Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ശ്രീലങ്കയില്‍ വീണ്ടും പുലികളുടെ മുന്നേറ്റം.... അതിഭയാനകമായ സാമ്പത്തിക തകര്‍ച്ചയും ആരാജകത്വവും കൊണ്ട് തകര്‍ന്നു തരിപ്പണമായ ശ്രീലങ്കയില്‍ എല്‍ടിടിഇ തമിഴ് പുലികള്‍ വീണ്ടും ശക്തി പ്രാപിക്കുമെന്ന് വിദേശമാധ്യമങ്ങളുടെ സൂചന....

04 APRIL 2022 01:49 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

അതിഭയാനകമായ സാമ്പത്തിക തകര്‍ച്ചയും ആരാജകത്വവും കൊണ്ട് തകര്‍ന്നു തരിപ്പണമായ ശ്രീലങ്കയില്‍ എല്‍ടിടിഇ തമിഴ് പുലികള്‍ വീണ്ടും ശക്തി പ്രാപിക്കുമെന്ന് വിദേശമാധ്യമങ്ങള്‍ സൂചന നല്‍കുന്നു.

പുലികളുടെ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തിയതോടെ ശ്രീലങ്കയില്‍ അടിച്ചമര്‍ത്തപ്പെട്ട തമിഴ് പുലികളുടെ പുതിയ തലമുറ സ്വാതന്ത്ര്യത്തിനായി വൈകാതെ മുറവിളി കൂട്ടാനുള്ള സാധ്യത ചെറുതല്ല. ഡീസലും പെട്രോളും മണ്ണെണ്ണയും മാത്രമല്ല അവശ്യസാധങ്ങള്‍ കിട്ടാനില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നു.



പുലി പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിഴ് എല്‍ടിടിഇ പോരാളികളെ പൂര്‍ണമായും അടിച്ചമര്‍ത്തിയ സര്‍ക്കാര്‍ ശ്രീലങ്കയില്‍ ഇനി എത്ര നാള്‍ എന്നു വ്യക്തമല്ല. ശ്രീലങ്കന്‍ ദ്വീപില്‍ നിലനില്‍ക്കുന്ന കുടുംബാധിപത്യത്തെ ശ്രീലങ്കയിലെ തമിഴര്‍ മാത്രമല്ല സിംഹളരും ബുദ്ധമതക്കാരും മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ഒന്നുപോലെ വെറുക്കുകയാണ്.



നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കയിലെ തമിഴ് മുന്നോക്ക മേഖലകളില്‍ പഴയ എല്‍ടിടിഇ ആഭിമുഖ്യമുള്ള യുവജനങ്ങള്‍ ഭരണകൂടത്തിനെതിരെ വീണ്ടും ആയുധമെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശ്രീലങ്കയയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയ തമിഴരുടെ തലമുറകള്‍ ഇന്നത്തെ ശ്രീലങ്കയുടെ പോക്കില്‍ അങ്ങേയറ്റം ആശങ്കയിലുമാണ്.




പട്ടിണിയില്‍ പൊറുതി മുട്ടിയതോടെ ആയിരക്കണക്കിന് തമിഴര്‍ തമിഴ് നാട്ടിലേക്ക് പലായനം ചെയ്യാന്‍ കാത്തിരിക്കുകയും ചെയ്യുന്നു. ശ്രീലങ്കന്‍ പട്ടാളം 2009ല്‍ വേലുപ്പിള്ള പ്രഭാകരനെ കൊലപ്പെടുത്തിയതോടെ എല്‍ടിഇയെ ലങ്കന്‍ ദ്വീപില്‍ ഉന്‍മൂലം ചെയ്തായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.


പ്രഭാകരനു പിന്നാലെ പ്രഭാകരന്റെ മകനെയും പട്ടാളം അതിദാരുണമായി കൊലചെയ്തിരുന്നു. രണ്ടു വര്‍ഷത്തെ കോവിഡിനു പിന്നാലെ രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയില്‍ ഏറ്റവും ദുരിതപ്പെടുന്ന വിഭാഗമാണ് ലങ്കയിലെ തമിഴ് വംശജര്‍. കടലില്‍ മീന്‍പിടിച്ചും ടൂറിസം മേഖലയിലും ഉപജീവനം നടത്തിപ്പോന്ന ലക്ഷക്കണക്കിനായ തമിഴ് സമൂഹമാണ് ഇന്ന് അതിജീവനത്തിനായി പോരാടുന്നത്.



ഭക്ഷണത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയെങ്കിലും റേഷന്‍ സാധനങ്ങള്‍ തമിഴ് വിഭാഗത്തിന് കാര്യമായി ലഭിക്കുന്നില്ല. മണ്ണെണ്ണയും ഡീസലുമില്ലാത്തതിനാല്‍ മത്സ്യബന്ധനത്തിന് പോകാനും കഴിയുന്നില്ല. മാത്രമല്ല പത്ത് മണിക്കൂറോളം രാജ്യത്ത് പവര്‍ കട്ടുമൂലം ജീവിതംനിശ്ചലമായിരിക്കുന്നു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം കാലിയായതോടെ സാമ്പത്തിക നിലയും തകര്‍ന്നു തരിപ്പണമായിരിക്കുന്നു.


കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മോശമാകാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രീലങ്കന്‍ സര്‍കാര്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ അതിന് കാരണമായി. രാജ്യത്തിന്റെ വിദേശ കറന്‍സിയുടെ മൂന്നാമത്തെ വലിയ സ്രോതസാണ് ടൂറിസം. ആവര്‍ത്തിച്ചുള്ള ലോക് ഡൗണ്‍ വിനോദസഞ്ചാരത്തെ തകര്‍ക്കുകയും പ്രാദേശിക വ്യാപാര പ്രവര്‍ത്തനങ്ങളെ മോശമായി ബാധിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏതാണ്ട് ശൂന്യമായി.




രാജപക്സെ സര്‍ക്കാരിന്റെ ഭരണതലത്തിലെ വീഴ്ചകള്‍ക്കെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കടുത്ത പ്രതിഷേധത്തിലാണ്. 


ശ്രീലങ്ക കാര്‍ഷികരംഗത്ത് വളരെ പുരോഗമിച്ച രാജ്യമല്ല, പക്ഷേ അരിയും തേയിലയും റബറും കൃഷി ചെയ്തിരുന്നതിനാല്‍ ധാരാളം വിദേശനാണ്യം ലഭിച്ചിരുന്നു. ജൈവകൃഷി കാരണം നാട്ടിലെ മുഴുവന്‍ കൃഷിയും നശിച്ചു. ഈ മേഖലയില്‍ ജോലി ചെയ്തിരുന്ന തമിഴ് തൊഴിലാളികള്‍ കടുത്ത പട്ടിണിയെ നേരിടുകയാണ്.




ഇന്‍ഡ്യയും ബംഗ്ലാദേശും ചൈനയും നിലവില്‍ ശ്രീലങ്കയെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്കപ്രതിസന്ധികളില്‍ നിന്ന് കരകയറില്ല. ഈ നിലയിലാണ് തമിഴ് സമൂഹം സ്വതന്ത്ര തമിഴ് ഭരണമേഖലയ്ക്കായി വീണ്ടും മുറവിളി കൂട്ടുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (23 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (45 minutes ago)

ഇനി ദളപതി യുഗം  (53 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 hour ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (4 hours ago)

Malayali Vartha Recommends