KERALA
സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ഗുരുതര പരുക്ക്
150 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: 'അവതാര്‍ ഗോള്‍ഡി'ന്റെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിക്കെതിരെ നിയമനടപടി
08 December 2016
മമ്മൂട്ടി കേസില്‍ വെള്ളംകുടിക്കുമെന്നതില് തര്‍ക്കമില്ല. 150 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഗ്രൂപ്പായ 'അവതാര്‍ ഗോള്‍ഡി'ന്റെ ബ്രാന്റ് അംബാസിഡര്‍ മമ്മൂട്ടിക്കെതിരെയും നിയമനടപടി സ...
പാതിവഴിയില്‍ തന്നെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിതമാസ്വദിക്കാന്‍ പോയ പ്രിയതമയെ ഓര്‍ത്ത് അവസാനശ്വാസം വരെ. .രാജേഷിന്റെത് വേറിട്ടൊരു ജീവിത കഥയാണ്
08 December 2016
ഏറെ സ്നേഹിച്ച ഭാര്യ തന്നെ വിട്ട് പോയപ്പോള്‍ തോന്നിയ ശൂന്യതയില്‍ മനസ്സ് തകര്‍ന്നപ്പോള്‍ കണ്ണിലുണ്ണികളായ മക്കളെയും പെറ്റമ്മയേയും കൊന്നു ആത്മഹത്യ ചെയ്യാന്‍ കൊതിച്ച അച്ഛന്. പക്ഷെ വിധി അവിടെയും രാജേഷിനെ ...
പ്രമുഖര്‍ കുടുങ്ങുന്നു..കടകംപള്ളി ബാങ്കില്‍ ആദായനികുതി പരിശോധന തകൃതി കണക്കുകള്‍ കൂട്ടിമുട്ടിക്കാനാകാതെ അധികൃതര്‍ പാടുപെടുന്നു
08 December 2016
സഹകരണപ്രസ്ഥാനങ്ങള്ക്ക്വേണ്ടി എല്‍ഡിഎഫിനൊപ്പം സമരമുഖത്തെത്തി ബിടീമായിക്കളിച്ച ചെന്നിത്തയും യുഡിഎഫും വെട്ടില്‍. പ്രമുഖ മന്ത്രിയുടെ കടകംപള്ളി ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണനിക്ഷേപത്തെക്കുറിച്...
അവധി ദിനങ്ങള്‍ ശുചികരണത്തിനായി മാറ്റിവച്ച് ജീവനക്കാര്‍
08 December 2016
ഡിസംബര്‍ 10, 11, 12 എന്നീ അവധി ദിവസങ്ങള്‍ വേണ്ടെന്ന് വച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി. ദൈനംദിനം നടന്നുകൊണ്ടിരിക്കുന...
കേരളം ഇന്ന്
08 December 2016
ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്ട്ടൂണുകള് ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വൈദികന് ഇരട്ട ജീവപര്യന്തം
08 December 2016
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. 2,15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പുത്തന്‍വേലിക്കര ലൂര്‍ദ് മാതാപള്ളി മുന്‍ വികാരി മതില...
ഹരിത കേരളം പദ്ധതിക്ക് തുടക്കമായി, ഗ്രാമങ്ങളും കലാലയങ്ങളും ഹരിതമാകണമെന്ന് മുഖ്യമന്ത്രി
08 December 2016
ഹരിത കേരളം പദ്ധതിക്ക് തുടക്കമായി,സംസ്ഥാനത്തെ ഗ്രാമങ്ങളും കലാലയങ്ങളും ഹരിതമാകണമെന്ന് മുഖ്യമന്ത്രി വരുതലമുറയെ മുന്നില്‍ കണ്ട് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതിയാണിതെന്നും ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെ...
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു കയറുന്നതില്‍ ഹൈക്കോടതിയുടെ വിലക്ക്
08 December 2016
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്കിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ഉത്തരവിനെതിരേ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ്...
ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശീല ഉയരും
08 December 2016
ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരശീല ഉയരും. വൈകുന്നേരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. പതിവില്‍ നിന്നു വ്യത്യസ്തമായി രാവിലെ മുതല്‍ ചിത്രങ്ങളുടെ...
എല്ലാ കര്‍ഷകര്‍ക്കും കൃഷിവകുപ്പ് പാന്‍കാര്‍ഡ് നല്കുന്നു
08 December 2016
സംസ്ഥാനത്തെ എല്ലാ കര്‍ഷകര്‍ക്കും പാന്‍കാര്‍ഡ് നല്കാന് കൃഷിവകുപ്പ് ഒരുങ്ങുന്നു. ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കുന്നതിന് തടസ്സമുണ്ടാകാതിരിക്കാനും, കൃഷി ഉപജീവനമാക്കിയ കര്‍ഷകരെ മാത്രം സഹായിക്കുന്നതി...
സഹകരണബാങ്കില്‍ മന്ത്രിക്ക് കോടികളുടെ കള്ളപ്പണം: മംഗളം റിപ്പോര്‍ട്ട് തിരിഞ്ഞുകൊത്തുന്നത് ഏത് മന്ത്രിയെ: റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയാകുന്നു
08 December 2016
സഹകരണ ബാങ്കില്‍ വന്‍നിക്ഷേപമുള്ള മന്ത്രിയാര് ഗണേശ് കുമാറിന്റെ രാജിയടക്കം എന്നും വാര്‍ത്തകളിലൂടെ അട്ടിമറി നടത്തുന്ന മംഗളത്തിന്റെ റിപ്പോര്‍ട്ട് വന്‍ ചര്‍ച്ചയാകുന്നു. ഒരു മന്ത്രിയടക്കം നിരവധി പ്രമുഖ നേതാ...
ഇനി മഴ ഉണ്ടാവില്ല; കാത്തിരിക്കാം കടലിലെ ചുഴലിക്കാറ്റിനെ
08 December 2016
തുലാവര്‍ഷം കഴിഞ്ഞതോടെ സംസ്ഥാനത്തെ മഴയുടെ തോത് വളരെയധികം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ സംസ്ഥാനത്ത് 63 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഏറ്റവും കുറവ് കോഴിക്കോട്ടും കാസ...
ബാങ്കുകള്‍ വായ്പ നല്‍കുന്നില്ല ;കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ഇനിയും വൈകും, ജീവനക്കാര്‍ പ്രതിസന്ധിയില്‍
08 December 2016
കൂനില്‍മേല്‍ കുരു എന്ന അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. എന്തുചെയ്യണമെന്ന് ആര്‍ക്കും പിടികിട്ടാത്ത അവസ്ഥ.സാമ്പത്തികമായി വളരെയധികം പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ ശമ്പള വിതരണം ഇനിയും വൈകു...
പ്രേമിച്ചു വഞ്ചിച്ച മലയാളി യുവാവിനെ യുവതി ഹോട്ടല്‍മുറിയില്‍ തീയിട്ടു കൊന്നു
08 December 2016
പ്രണയച്ചതിയുടെ അവസാനം. മലയാളി യുവാവിനെ ഹോട്ടല്‍മുറിയില്‍ തീയിട്ടു കൊന്ന കേസില്‍, മൈസൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനി അറസ്റ്റില്‍. മജസ്റ്റിക് റെയില്‍വേ പ്ലാറ്റ്ഫോമിലെ കന്റീന്‍ ജീവനക്കാരനായ കണ്ണൂര്‍ കണ്ണവ...
ഹരിതകേരളം പദ്ധതിക്ക് ഇന്നു തുടക്കം: ജനകീയ ഉത്സവത്തിന് നാടൊരുങ്ങി
08 December 2016
കേരളത്തിന്റെ മണ്ണും വെള്ളവും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം പദ്ധതിക്ക് ഇന്ന് തുടക്കമാകും. നവകേരള മിഷന്റെ ഭാഗമായി ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജനകീയോത്സവമായി ആഘോഷമാക്...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















