Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...

ഒറ്റ ബോംബിൽ എല്ലാം തീർക്കും, പക്ഷെ അമേരിക്കയിലെ ചതിയന്മാരുടെ ചരിത്രമല്ല റഷ്യക്കുള്ളത് ?

04 FEBRUARY 2023 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

റഷ്യ-യുക്രൈൻ യുദ്ധത്തിന് പിന്നിലെ യഥാർഥ കാരണം? എന്താണ് എന്ന അന്വേഷിക്കുന്നവരോട് ഒറ്റ നോട്ടത്തിൽ നമ്മുക് പറഞ്ഞു കൊടുക്കാം പുടിന്റെ ലക്ഷ്യം 'ഒരൊറ്റ റഷ്യ'?..അതെ ഒരറ്റ റഷ്യ തന്നെയാണ് പുടിന്റെ ലക്‌ഷ്യം . എന്നാൽ അതിനെ വളച്ചൊടിക്കുന്നതോ അമേരിക്ക തന്നെയാണ് , കാരണം റഷ്യയുടെ പതനം, ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അമേരിക്ക തന്നെയാണ്,,പക്ഷെ അമേരിക്ക അപ്പോഴും പല കാര്യങ്ങളും ഇവിടെ മറച്ചു പിടിക്കുകയാണ്, റഷ്യ യുക്രെയിനിൽ നടത്തുന്നത് ആ രാജ്യത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് അവകാശപ്പെടുന്ന അമേരിക്ക സ്വന്തം ചിറകിനടിയിലെ ഇസ്രയേൽ പലസ്തീനിലും ഇറാനിലും നടത്തുന്ന ആക്രമണത്തെ കുറിച്ചും ലോകത്തോട് മറുപടി പറയേണ്ടതുണ്ട്. ഇസ്രയേൽ പറയുന്നത് അവരുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതിനാണ് തങ്ങളുടെ ഈ പോരാട്ടമെന്നാണ് ഇത് പൂർണ്ണമായും അംഗീകരിച്ചാണ് നാറ്റോ കക്ഷികളായ അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും നിലവിൽ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അതേസമയം മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രെയിൻ നാറ്റോ സഖ്യത്തിൽ ചേർന്നാൽ ഉണ്ടാകുന്ന ഭീഷണി മുൻനിർത്തിയാണ് റഷ്യയും യുക്രെയിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.റഷ്യയോട് ചേർന്നു കിടക്കുന്ന യുക്രെയിനിൽ അമേരിക്കൻ മിസൈലുകൾ വിന്യസിച്ചാൽ അത് റഷ്യയ്ക്ക് ഉയർത്തുന്നത് വൻ ഭീഷണി തന്നെയാണ്.

അതായത് പാക്ക് അധീന കശ്മീരിൽ ചൈന മിസൈലുകൾ സ്ഥാപിച്ചാൽ ഇന്ത്യ എങ്ങനെ പ്രതികരിക്കുമോ അതു തന്നെയാണ് റഷ്യയും ഇപ്പോൾ ചെയ്തിരിക്കുന്നത്. മര്യാദയുടെ ഭാഷയിലാണ് നാറ്റോ സഖ്യത്തിൽ ചേരരുത് എന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആ മുന്നറിയിപ്പ് പാടെ അവഗണിക്കുകയാണ് യുക്രെയിൻ ചെയ്തിരിക്കുന്നത്. അതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ സംഘർഷം. റഷ്യയുടെ ഭാഷയിൽ പറഞ്ഞാൽ പ്രത്യേക സൈനിക നടപടി മാത്രമാണിത്. അതല്ലാതെ അമേരിക്ക പറയുന്നതു പോലെ തുറന്ന യുദ്ധമല്ല. യുദ്ധമായിരുന്നെങ്കിൽ ഒറ്റ ബോംബിൽ എല്ലാം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് എളുപ്പത്തിൽ സാധിക്കുമായിരുന്നു.സോവിയറ്റ് യൂണിയനെ എതിർക്കാൻ അമേരിക്ക രൂപം നൽകിയ നാറ്റോ സൈനിക സഖ്യത്തെ സോവിയറ്റ് യൂണിയൻ ഇല്ലാതായിട്ടും പിരിച്ചു വിടാൻ തയ്യാറാകാത്ത അമേരിക്കയാണ് യഥാർത്ഥത്തിൽ ലോക സമാധാനത്തിന് ഭീഷണി ഉയർത്തുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളെ ആക്രമിച്ച ചരിത്രവും അമേരിക്കയും ബ്രിട്ടനും ജർമ്മനിയും അടങ്ങുന്ന ‘നാറ്റോ’ രാജ്യങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണ്.കൊലയാളി സേനയെയും അവസാനിപ്പിച്ച ചരിത്രമാണ് അവർക്കുള്ളത്. അറുപതു ലക്ഷത്തോളം വരുന്ന ജൂതരുടെയും ഇതിനു പുറമെ മറ്റു അനേകലക്ഷങ്ങളെയും കുരുതി കൊടുത്ത രാക്ഷസ വാഴ്ചക്കാണ് അതോടെ തിരശ്ശീല വീണിരുന്നത്. ഈ ചരിത്രം അമേരിക്കയ്ക്കു ഒപ്പം നിലകൊള്ളുന്ന ജൂത രാഷ്ട്രമായ ഇസ്രയേലുംഓർമ്മിക്കുന്നത്നല്ലതാണ്..

സോവിയറ്റ് യൂണിയന്റെ ചെമ്പടയും സ്റ്റാലിൻ എന്ന കമ്യൂണിസ്റ്റു ഭരണാധികാരിയും ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഇസ്രയേൽ എന്ന ജൂത രാഷ്ട്രം പണിയാൻ പോലും ലോകത്ത് ഒരു ജൂതനും അവശേഷിക്കുമായിരുന്നില്ല. സെലൻസ്കി എന്ന ജൂതനായ യുക്രെയിൻ പ്രസിഡന്റിനു വേണ്ടി വാദിക്കുന്ന ഓരോ ഇസ്രയേലുകാരനും ആ യാഥാർത്ഥ്യവും ഉൾക്കൊള്ളാൻ തയ്യാറാവേണ്ടതുണ്ട്.അമേരിക്കയും ഇസ്രയേലും അവരുടെ അജണ്ടകൾ മുൻ നിർത്തി ഇപ്പോഴും ലോകത്തെ പല രാജ്യങ്ങളിലും കടന്നുകയറി ഇടപെടലുകൾ നടത്തുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ഒരിക്കലും റഷ്യയെ ഉൾപ്പെടുത്താൻ കഴിയുകയില്ല. ഇറാനിലെ മുതിർന്ന സൈനിക കമാണ്ടറെ വകവരുത്തിയും ഉപരോധം ഏർപ്പെടുത്തിയും ഇറാനെ വരിഞ്ഞു മുറുക്കുന്ന അമേരിക്ക ഇസ്രയേലിനെ രംഗത്തിറക്കിയാണ് ഇപ്പോൾ വീണ്ടും പകവീട്ടാൻ ശ്രമിക്കുന്നത്. ഇറാനിയൻ നഗരമായ ഇസ്ഫഹാനിലെ പ്രതിരോധ കേന്ദ്രത്തിൽ നടന്ന ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം അതാണ് സൂചിപ്പിക്കുന്നത്.റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി തടയാനാണ് ഇത്തരമൊരു ആക്രമണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ആണ് ഡ്രോൺ ആക്രമണം നടത്തിയതെന്നാണ് അമേരിക്കയിലെ മുതിർന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇസ്‌ഫഹാനിലെ മിസൈൽ നിർമാണ കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേലിനെ ആക്രമിക്കാൻ ശേഷിയുള്ള ഇടത്തരം മിസൈലായ ‘ഷഹാബ്’ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്.
യുക്രെയിനിൽ ആക്രമണം നടത്താൻ ഇറാന്റെ ഡ്രോണുകളും നിലവിൽ റഷ്യൻ സേന ഉപയോഗിക്കുന്നുണ്ട്. യുക്രെയിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന അമേരിക്കൻ ചേരിയെ ഏറെ പ്രകോപിപ്പിച്ച നീക്കമാണിത്. അതു കൊണ്ടു തന്നെ ഇസ്രയേലിന്റെ മിന്നൽ ആക്രമണത്തിന് മാനങ്ങളും ഏറെയാണ്.റഷ്യയിലേക്ക് ഡ്രോണുകൾ വിതരണം ചെയ്യുന്ന ഇറാനെതിരെ കൂടുതൽ ആക്രമണാത്മക സമീപനം സ്വീകരിക്കുമെന്നാണ് അമേരിക്കയും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇങ്ങനെ അമേരിക്കയ്ക്ക് നിലപാട് സ്വീകരിക്കാമെങ്കിൽ തീർച്ചയായും യുക്രെയിനെ സഹായിക്കുന്ന അമേരിക്കയെ ആക്രമിക്കാൻ റഷ്യക്കും അവകാശമുണ്ട്. റഷ്യയെ കടന്നാക്രമിക്കാൻ മത്സരിക്കുന്ന മാധ്യമങ്ങൾ അതു കൂടി റിപ്പോർട്ട് ചെയ്യാൻ തയ്യാറാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (19 minutes ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (25 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (50 minutes ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (1 hour ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (1 hour ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (1 hour ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (2 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (9 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (9 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (9 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (10 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (10 hours ago)

Malayali Vartha Recommends