KERALA
കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ
പണം സ്വര്‍ണത്തിലേക്ക് മാറ്റി കള്ളപ്പണം വെളുപ്പിച്ചു ജ്വല്ലറി ഉടമകള്‍
17 November 2016
ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ കള്ളപ്പണമായി നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നവര്‍ ഇവ വെളുപ്പിക്കാന്‍ പല മാര്‍ഗങ്ങളും കണ്ടെത്തുകയാണ്. പണം സ്വര്‍ണത്തിലേക്ക് മാറ്റിയാണ് തങ്ങളുടെ ക...
അരൂര്‍ ദേശീയപാത അപകടം: മലയാളി ഉള്‍പ്പെടെ നാലുപേരെ കാണാതായി, തിരച്ചില്‍ തുടരുന്നു
17 November 2016
ദേശീയപാതയില്‍ അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന് ബൊലേറോ വാന്‍ കായലിലേക്ക് മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ അഞ്ചുപേരെയാണ് കാണാതായത്. നാലുപേരെ രക്ഷപ്പെടുത്തിയിരുന്നു. മ...
എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം: പരീക്ഷ മാര്‍ച്ച് 8 മുതല്‍ 27 വരെ
17 November 2016
അടുത്ത മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളില്‍ മാറ്റം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് എട്ടിന് തുടങ്ങുന്ന പരീക്ഷ നേരത്തേ 23ന് അവസാ...
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി സി.പി.എം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് കീഴടങ്ങി
17 November 2016
വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയും ഒളിവില്‍ കഴിയുകയുമായിരുന്ന സി.പി.എം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ മുമ്പാകെ കീഴടങ്ങി. രാവിലെ എട്ടു മണിയോടെ, മാദ...
30 കോടിയോളം തട്ടിയ യുവതി കോയമ്പത്തൂരില്‍ പിടിയില്‍
17 November 2016
നിക്ഷേപകരില്‍ നിന്നും 30 കോടിയോളം തട്ടിയെടുത്ത് വിദേശത്തേക്ക് കടന്ന യുവതി പിടിയില്‍. മാള പുത്തന്‍ചിറ കുര്യാപ്പിള്ളി വീട്ടില്‍ സാലിഹയാണ് (29) കോയമ്പത്തൂരില്‍ അറസ്റ്റിലായത്. എഎസ്പി മെറിന് ജോസഫ്, സര്‍ക്...
ഇടുക്കി ജില്ലാ കോടതി ശുചിമുറിയില്‍ ഒളിക്യാമറ
16 November 2016
ജനസഞ്ചാരം കൂടുതലുള്ളിടത്ത് ക്യാമറകള്‍ വെയ്ക്കുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഓഫീസ്, സ്കൂള്‍, ഹോസ്റ്റല്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥലത്തെ ശുചിമുറി ഉപയോഗിക്കുന്നര് ഇപ്പോള്‍ പേടിച്ചിരിക്കു...
ആറന്മുളയ്ക്ക് പകരം എരുമേലി: വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി
16 November 2016
വിമാനമിറക്കാന്‍ ഉറപ്പിച്ച് പിണറായി വിജയന്. ആറന്മുള വിമാനത്താവള പദ്ധതി അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിനായി എരുമേലിയില്‍ വിമാനത്താവളം ആവശ്യമാണെന്ന് കേ...
വക്കാലത്തുകള്‍ എന്റെയടുത്ത് നടപ്പില്ല; കെഎം എബ്രഹാം വേഴ്സസ് ജേക്കബ് തോമസ് ഐസക്കിനെ വിരട്ടി പിണറായി
16 November 2016
പിണറായിയും കൈവിട്ടു. ഇനി ധനസെക്രട്ടറി കെ എം എബ്രഹാമിനു മുമ്പിലുള്ളത് ദീര്‍ഘകാല അവധി അല്ലെങ്കില്‍ രാജി. എബ്രഹാം അഴിമതിക്കാരനാണെന്നും അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും താന്‍ പൊക്കുമെന്നും ജേക്കബ് തോമസ് മ...
ആറാം ക്ലാസില്‍ മടിയിലിരുത്തി ഇളയച്ഛന് പഠിപ്പിക്കാന്‍ തുടങ്ങി; പഠിപ്പിച്ച് അവസാനം 17 കാരി ഗര്‍ഭിണിയായി
16 November 2016
പെണ്മക്കളുടെ കാര്യത്തില്‍ ആരെയും വിശ്വസിക്കാന്‍ കൊള്ളാത്ത ലോകം. പ്ലസ്വണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതൃസഹോദരന് അറസ്റ്റില്‍. എരുമേലി ടൗണിന് സമീപം റിപ്പയറിങ് കട നടത്...
പൊതുവേദിയില്‍ വനിതാ നേതാവിനെ വിലക്കി മുസ്ലീം ലീഗ്; പുരുഷന്മാരോട് സംസാരിക്കരുതെന്നും നേതാക്കന്മാരിലൊരാള്
16 November 2016
പൊതുവേദിയില്‍ പരസ്യമായി വനിതാ നേതാവിനെ അധിക്ഷേപിച്ച് ലീഗ് നേതാവിന്റെ പ്രസംഗം. പുരുഷ നേതാക്കളോടൊപ്പം വേദി പങ്കിടാനെത്തിയ മുസ്ലീം വനിതാ ലീഗ് നേതാവിനെയാണ് അപമാനിച്ചു പുറത്താക്കിയത്. മുസ്ലിം ലീഗിന്റെ വനിത...
അന്വേഷണമോ? തനിക്കെതിരെയോ? വിജിലന്‍സ് കോടതിക്ക് അതിനു കഴിയില്ലെന്ന് മോഹന്‍ലാല്‍
16 November 2016
ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന് മോഹന്‍ലാലിനെ തൊടാനാകാതെ വിജിലന്‍സ്. തനിക്ക് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ലഭിച്ചതാണെന്നാണ് നടന് മോഹന്‍ലാല്‍ പറയുന്നത്. കേ...
വരുന്നു പുത്തന്‍ രാജകീയ പാത: തീരദേശമേഖലയെ ബന്ധിപ്പിച്ച് 552 കി. മീ ഹരിത ഇടനാഴി യാഥാര്‍ഥ്യമാകുന്നു
16 November 2016
എക്സ്പ്രസ് ഹൈവേയെ നഖശികാന്തം എതിര്‍ത്ത സിപിഎമം പുത്തന്‍ റോഡ് പദ്ധതിയുമായി രംഗത്ത്.സംസ്ഥാനത്തെ തീരദേശമേഖലയെ ബന്ധിപ്പിച്ച് 522 കി. മീ നീളത്തില്‍ തീരദേശ ഹരിത ഇടനാഴി (കോസ്റ്റല്‍ ഗ്രീന്‍ കോറിഡോര്‍) വരുന്ന...
വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
16 November 2016
പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ എരുമേലിയില്‍ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് ഇക്കാര്യം അറിയിച്ചു. സ്ഥലം തീരുമാനിച്ചാല...
പ്രശസ്ത സംഗീതജ്ഞയും ആദ്യ റേഡിയോ പ്രക്ഷേപകരിലൊരാളുമായ പറവൂര്‍ കെ ശാരദാമണി അന്തരിച്ചു
16 November 2016
ട്രാവന്‍കൂര്‍ റേഡിയോ നിലയത്തിലെ ആദ്യ അനൗണ്സര്മാരിലൊരാളും പ്രശസ്ത സംഗീതജ്ഞയുമായ പറവൂര്‍ കെ ശാരദാമണി (94) അന്തരിച്ചു. സംസ്കാരം നാളെ വൈകിട്ട് തിരുവനന്തപുരം ശാന്തികവാടത്ത്തില്.കേരളത്തിന്റെ റേഡിയോ പ്രക...
കള്ളപ്പണക്കാര്‍ നെട്ടോട്ടത്തില്‍ നിങ്ങളെയും ചതിയില്പ്പെടുത്താം; കാരിയര്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണേ
16 November 2016
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ മുതലാളിമാര്‍ വന്‍തുക നല്കിയാല് ജോലി പോയാലും അവ സ്വീകരിക്കരുത് സംസ്ഥാനത്തെ ചില മുന്‍ മന്ത്രിമാരും പേഴ്...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















