KERALA
പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി സെന്‍ട്രല്‍ എസ്ഐക്കു സസ്പെന്ഷന്
09 March 2017
ശിവസേനയുടെ സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്ച വരുത്തിയ കൊച്ചി സെന്‍ട്രല്‍ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. ശിവസേനക്കാരുടെ അക്രമം കണ്ടുനിന്ന എട്ടു പോലീസുകാരെ എആര്‍ ക്യാന്പിലേക്കു സ്ഥലം മാറ്റുകയും ചെയ്തിട്...
ശിവസേനയുടെ സദാചാര ഗുണ്ടായിസം; മുഖം നോക്കാതെ നടപടി വേണമെന്ന് ബിജെപി
09 March 2017
കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. മറൈന്‍ െ്രെഡവില്‍ സദാചാര ഗുണ്ടായിസം നടത്തിയവര്‍ക്ക് എതിരേ മുഖം നോക്...
കൊട്ടിയൂര്‍ പീഡനത്തിന്റെ മറവില്‍ ശിശുക്ഷേമ സമിതികള്‍ പിടിച്ചെടുക്കാന്‍ സി പി എം നീക്കം
09 March 2017
കൊട്ടിയൂരില്‍ വൈദികന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ശിശുക്ഷേമ സമിതികളും പിടിച്ചെടുക്കാന്‍ സി.പി.എം നീക്കം. വയ...
വാളയാര്‍ എസ്.ഐയ്ക്ക് സസ്പെന്ഷന് വാളയാര്‍; രണ്ടു പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
09 March 2017
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം അന്വേഷിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്എൈ പി.സി ചാക്കോയെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. അതേസമയം, വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ച ...
വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റ ശേഖരന് മരണമടഞ്ഞു
08 March 2017
കിളിമാനൂര്‍ കീഴ്പ്പേരൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിളിമാനൂര്‍ സ്വദേശി ശേഖരന് (74) മരണമടഞ്ഞു. ശേഖരന് 73 ശതമാനത്തി...
കൊട്ടിയൂര്‍ പീഡന കേസില്‍ മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസുമായി ബന്ധമുണ്ടോ?
08 March 2017
കൊട്ടിയൂര്‍ പീഡന കേസും മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസും തമ്മില്‍ എന്താണ് ബന്ധം എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരം. മൂന്ന് വര്‍ഷം മുന്‍പ് നടന്ന ഒരു കുംബസാരം...
മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശിവസേനയുടെ ചൂരല്‍ പ്രയോഗം; സദാചാര ഗുണ്ടകളുടെ വിളയാട്ടം പോലീസ് നോക്കിനില്‍ക്കേ
08 March 2017
കൊച്ചിയില്‍ ശിവസേനയുടെ സദാചാര ഗുണ്ടകളുടെ വിളയാട്ടം. മറൈന്‍ഡ്രൈവില്‍ ഒരുമിച്ചിരുന്ന പെണ്‍കുട്ടികളേയും ആണ്‍കുട്ടികളേയും ശിവസേന പ്രവര്‍ത്തകര്‍ ചൂരലുകൊണ്ട് തല്ലി ഓടിച്ചു. പെണ്‍കുട്ടികള്‍ക്ക് എതിരായ അതിക്ര...
ജിഷ്ണു പ്രണോയിയുടെ അച്ഛനും അമ്മയും മുഖ്യമന്ത്രിയെ കണ്ടു, കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി അമ്മ
08 March 2017
പാമ്ബാടി നെഹ്റു കോളേജില്‍ മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ സെക്രട്ടേറിയറ്റില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരെ ശിക്ഷിക്കുമെന്ന് മുഖ്യമന്ത...
വയനാട് പീഡനക്കേസിലെ പ്രതികള്‍ സമുദായത്തിലെ ഉന്നതര്‍
08 March 2017
വയനാട് കല്പറ്റ യത്തീംഖാനയിലെ ഏഴു പെണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ സമൂഹത്തിലെ ഉന്നതരുടെ മക്കള്‍. രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളുപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചിട്ടും, യത്തീംഖാനാ അധികൃതരുടെ സന്ദര്ഭോചിതമാ...
ഹൈക്കോടതിയില്‍ ഇ.പിയെ വെട്ടിയതും പിണറായി; പദവി ദുരുപയോഗം ചെയ്താണ് ബന്ധുക്കളെ സഹായിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പിണറായിയുടെ അറിവോടെയാണെന്നു സൂചന
08 March 2017
ഇ.പി.ജയരാജന് പദവി ദുരുപയോഗം ചെയ്താണ് ബന്ധുക്കളെ സഹായിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പിണറായിയുടെ അറിവോടെയാണെന്നു സൂചന. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ നല്കന്നതിനു മുമ്പ് ജേക്കബ് തോമസും പിണറായിയും ആശയ...
സംസ്ഥാനത്ത് പെപ്സി, കൊക്കക്കോള വില്‍പ്പന നിര്‍ത്തുന്നു; ഇനി നാടന്‍ പാനീയങ്ങളും കരിക്കും
08 March 2017
കേരളത്തിലെ പെപ്സി, കൊക്കക്കോള ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ തീരുമാനിച്ചതായി വ്യാപാരികള്‍. സംസ്ഥാനത്തെ ഏഴ്ലക്ഷം വ്യാപാരികളാണ് വില്‍പ്പന നിര്‍ത്താന്‍ ഒരുങ്ങുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രിയുമാ...
ഈ കുരുന്നുകളോടുവേണമായിരുന്നോ ക്രൂരത; മധുരം കാമത്തിന്റെ വിഷം പുരണ്ടതാണെന്ന് തിരിച്ചറിയാന്‍ അവര്‍ വൈകിപ്പോയി, പീഡനവിവരങ്ങള്‍ തുറന്നുപറഞ്ഞ് യത്തീംഖാനയിലെ കുരുന്നുകള്‍
08 March 2017
അത്രയൊന്നും മധുരം നുണയാന്‍ ഭാഗ്യമുള്ള ജന്മങ്ങളായിരുന്നില്ല ഈ കുരുന്നുപെണ്കുട്ടികള്. അതുകൊണ്ടുതന്നെ ആരെങ്കിലും സ്നേഹത്തില്‍ പൊതിഞ്ഞ് മധുരം നീട്ടുമ്പോള്‍ അത് വാങ്ങാന്‍ ഈ കുട്ടികള്‍ ഓടിയെത്തും. മധുരം ക...
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണ്ണം ഗുളിക രൂപത്തിലാക്കി വിഴുങ്ങി കടത്താന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍
08 March 2017
തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയ നിലയില്‍ ഒന്നരക്കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ക്വലാലംപൂരില്‍ നിന്നെത്തിയ എട്ട് യാത്രക്കാരില്‍ ന...
കേരളം മരവിച്ചു നില്ക്കുന്നു; ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസ്സുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി
08 March 2017
ഉത്തരേന്ത്യയില്‍ മാത്രം പറഞ്ഞ് കേട്ടിരുന്ന കൊടിയ ബാല പീഡനങ്ങളും ബലാത്സംഗങ്ങളും നമ്മുടെ കണ്മുമ്പില് എത്തുകയാണ്. നിരന്തരമായാണ് കേരളത്തില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നത്. എല്ലാവരും പരിചയക്കാര് ...
കൊട്ടിയൂരിലെ കുറ്റവാളിയായ വൈദികന്റേതു ക്രിമിനല്‍ മനസാണെന്ന് മുഖ്യമന്ത്രി പിണറായി
08 March 2017
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വൈദികന് റോബിന് വടക്കുംചേരിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ദൈവത്തിന്റെ പ്രതിനിധിയില്‍ നിന്നുണ്ടായതു മഹാഅപരാധമാണ്....
വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക് FREE സർവ്വീസ് ആരംഭിക്കും മുമ്പ് ട്വിസ്റ്റ്
കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്
ഇരയുടെ മേൽ കണ്ണുംനട്ട് നവകാലദൃശ്യ ഭാഷയും സംഗീതവുമായി ഒരുസിനിമ; ലർക്ക്' എന്ന സിനിമയുടെ പ്രൊമോ ഗാനം പുറത്ത്!!!
ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന് സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന് എംഎല്.എ






















