Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് പച്ചക്കറിയുടെ വില കുതിക്കുന്നു....

01 DECEMBER 2025 12:27 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിച്ചു കൊണ്ടിരിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ കിലോയ്ക്ക് 130-150 രൂപയുണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി. മാര്‍ക്കറ്റുകളില്‍വരെ ലഭിക്കാനില്ല വലിയ കടകളില്‍പോലും ഏതാനും കിലോ മാത്രമാണുള്ളത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാ...

അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരുടെ ദൃശ്യം മാധ്യമങ്ങള്‍ പകര്‍ത്തുന്നത് സഹിക്കാനാവതെ സഹപ്രവര്‍ത്തകരുടെ ഗുണ്ടായിസം; ക്യാമറകള്‍ അടിച്ചു തകര്‍ത്തു

14 June 2016

കേന്ദ്രത്തില്‍ ഭരണമില്ലാതിരുന്ന സമയത്തും വെട്ടിയിട്ടുണ്ടെന്നും കേരളത്തില്‍ എംഎല്‍എ ഇല്ലാത്ത കാലത്തും തങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി നേതാക്കളുടെ ആക്രോശം. ഒറ്റപ്പാലത്ത...

സിഐക്കും എസ്‌ഐക്കുമെതിരായ പരസ്യശകാരം: ഖേദപ്രകടനവുമായി ഷൊര്‍ണൂര്‍ എംഎല്‍എ

14 June 2016

പോലീസിനെ ശകാരിച്ചത് പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. സിഐയേയും എസ്‌ഐയേയും രൂക്ഷമായി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവ...

സംഘട്ടനത്തില് പരിക്കേറ്റ 3 വിദ്യാര്ത്ഥികളെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു

14 June 2016

കേരള യൂണിവേഴ്‌സിറ്റിയില്‍ നടന്ന സംഘട്ടനത്തില്‍ പരിക്കേറ്റ 3 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അസ്ലാം (30) ഹരിപ്പാട്, ആഷിക് റോയ് എബ്രഹാം (21) പത്തനാപുരം, സാജുഖാ...

അവതാര്‍ ജ്വല്ലറി ഉടമകള്‍ കോടികളുമായി മുങ്ങി; കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മറുപടി പറയേണ്ടിവരും..താരത്തിനെതിരെയും പരാതിക്കാര്‍..

14 June 2016

പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ പിടിക്കുന്ന പുലിവാലില്‍ മമ്മൂട്ടിയും. നിറപറയുടെ പരസ്യത്തിന്റെ പോരില്‍ കാവ്യമാധവന്‍ ഒട്ടേറെ പഴികള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍...

നാട്ടുകാരുടെയും പോലീസിന്റെയും തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ജീവിതം വഴിമുട്ടിയെന്ന് അന്യസംസ്ഥാന തൊഴിലാളികള്‍....

14 June 2016

നാട്ടുകാര്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും കിടക്കപ്പൊറുതിയില്ല. ജിഷ വധക്കേസിലെ പ്രതിയെ കിട്ടണമെന്ന പ്രാര്‍ത്ഥനയില്‍ അന്യസംസ്ഥാന തൊഴിലാളികളും. ഞങ്ങളുടെ നാട്ടില്‍ പണിയില്ല ശമ്പളമില്ല ഇവിടെ ഇത് രണ്ടും ധാരാ...

പ്ലസ്ടു സേ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം: രണ്ടുപേര്‍ അറസ്റ്റില്‍

14 June 2016

കോട്ടയ്ക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പ്ലസ്ടു സേ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം. രണ്ടുപേര്‍ അറസ്റ്റില്‍. ഇത്തവണ പ്ലസ്ടു പാസ്സായ കല്‍പകഞ്ചേരി സ്വദേശിയാണു പരീക്ഷയില്‍ തോറ്റ കരിപ്പോള്‍ സ്വദേശിയാ...

സംശയമുന കൂട്ടുകാരിലേക്ക്.... മണിയുടേത് സ്വാഭാവിക മരണമല്ല; ശരീരത്തില്‍ മരണ കാരണമാകാവുന്ന അളവില്‍ മെഥനോളിന്റെ അംശം

14 June 2016

ഒരിടവേളക്കുശേഷം കലാഭവന്‍ മണിയുടെ കേസില്‍ വീണ്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ജിഷ വധക്കേസിന് പിന്നാലെ മാധ്യമങ്ങള്‍ പായുന്നതിനിടയില്‍ മണിയുടെ കേസ് വിസ്മരിക്കപ്പെടുകയായിരുന്നു. മരണകാരണം എന്തെന്ന ഉത്തരം...

മണിയുടെ മരണം സിബിഐയ്ക്ക് വിട്ടതെന്തിന്? ജിഷയെയും കൈമാറുമോ?

14 June 2016

കലാഭവന്‍ മണിയുടെ മരണം കേരളം സിബിഐക്ക് വിട്ടതെന്തിന്? ഒരാഴ്ചക്കുള്ളില്‍ പ്രതിയെ പിടികൂടാനായില്ലെങ്കില്‍ ജിഷയുടെ കൊലപാതകവും സിബിഐക്ക് വിടും. ഇരു കേസുകളിലും അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന കണക്കു കൂട്ടല...

ആനക്കൊമ്പ് കേസ്: തിരുവഞ്ചൂരിനെയും മോഹന്‍ലാലിനെയും പ്രതിയാക്കി വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

14 June 2016

ലാലിനെ വിടാതെ വീണ്ടും ആനക്കൊമ്പുകേസ്. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ആനക്കൊമ്പ് കണ്ടെടുത്ത കേസില്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കേസില്‍ മുന്‍ മന...

ലേഖയ്ക്ക് ചികിത്സാസഹായമായും വീടുവെക്കാനും എട്ടു ലക്ഷത്തോളം രൂപ കൊടുത്തിട്ടുണ്ടെന്ന് ഷാഫി ; പണം വാങ്ങിയിട്ടില്ലെന്ന് ലേഖ

14 June 2016

അവയവ ദാനത്തിലൂടെ ലോക മാതൃകയായ ലേഖ എം.നമ്പൂതിരി പണം വാങ്ങാതെയാണ് വൃക്കദാനം ചെയ്തതെന്ന് പറയുമ്പോള്‍ എതിര്‍ വാദവുമായി എത്തിയിരിക്കയാണ് വൃക്ക ദാനമായി ലഭിച്ച യുവാവ്. ലേഖയ്ക്ക് താന്‍ ചികിത്സാസഹായമായും വീടുവ...

വിവാഹത്തലേ്ന്ന് യുവാവിനെ കാണാതായി

14 June 2016

കോലഞ്ചേരി തമ്മാനിമറ്റം ചിറമ്പാട്ട് വാഴക്കാലായില്‍ മത്തായിയുടെ (ജോണി) മകന്‍ ജിത്തുവിനെ (26) വിവാഹത്തലേന്നു കാണാതായി. ഞായറാഴ്ചയാണു കാണാതായത്. ഇന്നലെ രാവിലെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ജിത്തുവിന്...

അവിഹിത ഗര്‍ഭം : അമ്മ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

14 June 2016

മാനഹാനി ഭയന്ന് ആദിവാസി യുവതി പിറന്ന സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി. ചാലിയാര്‍ കക്കാടംപൊയില്‍ വാളാംതോട് ആദിവാസി കോളനിയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി ജന്മം നല്‍കിയ കുഞ്ഞി...

മലയാളികളെ കൊല്ലുന്ന സ്വകാര്യ ആശുപത്രികളും ന്യൂ ജനറേഷന്‍ ഡോക്ടര്‍മാരും

14 June 2016

അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തക അനുശ്രീ പിള്ളയുടെ മരണം സംഭവിച്ചത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ചികിത്സാ പിഴവ് മൂലമാണെന്ന വാര്‍ത്ത ആരിലും ഞെട്ടലുളവാക്കും. കേരളത്തിലെ സ്വകാര്യ ആശുപത്രികളില്...

മണിയുടെ മരണത്തില്‍ വീണ്ടും ദുരൂഹത: സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘം

14 June 2016

നടന്‍ കലാഭവന്‍ മണിയുടേതു സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവെന്ന് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്. കേന്ദ്രലാബില്‍ നടത്തിയ രാസപരിശോധനയില്‍ മരണകാരണമാകാവുന്ന അളവില്‍ മെഥനോള്‍ കണ്ടെത്തി. 45 മില്ലിഗ്രാ...

അഞ്ജു ബോബി ജോര്ജ്ജിനെതിരെ മുന് അത്ലറ്റ് ബോബി അലോഷ്യസ് രംഗത്ത്, അഞ്ജുവിന്റെ കത്തിലെ പരാമര്ശം തന്നെ ഉദ്ദേശിച്ചാണെങ്കില് അഞ്ജുവിനെതിരെ മാന നഷ്ടക്കേസ് കൊടുക്കും

14 June 2016

വിദേശപരിശീനത്തിന് പലരും ലക്ഷങ്ങള്‍ കൈപ്പറ്റിയുട്ടുണ്‌ടെങ്കിലും അതിന്റെ നിബന്ധനകളില്‍ പറയുന്ന പ്രകാരം പരീക്ഷകള്‍ ജയിച്ചിട്ടുണ്‌ടോ, കേരള സ്‌പോര്‍ട്‌സിന് സൗജന്യ സേവനം നല്‍കിയിട്ടുണ്ടോ എന്നുള്ള കാര്യങ്ങളു...

Malayali Vartha Recommends