Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

ജീവനക്കാര്‍ കോണ്‍ഗ്രസ്‌ വിടും മാണി ജയിച്ചു ; ചാണ്ടി തോറ്റു

28 FEBRUARY 2014 04:23 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

 ധനമന്ത്രി അനുകൂല തീരുമാനമെടുത്തിട്ടും സെക്ഷന്‍ ഓഫീസര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരുടെ ശമ്പള അനോമലി പരിഹരിക്കാനുള്ള ഫയല്‍ ഫയല്‍ തള്ളിയ മന്ത്രിസഭയുടെ നടപടി ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷത്തിന്‌ ഇടയാക്കി. സെക്രട്ടറിയേറ്റിലും മറ്റ്‌ സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പ്രയോജനം ലഭിക്കുമായിരുന്ന അനോമലി പരിഹരിക്കലിന്‌ തുരങ്കം വച്ചത്‌ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ്‌ സംഘടനയും മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്നാണ്‌. കോണ്‍ഗ്രസ്‌ സംഘടനയില്‍ അംഗങ്ങളായിട്ടുള്ള കീഴുദ്യോഗസ്ഥര്‍ സംഘടന വിടാനും ഒരുങ്ങുന്നു.
ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ നിലവില്‍ വന്ന ശേഷം അനോമലി ഫയലുകള്‍ പരിശോധിക്കാനാവില്ലെന്ന്‌ നിലപാടാണ്‌ മുഖ്യമന്ത്രി എടുത്തത്‌ . എന്നാല്‍ മുഖ്യമന്ത്രി ഫയല്‍ പാസാക്കുന്നതിന്‌ അനുകൂലമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓഫീസ്‌ ഫയലിന്‌ പിന്നാലെ ചെന്ന്‌ പാരവയ്‌ക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ്‌ സംഘടനാ നേതാക്കള്‍ക്കെതിരെ ജീവനക്കാര്‍ കൈയ്യാങ്കളിയയുടെ വക്കത്തെത്തി.
എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഫലത്തില്‍ ഗുണം ചെയ്‌തത്‌ ധനമന്ത്രി കെ.എം. മാണിക്കാണ്‌. മാണി ആദ്യം തള്ളിയ ഫയലാണ്‌ ഇത്‌. എന്നാല്‍ രണ്ടാമത്‌ ഫയല്‍ വിളിച്ചു വരുത്തി അംഗീകരിക്കുകയായിരുന്നു. താന്‍ അനുകൂല നിലപാട്‌ എടുത്തതായി അദ്ദേഹം ജീവനക്കാരുടെ പ്രതിനിധികളെ അറിയിക്കുകയും ചെയ്‌തു. ധനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രൊപ്പോസല്‍ തയ്യാറാക്കിയ ചീഫ്‌സെക്രട്ടറിയും ജീവനക്കാര്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ സ്വീകരിച്ചത്‌ .
ഫലത്തില്‍ ധനവകുപ്പിന്റെ ചുമതലയുള്ള മുതിര്‍ന്ന മന്ത്രിയെയും ചീഫ്‌ സെക്രട്ടറിയെയുമാണ്‌ മന്ത്രിസഭ തള്ളിയത്‌. ഫയലിനോട്‌ വിയോജിക്കാന്‍ മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചെങ്കിലും ചിലരുടെ ഉപദേശ പ്രകാരം മന്ത്രിസഭായോഗത്തിലേക്ക്‌ സമര്‍പ്പിക്കുകയായിരുന്നു. ഇക്കാര്യം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മന്ത്രിസഭായോഗത്തിന്‌ മുന്നോടിയായി കൂടാറുള്ള കിച്ചന്‍ കാബിനറ്റ്‌ ഫയല്‍ നിരസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ.സി.ജോസഫ്‌ അടക്കമുള്ള മന്ത്രിമാരാണ്‌ കിച്ചന്‍ കാബിനറ്റിലെ അംഗങ്ങള്‍ . മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി ചീഫ്‌ സെക്രട്ടറിയുടെ പ്രൊപ്പോസലിനെ അനുകൂലിച്ചെങ്കിലും കമ്മീഷന്‍ പരിശോധിക്കട്ടെ എന്ന നിലപാട്‌ കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ തീരുമാനിച്ചു. അതോടെ മാണി ന്യൂനപക്ഷമായി. അങ്ങനെ ഫയല്‍ മന്ത്രിസഭ തള്ളി.
മലയാളിവാര്‍ത്തയാണ്‌ ശമ്പള അനോമലി പരിഹരിക്കാന്‍ ധനമന്ത്രി തീരുമാനിച്ചതായുള്ള വാര്‍ത്ത ആദ്യം പുറത്തു വിട്ടത്‌. അതോടെയാണ്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ കൈയിലിരുന്ന ഫയല്‍ മുഖ്യമന്ത്രിക്ക്‌ മുമ്പിലെത്തിച്ചത്‌.
ഇപ്പോഴുളള അനോമലി പരിഹരിക്കാത്ത പക്ഷം കമ്മീഷന്‍ തീരുമാനം കൂടുതല്‍ അനോമലികള്‍ക്കിടയാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (1 minute ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (28 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

Malayali Vartha Recommends