Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

കുട്ടികളില്‍ 75% പുകവലിക്കാര്‍ : ചീയേഴ്‌സ്‌ പറയുമ്പോള്‍ സൂക്ഷിക്കുക : രണ്ടു കണ്ണുകള്‍ പിന്നാലെ

28 FEBRUARY 2014 03:23 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സംസ്ഥാനത്തെ 75 ശതമാനം വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗിക്കുന്നതായി സര്‍വേ. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗിക്കുന്നത്‌ തടയാന്‍ കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തണമെന്ന്‌ വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്ക്‌ സമീപത്ത്‌ പ്രവര്‍ത്തിക്കുന്ന കടകളില്‍ പുകയില വില്‍ക്കുന്നുണ്ടോ എന്ന്‌ കര്‍ശനമായി നിരീക്ഷിക്കാനും വിദ്യാഭ്യാസ വകുപ്പ്‌ പോലീസിനും നിര്‍ദ്ദേശം നല്‍കി.
അഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ളവര്‍ പുകയില ഉപയോഗിക്കുന്നത്‌ വര്‍ദ്ധിക്കുന്നതായാണ്‌ സര്‍വേ ഫലം വെളിപ്പെടുത്തുന്നത്‌ . സ്‌കൂളുകള്‍ക്ക്‌ സമീപമുള്ള വാണിജ്യ കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ്‌ സിഗററ്റും മറ്റ്‌ പുകയില ഉല്‌പന്നങ്ങളഉം വിദ്യാര്‍ത്ഥികള്‍ വാങ്ങുന്നത്‌ . ഇത്തരത്തില്‍ കച്ചവടം നടത്തുന്ന സ്ഥാപനയുടമകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ നിയമമെങ്കിലും പലപ്പോഴും പോലീസിന്‌ അതിന്‌ കഴിയാറില്ല. വ്യാപകമായ പരിശോധനകള്‍ നടത്തണമെന്ന്‌ നിര്‍ദ്ദേശങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും പോലീസ്‌ മേധാവികള്‍ അത്‌ അവഗണിക്കാറാണ്‌ പതിവ്‌. പോലീസും അധ്യാരപകരും രക്ഷകര്‍ത്താക്കളുമടങ്ങിയ നിരീക്ഷണസമിതികള്‍ സ്‌കൂള്‍ തലത്തില്‍ രൂപീകരിക്കണമെന്ന്‌ നിയമമുണ്ടെങ്കിലും പലപ്പോഴും അവ കടലാസില്‍ ഒരുങ്ങുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബിവറേജസ്‌ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങുന്ന രംഗം ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്‌തിട്ട്‌ അധികനാളാവുന്നില്ല യാതൊരു നടപടിയും ഇതിനെതിരം സ്വീകരിക്കപ്പെട്ടില്ല. മദ്യപിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവും ഉണ്ടായിട്ടില്ല,
പുകയിലയും മദ്യവും കുറ്റകൃത്യങ്ങളിലേക്കുള്ള വാതിലാണെന്ന്‌ നോഡല്‍ ഓഫീസറും സി ഐ.ജിയുമായ പി. വിജയന്‍ പറഞ്ഞു. മദ്യവും പുകയിലയും കേരളത്തില്‍ നിരോധിത വസ്‌തുക്കളല്ലെങ്കിലും ഇത്തരം സാധനങ്ങള്‍ കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കും. 119 കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ്‌ 75% പേരും പുകയില ഉപയോഗിക്കുന്നതായി തെളിഞ്ഞത്‌ . കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന കണക്കാണ്‌ ഇത്‌ .
വീട്ടിലും നാട്ടിലും മദ്യത്തിനും പുകയിലക്കും ലഭിക്കുന്ന സ്വീകരണമാണ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഹരിയിലേക്കുള്ള കവാടമാകുന്നത്‌ . പലപ്പോഴും മദ്യപിക്കുന്ന പിതാക്കന്മാര്‍ കുട്ടികള്‍ക്ക്‌ മോഡലായി തീരാറുണ്ടെന്നും സര്‍വേ പറയുന്നു. അതിനാല്‍ വീടിനുള്ളില്‍ ചീയേഴ്‌സ്‌ പറയുമ്പോഴും പുകയൂതി കളിക്കുമ്പോഴും രണ്ട്‌ കണ്ണുകള്‍ നിങ്ങളെ പിന്തുടരുന്നുണ്ടെന്ന്‌ അറിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 minute ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (28 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends