Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍

05 SEPTEMBER 2025 12:32 AM ISTമലയാളി വാര്‍ത്ത
വയനാട്ടില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടില്‍. പനമരത്തിനടുത്ത കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്‌നാസ് (32) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മാരകമയക്കുമരുന്നായ 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളില്‍ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും ...

ചിറ്റാറില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

16 December 2015

ചിറ്റാര്‍ ഊരാമ്പാറയ്ക്കു സമീപം സ്വകാര്യ ബസ് കുഴിയിലേക്കു മറിഞ്ഞു. നിരവധിപേര്‍ക്കു പരിക്ക്. കോട്ടയത്തു നിന്ന് ആങ്ങമൂഴിക്കു പോയ ചമ്പക്കര ബസാണ് നിയന്ത്രണംവിട്ട് അഗാധഗര്‍ത്തത്തിലേക്കു മറിഞ്ഞത്. പരിക്കേറ്റ...

മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് നാളെ വിശദീകരിക്കും വെള്ളാപ്പള്ളി നടേശന്‍

16 December 2015

മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പങ്കെടുപ്പിക്കാത്തത് എന്തുകൊണ്ടെന്ന് നാളെ വിശദീകരിക്കുമെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്...

പിടിവിടാതെ സര്‍ക്കാര്‍... മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആയതുകൊണ്ടാണ് ജേക്കബ് തോമസ് ഇപ്പോഴും ഡിജിപിയായി തുടരുന്നതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി

16 December 2015

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി മന്ത്രി മഞ്ഞളാംകുഴി അലി. എല്ലാവരും പറയുന്നത് സര്‍ക്കാര്‍ ഡിജിപിയെ വേട്ടയാടുകയാണെന്നും, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജേക്കബ് തോമസാണ് സര്‍ക്കാരിനെ ന...

ബാലശങ്കറെയും സുരേന്ദ്രനെയും ശോഭയെയും വെട്ടി കുമ്മനത്തെ പ്രസിഡന്റായി നിര്‍ദ്ദേശിച്ചത് വെള്ളാപ്പള്ളി നടേശന്‍

16 December 2015

പ്രസിഡന്റാവാന്‍ മോഹിച്ച ബിജെപിയടുടെ മുന്‍നിര നേതാക്കളെ വെട്ടി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്റെ പേര് നിര്‍ദേശിച്ചത് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നട...

ദുര്‍ബല ഹൃദയനായ തന്നെ പ്രതിപക്ഷം ആരാച്ചാര്‍ എന്നു വിളിച്ചതില്‍ തിരുവഞ്ചൂരിനു ദു:ഖം

16 December 2015

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ ആകെ നിരാശനായിരുന്നു. തീരെ ദുര്‍ബല ഹൃദയനായ തന്നെ പ്രതിപക്ഷം ആരാച്ചാര്‍ എന്ന് വിളിച്ചു കളഞ്ഞത് കഷ്ടമായിപ്പോയി എന്നു തിരുവഞ്ചൂര്‍ സ്വയം പരിതപിച്ചു. കായിക രംഗത്...

സഭാനാഥനേ പൊറുക്കുക... സ്പീക്കറെ അനുനയിപ്പിക്കാന്‍ ശ്രമം, മനപൂര്‍വം അവഹേളിച്ചിട്ടില്ലെന്ന് ചെന്നിത്തലയുടെ ഓഫീസ്

16 December 2015

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ദോശ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നിയമസഭ നിയന്ത്രിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന സ്പീക്കര്‍ എന്‍.ശക്തനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം. ഇതിന്റെ ഭാഗമായി മന്ത്രി കെ....

വെടിക്കെട്ട് കേസ് പിന്‍വലിച്ചാല്‍ കല്യാണാനുമതിയെന്ന് ഇടവകാംഗങ്ങള്‍

16 December 2015

പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ടില്‍ വീടിന്റെ ജനാല ചില്ലുകള്‍ പൊട്ടുകയും ഭിത്തി വിണ്ടുകീറുകയും ചെയ്തതിന് കേസിനുപോയ ഇടവകാംഗമായ വിശ്വാസിയെ ഊരുവിലക്കാനും മകന്റെ വിവാഹം മുടക്കാനും ഇടവകാംഗങ്ങള്...

ദോശ ചുടുന്നത് പോലെ... രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ശക്തനെ വേദനിപ്പിച്ചു; സ്പീക്കര്‍ സഭയില്‍ നിന്നും വിട്ടുനിന്നു പ്രതിഷേധിച്ചു

16 December 2015

ദോശ ചുടുന്നത് പോലെ നിയമനിര്‍മ്മാണം നടത്തരുതെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തെ തുടര്‍ന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ നിയമസഭയില്‍ നിന്നും മാറി നിന്ന് പ്രതിഷേധിച്ചു. നിയമസഭയില്‍ ചൊവ്വാഴ്...

ടാങ്കര്‍ വാനിലിടിച്ച് റഷ്യന്‍ വനിതയും പന്തളം കൗണ്‍സിലറും മരിച്ചു

16 December 2015

തിരുവനന്തപുരത്തു നിന്ന് വിദേശ വിനോദ സഞ്ചാരികളുമായി വന്ന സ്‌കോര്‍പ്പിയോ കാറില്‍ ടാങ്കര്‍ ലോറി ഇടിച്ച് വിദേശ വനിതയും കാര്‍ െ്രെഡവറും പന്തളം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുമായ പന്തളം സ്വദേശിയും മരിച്ചു. ...

കൊല്ലത്ത് തീപിടുത്തം: പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി

16 December 2015

കൊട്ടിയത്ത് ഫര്‍ണിച്ചര്‍ കടയില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായി. പതിനഞ്ച് മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാ...

പണമുള്ളവര്‍ ഉണ്ടാല്‍ മതി... ഒരുനേരം വിശപ്പ് തണുപ്പിക്കാന്‍ കുറഞ്ഞത് 100 രൂപ വേണം; ഹോട്ടലുകളുടെ കൊള്ളയ്‌ക്കെതിരെയുള്ള ബില്ല് ഉടന്‍ പാസാക്കേണ്ടെന്ന് സര്‍ക്കാര്‍; നിരാശയോടെ അനുപമ

16 December 2015

ഒരു മസാല ദോശ 70 രൂപ; 3 പൂരി 60, വട 10, കോഫി 15, ചായ 12, ഊണ് 75 രൂപ മുതല്‍. ഇതാണ് ഒരു ഇടത്തരം ഹോട്ടലിലെ വില നിലവാരം. ഹോട്ടലിന്റെ നിറം മാറുന്നതോടെ വില കുതിച്ചുയരും. മലയാളിക്ക് ഒരു നേരം വയറ് കാല്‍ ഭാഗം ന...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്ന് മുന്നറിയിപ്പ്

16 December 2015

മുല്ലപ്പരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറക്കുമെന്ന് മുന്നറിയിപ്പ്. ജലനിരപ്പ് 141.6 അടിക്കു മുകളില്‍ എത്തിയതിനെത്തുടര്‍ന്നാണിത്. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മു...

ഇരുമുടികെട്ടിലും ശബരിമലയിലേക്ക് കൊണ്ടു പോകുന്ന മറ്റു സാമഗ്രികളിലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി

16 December 2015

കര്‍പ്പൂരവും മഞ്ഞള്‍പ്പൊടിയും മറ്റും പൊതിയാന്‍ പോലും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി. അക്കാര്യം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളും ഗുരുവായൂര്‍, കൂടല്‍മ...

കുരുന്നു കൈകള്‍ക്ക് അക്ഷരം പകര്‍ന്ന് പിണറായി, സഖാവില്‍ നിന്നും ആദ്യക്ഷരം കുറിച്ച സന്തോഷത്തില്‍ മുസമ്മില്‍ ഖാനും വീട്ടുക്കാരും

16 December 2015

സ്റ്റേറ്റില്‍ കല്ല് പെന്‍സില്‍ കൊണ്ട് മുഹമ്മദ് മുസമ്മില്‍ ഖാന് പിണറായി വിജയന്‍ ആദ്യാക്ഷരം കുറിച്ചു. കുഞ്ഞുകൈപിടിച്ച് അ എന്ന് ആദ്യാക്ഷരം കുറിച്ചപ്പോള്‍ ഇട്ടിവ മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് മുസമ്മിലിനും സന...

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ നിയമിതനാകും

16 December 2015

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകും. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ശക്തമായ നിലപാടാണ് പാര്‍ട്ടി അധ്യക്ഷപദത്തിലേക്കുള്ള കുമ്മനത്തിന്റെ വഴി സുഗമ...

Malayali Vartha Recommends