Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

15 JUNE 2026 12:20 AM ISTമലയാളി വാര്‍ത്ത
മലപ്പുറം വണ്ടൂര്‍ കാപ്പിലില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ബിജെപി പ്രവര്‍ത്തകരായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. കാപ്പില്‍ ടൗണില്‍ വച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുവരുടെയും കൈയ്ക്ക് വെട്ടേറ്റു. ഇവരെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷ...

കല്‍പ്പറ്റ പീഡനക്കേസില്‍ പി.വി.എസ്. ആശുപത്രിയുടെ പേരുപറഞ്ഞ് ദേശാഭിമാനി വാര്‍ത്ത

10 March 2017

മാതൃഭൂമി ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളും പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിജോ ജോര്‍ജ് പീഡിപ്പിച്ച വാര്‍ത്തയില്‍ 'പ്രമുഖ ആശുപത്രി' എന്നു റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ഒരുപടികൂടി കടന്ന...

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

10 March 2017

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ വരുന്ന കച്ചവടസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങിയവ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാല...

പ്രതിപക്ഷ നേതാവ് പരാജയപ്പെടുന്നിടത്ത് വി. എസ്. താരമാകുന്നതിങ്ങനെ...

10 March 2017

വാളയാര്‍ പീഡനം വി.എസ് അച്യുതാനന്ദന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി. പ്രതിപക്ഷ നേതാവും പോലീസ് മേധാവികളും എല്ലാവരും കൈ ഒഴിഞ്ഞപ്പോള്‍ ഈ കുടുംബത്തിന് ആശ്വസവാക്കുകളും സഹായവുമായി രംഗത്തെത്തിയത് വി....

അനന്തപുരി യാഗശാലയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ഭക്ത സഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നത് ഒരേ സ്വരം അമ്മേ നാരായണ ദേവീ നാരായണ... എല്ലാ വീഥികളും ആറ്റുകാലിലേക്ക്

10 March 2017

സ്ത്രീലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാണ്. ഭക്ത സഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നത് ഒരേ സ്വരം അമ്മേ നാരായണ ദേവീ നാര...

ഈ ഗുണ്ടകളെ പിടിച്ചുകെട്ടാന്‍ ഇവിടെ പോലീസില്ലേ? അഴീക്കലിൽ സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടിക്ക് വധഭീഷണി

10 March 2017

അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് വധഭീഷണി. ശൂരനാട് സ്വദേശിയായ പെണ്‍കുട്ടിയാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. യുവതിക്കൊപ്പം ആ...

ജാതിപ്പേര് വിളിച്ചാക്ഷേപം: ലക്ഷ്മിനായര്‍ക്ക് എതിരെ തെളിവുമായി പൊലീസ്

10 March 2017

വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി ഇതുവരെ ശേഖരിച്ച തെളിവുക...

ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും ബഹളം, ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി

10 March 2017

ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു. മുഖ്യമന...

പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സ് ഗുരുതരാവസ്ഥയില്‍ ; ജീവനക്കാരികളുടെ നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തി

10 March 2017

നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ ലൈംഗീക   പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സ് ഗുരുതരാവസ്ഥയില്‍. വടക്കഞ്ചേരി സ്വദേശിനിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മകള്‍ക്ക് ആത്മഹത്യക്കു ...

വാളയാറില്‍ സഹോദരിമാരുടെ മരണം: പിതാവിന്റെ സുഹൃത്തും ബന്ധുവും അറസ്റ്റില്‍, കൂടുതല്‍ പേര്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് സംശയം

10 March 2017

വാളയാറില്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച പെണ്‍കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകനും വാളയാര്‍ അട്ടപ്പള്ളം സ്വദേശിയുമായ മധു (27), അമ്മയുടെ രണ്ടാം ഭര്‍ത്...

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐ അഭിപ്രായപ്പെട്ടു

09 March 2017

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെ വിട്ടത് നിയമ വിരുദ്ധമാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു. പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ചോദ്യം ച...

മറൈന്‍ഡ്രൈവില്‍ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ആരംഭിച്ചു;യത്തീംഖാനയിലെ അനാഥകുരുന്നുകള്‍ക്ക്..വാളയാറിലെ പീഡിതസഹോദരിമാര്‍ക്ക്...ശബ്ദമുയര്‍ത്താന്‍ ഒരു ശിവസേനയുമില്ല,പ്രതിഷേധിക്കാന്‍ ഡി.വൈ.എഫ്.ഐയോ മറ്റു സംഘടനകളോ ഇല്ല

09 March 2017

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കൊച്ചി മറൈന്‍ഡ്രൈവ് നടപ്പാതയില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധം തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് കൊച്ചി മറൈന്...

സദാചാര ഗുണ്ടകളുടെ വേഷത്തിലെത്തിയവര്‍ ക്വട്ടേഷന്‍, മോഷണം, സ്ത്രീപീഡന കേസുകളിലെ കൊടുംക്രിമിനലുകള്‍

09 March 2017

മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടകളായ ശിവസേന പ്രവര്‍ത്തകര്‍ കൊടും ക്രിമിനലുകള്‍. ഇന്നലെ ചൂരലുമായി അക്രമം നടത്തിയ ശിവസേനക്കാരില്‍ പീഡന കേസിലെ പ്രതികള്‍വരെയുണ്ടെന്നാണ് തെളിവുകള്‍ പുറത്ത് വരുന്നത്. കെ വൈ കുഞ...

നിയമസഭയില്‍ വാടാ പോടാ വിളി; ഭരണ പക്ഷവും പ്രതിപക്ഷവും പരാജയം, കേരളത്തിനിത് കെട്ടകാലം

09 March 2017

നരാധമന്മാരുടെ മൃഗീയ ക്രൂരതകളില്‍ കേരളം കേഴുമ്പോള്‍, പോലീസ് നിഷ്‌ക്രിയമാകുമ്പോള്‍, ആഭ്യന്തര മന്ത്രി നിര്‍ജ്ജീവമാകുമ്പോള്‍ പ്രതിപക്ഷവും പരാജയമാകുന്നു. നിയമസഭയിലെ വാടാപോടാ വിളിയല്ല സമൂഹത്തില്‍ ഫലപ്രദമായ ...

പള്‍സര്‍ സുനിയെ കണ്ടവരുണ്ടോ? കേട്ടവരുണ്ടോ?

09 March 2017

ചലച്ചിത്ര നടിയെ പീഡിപ്പിച്ച പള്‍സര്‍ സുനി എവിടെ..? ദിവസങ്ങളായി പള്‍സര്‍ എന്ന മാന്യ ദേഹത്തെ കുറിച്ച് എന്തെങ്കിലും കേട്ടിട്ട്. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായി പറയപ്പെടുന്ന മൊബൈല്‍ ഫോണിനെയും ടാബ്...

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; ഫലപ്രഖ്യാപനം 17 ന്

09 March 2017

മലപ്പുറം ലോക്‌സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പി ഏപ്രില്‍ 12 ന് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 23 വരെ ...

Malayali Vartha Recommends