Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

മരിച്ച പ്രിയപ്പെട്ടവരുടെ ചാരത്തിൽ നിന്ന് പഴം സൂപ്പ് ഉണ്ടാക്കി കുടിക്കുന്ന ജനങ്ങൾ...വിചിത്രമായ ഗോത്രവർഗ ആചാരങ്ങൾ..കേട്ടാല്‍ ഞെട്ടരുത്

04 FEBRUARY 2023 02:45 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ഓരോ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്നവർക്കും അവരവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. പുറമേനിന്ന് കാഴ്ചക്കാരായി നോക്കുമ്പോൾ അവയിൽ പലതും വിചിത്രമായി അനുഭവപ്പെടാം എങ്കിലും ആ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. അവരുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്.അതിൽ ഗോത്ര വിഭാഗങ്ങളുടെ ഒരുപാട് ആചാരങ്ങളെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. പല ആചാരങ്ങളും നമുക്ക് വിചിത്രമായി തോന്നുമെങ്കിലും ഇന്നും പല ഗോത്രഗ്രാമങ്ങളില്‍ എല്ലാം കൃത്യമായി നടന്നുപോകുന്നുണ്ട്. ഒരുപാട് സംസ്‌കാരങ്ങളും മതങ്ങളും ഗോത്രങ്ങളും ആചാരങ്ങളും ഉള്ള ഒരു ലോകമായത് കൊണ്ടാണ് അത്. എന്നാല്‍ എല്ലാം നമുക്ക് ഇഷ്ടപ്പെടുക എന്നത് അസാധ്യമാണ്. എന്നാല്‍ ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു ആചാരത്തിന്റെ കഥയാണ് സോഷ്യല്‍ ലോകത്ത് അടക്കം ചര്‍ച്ചയാകുന്നത്.തെക്കേ അമേരിക്കയിലെ യാനോമാമി ഗോത്രവിഭാഗങ്ങൾക്കിടയിൽ അത്തരത്തിലൊരു വിചിത്രമായ ശവസംസ്കാര ചടങ്ങുണ്ട്, എൻഡോകാനിബാലിസം എന്നാണ് ഇത് അറിയപ്പെടുന്നത്.ഈ ആചാരത്തെ വിചിത്രമായ ആചാരം എന്ന് തന്നെ വേണം വിളിക്കാന്‍. എന്‍ഡോകാനിബിലിസം എന്നാണ് ഈ അആചാരത്തെ അറിയപ്പെടുന്നത്. ഒരു സമുദായത്തില്‍ നിന്നോ ഗോത്ര വിഭാഗത്തില്‍ നിന്നോ മരിച്ച ആളുടെ മാംസം ഭക്ഷിക്കുന്നതാണ് ഈ ആചാരം.പലപ്പോഴും നമ്മൾ മനുഷ്യ മാംസം കഴിക്കുന്ന സോമ്പികളെ കുറിച്ചൊക്കെ കേട്ടിട്ടുണ്ട് ,

 


പലപ്പോഴും സിനിമകളിലൂടെയും വായനകളിലൂടെയും നമ്മൾ ഇവരെ കുറിച്ചറിഞ്ഞിട്ടുണ്ട്, പക്ഷെ മറ്റുള്ളവയിൽ നിന്നെല്ലാം ഇത് വളരെ വ്യത്യസ്തവും വിചിത്രവുമാണ്, ഇങ്ങനെ ചെയ്താല്‍ മരിച്ചു പോയവരുടെ ആത്മാവിന് ശാന്തി ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. മരിച്ച ആളുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ ഭക്ഷിക്കണം എന്നാണ് ഈ ആചാരത്തില്‍ പറയുന്നത്. ഗോത്ര സമൂഹത്തില്‍ മരിക്കുന്നവരുടെ മൃതദേഹം കത്തിച്ചതിന് ശേഷം അതിന്റെ ചാരം ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കുടിക്കുന്നതാണ് ആചാരത്തിന്റെ പ്രധാന രീതി.അങ്ങനെ ചെയ്താല്‍ അവരുടെ ആത്മാവിന് നിശ്യശാന്തി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദുഖം പ്രകടിപ്പിക്കാന്‍ ഇവര്‍ കരയുകയും പാട്ട് പാടുകയും ഒക്കെ ചെയ്യും. അതിന് ശേഷമാണ് മരിച്ച വ്യക്തിയുടെ ചാരം ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കള്‍ ഭക്ഷിക്കുന്നത്. ചാരവും വാഴുപ്പഴവും ചേര്‍ത്ത് സൂപ്പുണ്ടാക്കിയാണ് ഇവര്‍ ഇത് ഭക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ മാത്രമാണ് മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുക.ഇനി മരണമല്ല, ഇവരെ ആരെങ്കിലും കൊലപ്പെടുത്തുന്നത് ആണെങ്കില്‍ ഈ ആചാരം ഗോത്ര സമൂഹത്തിലെ സ്ത്രീകള്‍ മാത്രമാണ് ചെയ്യുക. കൂടാതെ ആ വ്യക്തി കൊല്ലപ്പെട്ട രാത്രിയില്‍ തന്നെ പ്രതികാരം ചെയ്യുകയും വേണം. ഇതിന് വേണ്ടിയുള്ള എല്ലാ സന്നാഹങ്ങളും ഇവര്‍ നടത്തും. നമുക്ക് വിചിത്രമായി തോന്നുന്ന ഈ ആചാരം വര്‍ഷങ്ങളായി ഇവര്‍ നടത്തിക്കൊണ്ടു പോകുകയാണ്.
യാനോനമി ഗോത്രത്തെ വേറിട്ട് നിര്‍ത്തുന്ന നിരവധി ഗുണങ്ങള്‍ ഇവര്‍ക്കുണ്ട്. എല്ലാ സസ്യങ്ങളെ കുറിച്ചും വ്യക്തയാ അറിവും പരിഞ്ജാനമുള്ളവരാണ് ഈ ഗോത്ര സമൂഹം. ഈ ഗോത്ര സമൂഹത്തിലെ എല്ലാവര്‍ക്കും മരുന്നുകളെ കുറിച്ചും ചികിത്സാ രീതികളൊക്കെ കുറിച്ചും വ്യക്തമായി അറിയാം.മരുന്നിന് വേണ്ടി ഇവര്‍ 500ഓളം സസ്യങ്ങള്‍ ഉപയോഗിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. തെക്കേ അമേരിക്കയെ കൂടാതെ ബ്രസീസിലും വെനസ്വേലയിലെയും ചില സ്ഥലങ്ങലിലും ഈ വിഭാഗം ഇന്നും നിലനില്‍ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (4 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (26 minutes ago)

ഇനി ദളപതി യുഗം  (34 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (47 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends