കഠിനംകുളം ബിപിന്‍ മഹാപാത്ര കൊലക്കേസില്‍ പ്രതി ബലിയാ നായക്കിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു, കസ്റ്റഡിയില്‍ കഴിഞ്ഞാണ് പ്രതി വിചാരണ നേരിട്ടത്

കഠിനംകുളത്ത് ഒഡീഷ സ്വദേശി ബിപിന്‍ മഹാപാത്രയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ബലിയാ നായക്കിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ഗൗരവമേറിയതും ക്രൂരവും നിഷ്ഠൂരവുമായ രീതിയില്‍ കൃത്യം ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷാണ് വിധി പ്രസ്താവിച്ചത്. ജാമ്യം നിരസിക്കപ്പെട്ട് കസ്റ്റഡിയില്‍ കഴിഞ്ഞാണ് പ്രതി വിചാരണ നേരിട്ടത്.
"
https://www.facebook.com/Malayalivartha


























