Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

റഷ്യന്‍ സൈനീക കേന്ദ്രം തവിടുപൊടി; അതിര്‍ത്തി കടന്ന് യുക്രൈന്റെ മാരക അടി; ഇടുത്തീയായി ആ വാര്‍ത്ത

30 MARCH 2022 10:47 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

റഷ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം. പടിഞ്ഞാറന്‍ റഷ്യയിലെ അതിര്‍ത്തി നഗരമായ ബെല്‍ഗോറോഡിലെ ക്രാസ്‌നി ഒക്ത്യാബറിലെ സൈനിക കേന്ദ്രത്തിനു നേരെയാണ് മിസൈല്‍ ആക്രമണം. യുക്രെയ്‌നിലെ പ്രധാന നഗരമായ ഹര്‍കീവില്‍ നിന്ന് 40 മൈല്‍ അകലെയാണ് ഈ പ്രദേശം. യുക്രെയ്ന്‍ റഷ്യ അതിര്‍ത്തിയില്‍ നിന്ന് 12 മൈല്‍ മാത്രം അകലെയും. ആയുധ സംഭരണത്തിനായി താത്ക്കാലിമായി തീര്‍ത്ത റഷ്യന്‍ സൈനിക ക്യാംപില്‍ യുക്രെയ്!ന്‍ മിസൈല്‍ പതിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് ആണ് വാര്‍ത്ത നല്‍കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

എന്നാല്‍ യുക്രെയ്ന്‍ പ്രതിരോധ സേന ഔദ്യോഗികമായി പ്രതികരിക്കാന്‍ വിസമ്മതിച്ചു. റഷ്യയിലെ സൈനിക കേന്ദ്രത്തിനു നേരെ യുക്രെയ്ന്‍ നടത്തുന്ന ആദ്യത്തെ ആക്രമണമാണ് ഇത്. മിസൈല്‍ ആക്രമണം ബെല്‍ഗ്രേഡ് ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് സ്ഥിരീകരിച്ചു. ആളപായം ഇല്ലെന്നും അദ്ദേഹം അറിയിച്ചു. 4 റഷ്യന്‍ സൈനികര്‍ക്ക് പരുക്കേറ്റതായി ടാസ് റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ഗ്രേഡിലെ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം മിസൈല്‍ ആക്രമണത്തിന്റെതെന്നു കരുതുന്ന വിഡിയോ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഈ പ്രദേശത്ത് യുക്രെയ്!ന്‍ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റതായും ടാസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ മൈക്കോളൈവില്‍ റഷ്യ നടത്തിയ ആക്രമണം പാളിപ്പോയ വാര്‍ത്തകളും പുറത്തുവരികയാണ്.. യുക്രെയിനില്‍ റഷ്യയുടെ കടന്നുകയറ്റം രണ്ടാം മാസം ആകുമ്പോഴാണ് റഷ്യയുടെ പല പദ്ധതികളും അമ്പേ പരാജയപ്പെടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൈക്കോളൈവിലെ പ്രാദേശിക ഗവര്‍ണറുടെ ഓഫീസിലേക്ക് മിസൈല്‍ അയച്ച റഷ്യന്‍ ആക്രമണവും ലക്ഷ്യം കാണാതെ പരാജയപ്പെട്ടു. ഗവര്‍ണറെ കൊല്ലാനായിരുന്നു പദ്ധതി എങ്കിലും വൈകി ഉണര്‍ന്നതിനാല്‍ ഗവര്‍ണര്‍ വിറ്റാലി കിം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഗവര്‍ണറുടെ കെട്ടിടത്തില്‍ പതിച്ച മിസൈല്‍ ആക്രമണത്തില്‍ പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നഗരം പിടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് മൈക്കോളൈവിലെ ഗവര്‍ണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന്റെ പകുതിയോളം ആക്രമണത്തില്‍ തകര്‍ന്നു. കുറച്ച് ദിവസങ്ങളായി മൈക്കോളൈവിനെ നിയന്ത്രണത്തിലാക്കുവാനുള്ള റഷ്യന്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയാണ്. നഗരത്തിന്റെ പ്രതിരോധം ഉറപ്പിക്കുന്നതിന്റെ മുഖ്യ ചുമതലക്കാരന്‍ കൂടിയാണ് ഗവര്‍ണര്‍ വിറ്റാലി കിം. അതിനാലാണ് ഗവര്‍ണറെ റഷ്യ ഉന്നം വച്ചത്. മിസൈലാക്രമണത്താല്‍ ഇപ്പോള്‍ കെട്ടിടത്തിന് നടുവിലായി വലിയ വിള്ളല്‍ വീണിരിക്കുകയാണ്.

അതേസമയം യുദ്ധം ഇപ്പോഴൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. ഇന്ന് റഷ്യയുടെ യുദ്ധം നിര്‍ത്തല്‍ പ്രസ്ഥാവനയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തിയത് 'യുക്രെയ്‌നിലെ ആളുകള്‍ മഠയന്‍മാരല്ല. അധിനിവേശം 34 ദിവസങ്ങള്‍ പിന്നിടുമ്പോള്‍, അനന്തര ഫലത്തെ മാത്രമേ വിശ്വസിക്കാനാകൂ എന്നു ഞങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു' ഇതായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ മറുപടി.

ചില പ്രദേശങ്ങളിലെ സൈനിക നീക്കം വെട്ടിച്ചുരുക്കുന്നതു മറ്റു സ്ഥലങ്ങളിലേക്കു കൂടുതല്‍ സേനയെ എത്തിക്കാനാണെന്നും തെറ്റിദ്ധാരണ പരത്താന്‍ കൂടി ലക്ഷ്യമിട്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. തോല്‍വി ഉറപ്പായ മേഖലകളില്‍നിന്നു മാത്രമാണു റഷ്യ പിന്മാറുന്നതെന്നാണു മറ്റു ചില നിരീക്ഷകരുടെ വാദം. യുക്രെയ്‌നിലെ മറ്റു പ്രദേശങ്ങളിലെ റഷ്യന്‍ നീക്കം ശ്രദ്ധയോടെ വീക്ഷിക്കണമെന്നു പെന്റഗന്‍ അഭിപ്രായപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (4 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (26 minutes ago)

ഇനി ദളപതി യുഗം  (34 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (47 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends