ഓ സിയുടെ ഈ മുറിയിൽ ആർക്കും എപ്പോൾ വേണമെങ്കിലും വരാം..! ഒളിച്ചിരിക്കുന്നയാൾ അല്ല എപ്പോഴും വരാം..!കെപിസിസിയിൽ അവസാനമായി വന്ന് പോയപ്പോൾ ഉമ്മൻചാണ്ടി പറഞ്ഞത്

ഉമ്മൻചാണ്ടിയുടെ വേർപാടിൽ വിശ്വസിക്കാൻ പോലും കഴിയാതെ ഇരിക്കുകയാണ് കെ പി സി സി ആസ്ഥാനം.മരണ വാർത്ത കേട്ട് സാധാരണ ഞങ്ങൾ ഓടി എത്തുകയാണ് ഇവിടെ
https://www.facebook.com/Malayalivartha


























