KERALA
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിച്ചതിന് 2 യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവം, കേസ് എഴുതിത്തള്ളണമെന്ന വലിയ തുറ പോലീസ് റഫർ റിപ്പോർട്ട് കോടതി തള്ളി
ഗാംഗേശാനന്ദ കേസില്‍ പെണ്‍കുട്ടിയ്ക്ക് കോടതിയുടെ വിമര്‍ശനം;സി.ബി.ഐയ്ക്ക് വിടണമെന്ന ഹര്‍ജി തള്ളി
22 June 2017
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐക്ക് വിടണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി തളളി. തിരുവന്തപുരം പോക്സോ കോടതിയാണ് ഹര്‍ജി തള്ളിയത്. അനാവശ്യ ഹര്‍ജികളുമായി കോടതിയുടെ സമയം കളയുന്നതെന്തിനാണ...
കെ എസ് ആര് ടി സിയില്‍ വിദ്യാര്‍ത്ഥികളുടെ യാത്ര ഇളവ് പുനഃസ്ഥാപിക്കാന്‍ ഹൈക്കോടതി
22 June 2017
കെഎസ്ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്ന് ഹൈക്കോടതി. വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എല്ലാ സ്വാശ്രയ കോളേജ്, അണ്‍എയ്ഡഡ് വി...
ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയോഗിച്ചതെന്തിനെന്ന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
22 June 2017
നിരവധി ആരോപണങ്ങള്‍ നേരിടുന്ന ടോമിന് ജെ.തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസ് ആസ്ഥാനത്ത് ഭരണച്ചുമതലയുള്ള എ.ഡി.ജി.പിയായി തച്ചങ്കരിയെ നിയമിച്ചതിനെതിരായ ഹര്‍ജി ...
ഒരു പൊലീസുകാരനും അങ്ങനെ ചെയ്യരുത്;പുതുവൈപ്പിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്
22 June 2017
പുതുവൈപ്പിലെ ജനകീയ സമരത്തിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിച്ച നടപടി ശരിയായില്ല. ജനങ്ങളെ സഹോദരന്മാരായി പൊലീസ് കാണണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സ...
സംസ്ഥാനത്തെ വില്ലേജ് താലൂക്ക് ഓഫീസുകള്‍ അഴിമതി കൊണ്ട് മൂടിയിട്ടും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം റവന്യുമന്ത്രാലയം പബ്ളിസിറ്റിയുടെ പിന്നാലെ പരക്കം പായുന്നു
22 June 2017
റവന്യം മന്ത്രിയുടെ സ്വദേശത്തിനു സമീപം ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്ഷകന് തൂങ്ങി മരിച്ചത് കഴിഞ്ഞ ദിവസം. തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ മണ്ണെണ്ണ ഒഴിച്ച് ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചത് ഒരു മ...
പുതുവൈപ്പിനില്‍ ഡി സിപി യതീഷ് ചന്ദ്ര കാണിച്ചു കൂട്ടിയ വിക്രിയകളെ സെന്‍കുമാര്‍ കണ്ണുമടച്ച് അനുകൂലിച്ചത് എന്തിന്?
22 June 2017
മുമ്പ് എം.ജി.കോളേജില്‍ ഒരു പോലീസുദ്യോഗസ്ഥന് ഒരു വിദ്യാര്‍ത്ഥിയെ മൃഗീയമായി തല്ലുന്നത് കണ്ടു കൊണ്ടുവന്ന സെന്‍കുമാര്‍ പോലീസുകാരന്റെ കോളറില്‍ പിടിച്ച് തടഞ്ഞ സംഭവം ഓര്‍മ്മയുള്ളവര്‍ മൃഗീയ വാസനകള്ക്കുടമയാ...
ബൈക്കില്‍ ഒമ്നി വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു
22 June 2017
ആറ്റിങ്ങല്‍ ആലങ്കോടിന് സമീപം ചാത്തമ്പറയില്‍ ബൈക്കില്‍ ഒമ്നി വാനിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വട്ടപ്പാറ കല്ലയം ശ്രീദീപത്തില്‍ വാടകയ്ക്ക് താമസിക്കുന്ന നാലാഞ്ചിറ പാറോട്ടുകോണം നെല...
മഴയെ കുറിച്ച് വൈദ്യുതി മന്ത്രിക്ക് പറയാനുള്ളത് ...
22 June 2017
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായിരിക്കെ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതു വൈദ്യുതി ഉത്പാദനത്തെയും ബാധി...
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
22 June 2017
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്ട്ടിന്, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച ക...
പ്രണയം തലയ്ക്ക് പിടിച്ച് ഒളിച്ചോടാന്‍ നോക്കിയ 26കാരനെ കട്ടിലിനടിയില്‍ ഒളിപ്പിച്ച് വൈറ്റിലപ്പാറ സ്വദേശിനിയായ 37കാരി
22 June 2017
പ്രണയത്തിനു കണ്ണില്ലാ മൂക്കില്ലാ, വയസുമില്ല... എന്നാണല്ലോ വയ്പ്പ്. പ്രണയത്തില്‍ കുടുങ്ങിയ 26കാരന്റെ അവസ്ഥയും ഏതാണ്ട് ഇതൊക്കെ തന്നെയായിരുന്നു. പക്ഷെ 26 കാരന് വീട്ടില്‍ കല്ല്യാണം ആലോചിച്ച് തുടങ്ങിയപ്പോഴ...
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്കെതിരെ യുണൈറ്റഡ് നഴ്സ് അസോസിയേഷന്!
22 June 2017
നഴ്സിങ് സമരം അവസാനിച്ചെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റെന്ന് യുണൈറ്റഡ് നഴ്സ് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷാ. നഴ്സിങ് സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്...
ബൈക്കില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം
22 June 2017
കരുനാഗപ്പള്ളിയില്‍ ബൈക്കില്‍ യാത്ര ചെയ്ത ദമ്പതിമാര്‍ക്കു നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രി പത്തരയോടെ കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലാണ് ആക്രമണം ...
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം;വില്ലേജ് അസ്സിസ്റ്റന്റിന് സസ്പെന്ഷന്
22 June 2017
ചെമ്പനോടയില്‍ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. ചെമ്പനോട വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് ജില്ലാ കലക്ടര്‍ യു...
സംസ്ഥാനത്ത് മഴ കുറഞ്ഞാലും പവര്‍കട്ട് ഉണ്ടാകില്ലെന്ന് എം.എം മണി
22 June 2017
സംസ്ഥാനത്ത് മഴ കുറയുന്നതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കാലവര്‍ഷം ദുര്ബലമായികൊണ്ടിരിക്കയാണ്. അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത് വൈദ്യുതോത്പാദനത്തെ ബാധിച്ചിട്...
കൊച്ചിയില്‍ ഉത്തരേന്ത്യ കാരന്റെ വീട്ടില്‍ റൈഡ് നടത്തിയ പരിശോധന സംഘം ശരിക്കും ഞെട്ടി
22 June 2017
കൊച്ചിയില്‍ താമസിക്കുന്ന ഉത്തരേന്ത്യ കാരന്റെ വീട്ടില്‍ നിന്ന് പരിശോധന സംഘം പിടിച്ചെടുത്തത് വിലപിടിപ്പുള്ള വസ്തുക്കള്‍ . വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ആനക്കൊമ്പും ചന്ദനമുട്ടിയും വീട്ടില്‍ നിന്ന് കണ്ട...
"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!
മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..
കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ




















