വില്ലേജ് ഓഫീസർ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ

ക്വാർട്ടേഴ്സിൽ വില്ലേജ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ വിപിൻ ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭിലായിപ്പടിയിലെ ക്വാർട്ടേഴ്സിലാണ് ആലപ്പുഴ സ്വദേശിയായ വില്ലേജ് ഓഫീസർ തൂങ്ങി മരിച്ചത്. ഓഫീസിൽ ഏറെനേരം വൈകിയും കാണാതായതിനെ തുടർന്ന് ജീവനക്കാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
കിട്ടാതെ വന്നതോടെ ക്വാർട്ടേഴ്സിൽ എത്തിയ ജീവനക്കാരാണ് വിപിൻ ദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ദാസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
https://www.facebook.com/Malayalivartha


























