Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

യുഎസ് അന്ന് അത് ചെയതിരുന്നെങ്കില്‍ ഇന്ന് റഷ്യ ഈ യുദ്ധത്തിനുണ്ടാകുമായിരുന്നില്ല; പക്ഷേ മറ്റൊരാക്രമണം ഉടന്‍ ഉണ്ടാകും

02 APRIL 2022 09:52 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

റഷ്യയുക്രെയ്ന്‍ യുദ്ധത്തിനൊപ്പം ശക്തമായ ഒരു സൈബര്‍ യുദ്ധം കൂടി പൊട്ടിപ്പുറപ്പെട്ടേക്കാം. നിലവില്‍ അനോണിമസിനെ പോലെയുള്ള ഹാക്കിങ് സംഘങ്ങള്‍ സ്വന്തം നിലയില്‍ റഷ്യയ്‌ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അത് ഒരു പരിധിക്കപ്പുറത്തേക്ക് പോയിട്ടില്ല. എന്നാല്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്താന്‍ യുഎസ് ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടന്ന് വയ്ക്കുകയായിരുന്നു. സൈബര്‍ യുദ്ധങ്ങള്‍ മാരകമായേക്കാമെന്നതും അത് പല അത്യാധുനിക സംവിധാനങ്ങളെയും തകര്‍ക്കാം എന്നതുമാണ് അതില്‍നിന്നും യുഎസിനെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതത്. എന്നാല്‍, സൈബര്‍ യുദ്ധത്തില്‍നിന്നു വ്യത്യസ്തമായി അപകടകരമായ മറ്റൊരു ആക്രമണ സാധ്യത കൂടി വരികയാണ് നെറ്റ്‌വാര്‍.

എന്താണ് നെറ്റ് വാര്‍ എന്ന് നോക്കാം. ഏതുതരത്തിലുമുള്ള കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും നെറ്റ്‌വാര്‍ നടക്കാം എന്നുള്ളതാണ് ഇതിന് ഇന്റര്‍നെറ്റ് തന്നെ വേണമെന്നില്ല. ഉദാഹരണത്തിന് ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തിയെന്നു പറയുന്ന നെറ്റ്‌വാര്‍, മിയാമി കേന്ദ്രമായി അമേരിക്കന്‍ സര്‍ക്കാരില്‍നിന്നു പണംപറ്റി പ്രവര്‍ത്തിക്കുന്ന 'റേഡിയോ ടെലിവിഷന്‍ മാര്‍ട്ടി' ബ്രോഡ്കാസ്റ്ററാണ് നടത്തിയത്. വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങള്‍ വഴിയും നെറ്റ്‌വാര്‍ നടത്താം. അതിനൊപ്പം ഇന്റര്‍നെറ്റും ഫോണുകളും വഴി ചില ചിത്രങ്ങളും ആശയങ്ങളും പ്രചിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതും നെറ്റ്‌വാറിന്റെ വിജയം ഉറപ്പിക്കുന്നതാണ്.

അതേസമയം, രാജ്യങ്ങള്‍ നേരിട്ട് ഇടപെടാതെ നെറ്റ്‌വാറുകള്‍ നടത്താം. ദേശീയ താത്പര്യത്തിനെതിരായ ഒന്നും നടക്കില്ലെന്നു വരുത്താനായി രാജ്യങ്ങള്‍ മാറിനിന്ന് ചില സംഘടനകളെയും മറ്റും മുന്നില്‍ നിര്‍ത്തി ഇതില്‍ ഏര്‍പ്പെടാം.

സേര്‍ച്ച് എന്‍ജിനായ ഗൂഗിളും സമൂഹ മാധ്യമമായ ഫെയ്‌സ്ബുക്കും അതിബൃഹത്തായ രീതിയില്‍ വിവരങ്ങള്‍ കുന്നുകൂട്ടിവച്ചിട്ടുണ്ട്. ഇവ പുറത്തുവിടുന്നുമുണ്ട്. ആശയപരമായ സംഘട്ടനങ്ങള്‍ക്കായി ഇത്തരം സംവിധാനങ്ങളെ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്റേതു പോലെയുള്ള സര്‍ക്കാരുകള്‍ മനപ്പൂര്‍വം വളച്ചൊടിച്ച് പുറത്തുവിട്ടേക്കാം. ഇതു വഴി സമൂഹങ്ങള്‍ തമ്മിലുളള യോജിപ്പില്‍ വിള്ളല്‍ വീഴ്ത്താനാകും. പല രാജ്യങ്ങള്‍ക്കും ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനോ അങ്ങനെയൊന്ന് തിരിച്ചറിയാനോ പോലും സധിക്കുകയുമില്ല.

നെറ്റ്‌വാറിനു പകരം ഇന്ന് വ്യാജപ്രചാരണങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം. വ്യാജപ്രചാരണം എന്ന പ്രയോഗവും പഴയതാണ്. അമേരിക്കറഷ്യ ശീതയുദ്ധത്തിന്റെ സമയത്താണ് ഇതിന് ആദ്യമായി പ്രചാരം സിദ്ധിക്കുന്നത്. ജനങ്ങളെ കബളിപ്പിക്കാന്‍ ഉദ്ദേശിച്ചു പ്രചരിപ്പിക്കുന്ന സന്ദേശങ്ങളാണിത്. എന്നാല്‍, നെറ്റ്‌വാറിന് ഏതെങ്കിലും തരത്തതിലുള്ള ആശയവിനിമയ നെറ്റ്‌വര്‍ക്ക് തന്നെ വേണം. വ്യാജ സന്ദേശങ്ങളും മറ്റും സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും അത്രമേല്‍ എളുപ്പമാണ് ഇപ്പോള്‍. ലോകത്തു മുഴുവന്‍ ഒരേ ടെക്‌നോളജി കമ്പനികളുടെ വിവിധ സേവനങ്ങള്‍ സജീവമായതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ടെക്‌നോളജി കമ്പനികളാകട്ടെ ഇത്തരം സന്ദേശങ്ങളടക്കം പരമാവധി പേര്‍ കാണുന്നു എന്ന് ഉറപ്പാക്കി അധികം പണമുണ്ടാക്കാനും ശ്രമിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഈ മേഖലകളെ ആക്രമിക്കുക എന്നതും കൂടുതല്‍ എളുപ്പമായിരിക്കുന്നു. ഒരു തലമുറ മുന്‍പോ, എന്തിന് അടുത്തിടെ പോലുമോ ഇതൊന്നും സാധ്യമല്ലായിരുന്നു. നിങ്ങളുടെ കാറിന്റെ പ്രവര്‍ത്തനത്തിന്റെ വലിയൊരു പങ്കും കംപ്യൂട്ടറാണ് നിയന്ത്രിക്കുന്നതെങ്കില്‍ അത് ഇടയ്ക്കിടയ്ക്ക് സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടാകും. ഡൗണ്‍ലോഡിങ് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ആക്രമണകാരിക്ക് സാധിച്ചേക്കാം. വീട്ടുപകരണങ്ങളും കംപ്യൂട്ടറുമായി നിങ്ങള്‍ ബന്ധിപ്പിച്ചു കഴിഞ്ഞിരിക്കാം. ഇവയ്ക്കു നേരെയും ആക്രമണങ്ങള്‍ ഉണ്ടാകാം. ഇപ്പോള്‍ നടക്കുന്ന യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ വമ്പന്‍ സൈബര്‍ ആക്രമണങ്ങളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (16 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (38 minutes ago)

ഇനി ദളപതി യുഗം  (46 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (59 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends