Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ആഗോള പൗരനെന്ന് സ്വയം വിശേഷിപ്പിച്ച് അവസാനം നാണംകെട്ടു! എല്ലാപ്രാദേശിക രാഷ്ട്രീയ നേതാക്കളേയും പരിഹസിച്ച ഇമ്രാന്‍ഖാനും അടിതെറ്റി വീഴുന്ന കാഴ്ച; പാകിസ്താനെ സാമ്പത്തിക ശക്തിയാക്കുമെന്ന് പലതവണ വീമ്പിളക്കിയ ഇമ്രാന്‍ഖാന്റെ നാളുകളും എണ്ണപ്പെട്ടു, മരിക്കുംമുന്നേ മുന്‍ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ എഴുതിയത് പാകിസ്താന് മേല്‍ എന്നും ശാപമായി നില്‍ക്കുമെന്നുറപ്പ്

31 MARCH 2022 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

പാകിസ്ഥാന്റെ രാശി ഒരിക്കലും ഗുണകരമല്ലെന്ന് വീണ്ടും തെളിയുകയാണ്. ജനാധിപത്യമൂല്യങ്ങളെ ചവിട്ടി അരയ്ക്കുന്ന, മതഭീകരതയുടെ സ്വാധീനത്തില്‍ കാര്യങ്ങള്‍ നയിക്കുന്ന പാകിസ്താനില്‍ ഒരു പ്രധാനമന്ത്രിയും അഞ്ചുവര്‍ഷം തികച്ചുഭരിച്ചിട്ടില്ല. ആഗോള പൗരനെന്ന് സ്വയം വിശേഷിപ്പിച്ച് എല്ലാപ്രാദേശിക രാഷ്ട്രീയ നേതാക്കളേയും പരിഹസിച്ച ഇമ്രാന്‍ഖാനും അടിതെറ്റി.

പാകിസ്താനെ സാമ്പത്തിക ശക്തിയാക്കുമെന്ന് പലതവണ വീമ്പിളക്കിയ ഇമ്രാന്‍ഖാന്റെ നാളുകളും എണ്ണപ്പെട്ടിരിക്കുന്നു. അവിശ്വാസം പാസാകുമെന്ന് ഉറപ്പായി. മരിക്കുംമുന്നേ മുന്‍ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോ എഴുതിയത് പാകിസ്താന് മേല്‍ എന്നും ശാപമായി നില്‍ക്കുകയാണ്. 'ഏതു ജനാധിപത്യ രാജ്യങ്ങളിലും ജയിക്കുന്ന വരുടെ സര്‍ക്കാറും ഭരണവുമാണ് നടക്കുന്നത്. എന്നാല്‍ ഇത് പാകിസ്താനാണ്. ഇവിടെ ആര് ജയിച്ചാലും ഭരണം നടത്തുന്നതും ജനങ്ങളെ സ്വാധീനിക്കുന്നതും മറ്റ് പല ശക്തികളുമാണ്.'

തന്റെ ആത്മകഥയായ 'കിഴക്കിന്റെ മകള്‍'ബേനസീര്‍ എഴുതി. ബോംബ് സ്‌ഫോടന ത്തിലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. പതിനെട്ട് പ്രധാനമന്ത്രിമാരാണ് പാകിസ്താനില്‍ കാലാവധി പൂര്‍ത്തിയാക്കാതെ ഭരിക്കേണ്ടി വന്നത്. ഇവരെക്കൂടാതെ രണ്ട് പട്ടാള മേധാവിമാര്‍ വിവിധ കാലഘട്ടങ്ങളില്‍ അധികാരം പിടിച്ചെടുത്തു. അവര്‍ പ്രസിഡന്റ് പ്രധാനമന്ത്രി സ്ഥാനങ്ങള്‍ ഒരുമിച്ചാക്കി ഏകാധിപത്യ ഭരണമാണ് നടത്തിയത്. 2018ലാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലേറിയത്.

പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ജീവന്‍ അപകടത്തിലാണെന്ന് പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് മുതിര്‍ന്ന നേതാവ് ഫൈസല്‍ വാവ്ദ വ്യക്തമാക്കിയിരുന്നു. ഖാനെ വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വാവ്ദ പറഞ്ഞതായി പാക്കിസ്താന്‍ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതിനാല്‍ പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡ് ധരിക്കാന്‍ പ്രധാനമന്ത്രിയോട് ഉപദേശിച്ചതായി വാവ്ഡ പറഞ്ഞു.

 

ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഇമ്രാന്‍ ഖാന്‍ സ്ഥാനം രാജിവയ്ക്കാന്‍ സമ്മര്‍ദ്ദത്തിലായിരുന്നു. സഖ്യകക്ഷികളില്‍ ചിലര്‍ മറുകണ്ടം ചാടിയതിനാല്‍ അവിശ്വാസ പ്രമേയത്തെ അതിജീവിക്കാന്‍ ഇമ്രാന്‍ഖാന് കഴിയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (4 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (26 minutes ago)

ഇനി ദളപതി യുഗം  (34 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (47 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends