Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

നേതാക്കളുടെ മക്കൾ ദുബായിൽ ജീവിക്കുന്നത് ഇങ്ങനെ...

25 JANUARY 2018 12:13 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ രാഷ്ട്രീയ നേതാക്കളില്‍ മിക്കവരുടെയും മക്കള്‍ ദുബായിലാണ്. പലരും രാഷ്ട്രീയ വൈര്യം പോലും മറന്ന് കൂട്ടു കച്ചവടവും. കേരളത്തിലെ തങ്ങളുടെ ബിസിനസ്സ് താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യൂസഫലിയും രവിപിള്ളയുമൊക്കെ നേതാക്കളുടെ മക്കളെ ഗള്‍ഫിലെത്തിക്കും. ഗള്‍ഫ് ബിസിനസ്സുകാര്‍ക്ക് ഇവരുമായുള്ള സൗഹൃദം നാട്ടിലൊരു ഗമയാണ്.

ഇടയ്ക്കിടക്ക് നാട്ടിലെത്തുമ്പോള്‍ മന്ത്രി ഹൗസുകളിലെ താമസവും ഒക്കെ മതി അവര്‍ ഹാപ്പിയാകാന്‍. പിന്നെ ബിസിനസ്സ് പങ്കാളിത്തമായി, ആഘോഷപൂര്‍ണ്ണമായ രാവുകളും പകലുകളും നിറഞ്ഞ ദുബായ് ജീവിതം. നാട്ടിലെ ബോറന്‍ ലൈഫിനേക്കാള്‍ എത്രയോ ബ്യൂട്ടിഫുള്‍. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലെ നേതാക്കളുടെ മക്കളില്‍ ഭൂരിഭാഗവും ഗള്‍ഫിലുണ്ട്. എന്തിനേറെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ മക്കള്‍ക്കും സുഖജീവിതം ദുബായിയാണ്.

വാരാന്ത്യം ഗള്‍ഫിലാഘോഷിക്കാന്‍ വിമാനം കയറുന്ന ഗണേഷ് കുമാറും ഷിബു ബേബി ജോണിനുമൊക്കെയൊപ്പം തലസ്ഥാനത്തെ നിരവധി ബിസിനസ്സുകാരും സിനിമാക്കാരുമൊക്കെയുണ്ട്. ദുബായിലെ ചീട്ടുകളി സംഘങ്ങള്‍ ഏറെ പ്രശസ്തമാണ്. തുടര്‍ച്ചയായി നാലു ദിവസം റൂമില്‍ നിന്നു പുറത്തിറങ്ങാതെ ചീട്ടുകളിച്ചും റിക്കോര്‍ഡിട്ട മുന്‍മന്ത്രിയുടെ കഥകള്‍ തിരുവനന്തപുരത്തെ നേതാക്കള്‍ക്കിടയില്‍ പാട്ടാണ്.

ഇത്തരം ആഘോഷങ്ങള്‍ക്ക് കേരളത്തിലെ കച്ചവടങ്ങളിലൂടെ കിട്ടുന്ന പണപ്പൊതികള്‍ ദിര്‍ഹമാക്കി ഗള്‍ഫിലെത്തിക്കുന്നു. നാട്ടില്‍ പണം കൊടുത്താല്‍ എത്ര ദിര്‍ഹം വേണമെങ്കിലും ദുബായില്‍ കിട്ടും. വിയര്‍പ്പില്ലാതെ കിട്ടുന്ന ഈ പണം ഗള്‍ഫിലെ ബിസിനസ്സ് ഗാബ്‌ളിംഗിനുപയോഗിക്കുക പലരുടെയും ഹോബിയും.

ബിനീഷും ബിനോയിയുമൊക്കെയുള്‍പ്പെട്ട യുഎഇ സൗഹൃദങ്ങള്‍ ഏറെ ശക്തമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ മക്കളും, ബിസിനസ്സ് ലോകത്തെ വമ്പന്മാരും ഒക്കെ ചേര്‍ന്ന് വലിയ ലോകം. ബിസിനസ്സ് തകര്‍ച്ചയില്‍ നില്‍ക്കക്കള്ളിയില്ലാതെ നാട്ടിലെത്തിയ കോടിയേരിയുടെ മക്കളെ വീഴ്ചയില്‍ എറിഞ്ഞു വീഴ്ത്തിയതും സുഹൃത്തുക്കള്‍ തന്നെ. രവി പിള്ളയുടെ വലം കൈയ്യായിരുന്ന ബിനോയിയെ പിണറായിയെ ഭയന്ന് വേണ്ട സമയം രവിപിള്ളയും സഹായിച്ചില്ല. നോട്ടു നിരോധനത്തെതുടര്‍ന്ന് വ്യവസായിക്കുണ്ടായ പ്രശ്‌നങ്ങള്‍ രാഷ്ട്രീയക്കാരെയും ബാധിച്ചു. ഉദ്ദേശിച്ചപോലെ ഇടപാടുകളോ ബിസിനസ് തിരിമറികളോ നടക്കുന്നില്ല. കണക്കു കൂട്ടി പണമറിയുന്ന യൂസഫലിയും ബിനോയിയുടെ സഹായത്തിനെത്തിയില്ല എന്നത് ഏറെ കൗതുകതരം.

ഈ കോടിക്കുരുക്കില്‍ ഒടുവില്‍ രവിപിള്ളയും യൂസഫലിയുമൊക്കെ രംഗത്തെത്തിയെങ്കിലും പാര്‍ട്ടി ഒരു പാടു വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. സാധാരണക്കാരനു ദഹിക്കാത്ത കോടികളുടെ കണക്കില്‍ തൊഴിലാളി വര്‍ഗപാര്‍ട്ടി ഇമേജും കളഞ്ഞു കുളിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (6 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (7 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (9 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (9 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (9 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (10 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (11 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (11 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (11 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (12 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (12 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (12 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (12 hours ago)

Malayali Vartha Recommends