Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

രണ്ട് മനുഷ്യരുടെ നഗ്ന ഫോട്ടോകൾ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് അന്യഗ്രഹജീവികളെ ആകർഷിക്കാൻ പുതിയ നീക്കം; 150 വർഷത്തിനു ശേഷം അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കാൻ വീണ്ടും പുതിയ പരീക്ഷണവുമായി ശാസ്ത്രജ്ഞർ, ക്ഷീരപഥത്തിൽ നിലനിന്നേക്കാവുന്ന ബുദ്ധിമാനായ അന്യഗ്രഹജീവികൾക്ക് ഇത് നൽകാമെന്നാണ് ഇവരുടെ പദ്ധതി! വിജയിച്ചാൽ ചരിത്രമാകും...

03 APRIL 2022 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

എന്നും നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ധാരാളം ഹോളിവുഡ്​ സിനിമകളിൽ പത്രമാകുകയും ആളു​കളെ അതിശയിപ്പിക്കുകയും ചെയ്​തിട്ടുണ്ട്. എങ്കിലും ഇന്നും അന്യഗ്രഹ ജീവികളും പറക്കും തളികയുമൊക്കെ ശാസ്​ത്ര ലോകത്തിന്​ മുന്നിൽ വലിയൊരു ചോദ്യ ചിഹ്നമായി തന്നെ നിലനിൽക്കുകയാണ്​. എന്നാൽ അന്യഗ്രഹ ജീവികളെ കുറിച്ചുള്ള എന്തിനും എപ്പോഴും ലോകത്ത്​ വലിയ ശ്രദ്ധ ലഭിക്കാറുള്ളത് പതിവ് കാഴ്ചയാണ്. നിരവധി വാർത്തകളാണ് ഇതിനെ ചുറ്റിപ്പറ്റി പുറത്തവരാറുള്ളത്​. എന്നെങ്കിലും ഒരിക്കൽ ഒരു അന്യഗ്രഹ ജീവി മുന്നിൽ വന്ന്​ പെടാനും അവയുടെ ശക്​തിയുപയോഗിച്ച്​ ലോകം കീഴടക്കാനും ആഗ്രഹിക്കുന്നവർ പോലും ഇന്ന്​ ലോകത്തുള്ളതായി നമുക്കറിയാം​.

അങ്ങനെ ഇതുവരെ വിശ്വസിക്കാവുന്ന തരത്തിലുള്ള തെളിവുകൾ കൊണ്ടുവരാൻ ഒരാൾക്കും സാധിച്ചിട്ടില്ല എന്നതും ഇതിലുള്ള മനുഷ്യരുടെ ആകാംക്ഷ ഏറുകയാണ്. ഭൗമേതര ജീവികളുണ്ടെന്ന്​ അവകാശപ്പെട്ടിരുന്ന ശാസ്​ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്​ അവയെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയിരുന്നെങ്കിലും മരിക്കുന്നതിന്​ മുമ്പുവരെ യാതൊരു തെളിവും അദ്ദേഹത്തിന്​ പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴിതാ മറ്റൊരു നിർണായക നീക്കത്തിലേക്കാണ് ലോകം കടക്കുന്നത്.

കഴിഞ്ഞ 150 വർഷത്തിലേറെയായി തന്നെ മനുഷ്യർ അന്യഗ്രഹജീവികളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. ഇപ്പോൾ, അൾട്ടീരിയർ ലൈഫ് ഫോമുകളുമായി ബന്ധപ്പെടാനുള്ള ഒരു പുതിയ ശ്രമത്തിൽ, രണ്ട് മനുഷ്യരുടെ നഗ്ന ഫോട്ടോകൾ ബഹിരാകാശത്തേക്ക് അയച്ചുകൊണ്ട് അന്യഗ്രഹജീവികളെ ആകർഷിക്കാനും അവരെ കുടുക്കാനും ശാസ്ത്രജ്ഞർ നോക്കുന്നതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. സയന്റിഫിക് അമേരിക്കൻ റിപ്പോർട്ട് അനുസരിച്ച് നാസയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇതിനായി ഒരു പുതിയ സന്ദേശം വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

അതായത് ക്ഷീരപഥത്തിൽ നിലനിന്നേക്കാവുന്ന ബുദ്ധിമാനായ അന്യഗ്രഹജീവികൾക്ക് ഇത് നൽകാമെന്നാണ് ഇവരുടെ പദ്ധതി എന്നത്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജോനാഥൻ ജിയാംഗും സഹപ്രവർത്തകരും ചേർന്ന് ബീക്കൺ ഇൻ ദ ഗാലക്സി (ബിഐടിജി) എന്ന് പേരിട്ടിരിക്കുന്ന പുതിയ ബഹിരാകാശ-ബൗണ്ട് നോട്ട് വികസിപ്പിച്ചെടുത്തത് ഒരു പ്രീപ്രിന്റ് സൈറ്റിലെ ഒരു പഠനത്തിൽ അവരുടെ പ്രചോദനങ്ങളും രീതിശാസ്ത്രവും പ്രസിദ്ധീകരിക്കുകയുണ്ടായുണ്ടായി.

ഇതിലൂടെ അന്യഗ്രഹ ജീവികളുടെ ആകാംക്ഷ വർദ്ധിപ്പിക്കാനും അങ്ങനെ ആശയവിനിമയം പ്രോത്സാഹിപ്പിക്കാനും ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്ന് തന്നെ രണ്ട് നഗ്നരായ ആളുകളുടെ ഒരു കാർട്ടൂൺ അയച്ചുകൊണ്ട് പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളുമായി ബന്ധപ്പെടാമെന്നു സംഘം ഈ പദ്ധതി വഴി പ്രതീക്ഷിക്കുകയാണ്. ഈ പ്രോജക്‌റ്റിൽ ഗുരുത്വാകർഷണത്തിന്റെ ചിത്രീകരണവും ഡിഎൻഎയും നഗ്‌നനായ മനുഷ്യനും സ്ത്രീയും ഹലോ എന്ന് കാണിക്കുന്നതിന്റെ പിക്‌സിലേറ്റഡ് ഡ്രോയിംഗും ഉൾപ്പെടുന്നുണ്ട്.

അതോടൊപ്പം തന്നെ മനുഷ്യരാശിക്ക് തികച്ചും വ്യത്യസ്തമായ ഭാഷാ രൂപമുള്ള ഈ അന്യഗ്രഹ ജീവികളുമായി ആശയവിനിമയം നടത്തുന്നതിനുള്ള വെല്ലുവിളികൾ കാരണമാണ് നഗ്ന ചിത്രങ്ങൾ അയക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.

 

നാസയുടെ വോയേജർ പേടകത്തിലെ ഫിസിക്കൽ ഗോൾഡൻ റെക്കോർഡുകൾ ഉൾപ്പെടെ, കാലങ്ങളായി, അന്യഗ്രഹജീവികൾക്കായി മനുഷ്യർ ബഹിരാകാശത്തേക്ക് നിരവധി സന്ദേശങ്ങൾ അയച്ചിട്ടുള്ളതായി നമുക്കറിയാമല്ലോ... എന്നാൽ, ഈ ശ്രമങ്ങളിൽ ഭൂരിഭാഗവും വിവാദത്തിലാകുകയും ചെയ്തിരുന്നു.

 

അതേസമയം ഗാലക്സിയിൽ ഭൂമിയുടെ സ്ഥാനം പ്രക്ഷേപണം ചെയ്യുന്നത് ശത്രുതാപരമായ ജീവിവർഗങ്ങളിൽ നിന്ന് നമ്മുടെ ലോകത്തിന് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ ഇതിൽ നിന്ന് പലരും പിന്തിരിയുകയാണ് ചെയ്തത്. ജിയാങ്ങും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഈ അപകടസാധ്യത അംഗീകരിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ BITG സന്ദേശം മനസ്സിലാക്കാൻ കഴിവുള്ള അന്യഗ്രഹജീവികൾ ആക്രമണകാരികളായ ജേതാക്കളാകില്ലെന്ന് പറഞ്ഞുകൊണ്ട് അതിനെ പ്രതിരോധിക്കുകായും ചെയ്യുകയാണവർ. എന്തായാലും ഇതുവഴി അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമോ എന്നത് കണ്ടുതന്നെ അറിയണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (20 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (42 minutes ago)

ഇനി ദളപതി യുഗം  (50 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends