Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കോപ്റ്റർ യാത്ര പുറത്തുവിട്ടത് സി പി ഐയാണെന്ന് സംശയിച്ച് മുഖ്യമന്ത്രി, വിഷയം പൊട്ടിത്തെറിയിലേക്ക്

11 JANUARY 2018 01:20 PM IST
മലയാളി വാര്‍ത്ത

ഓഖി സംഘത്തെ കാണാൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് വിവാദമാക്കിയത് സി പി ഐയാണെന്ന് മുഖ്യമന്ത്രിക്ക് സംശയം. ബിൽ നൽകാൻ തന്റെ അനുമതി തേടിയില്ലെന്ന റവന്യുമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ പിണറായി റവന്യു മന്ത്രിയെ കൃത്യമായും സംശയിക്കുന്നു.

റവന്യു മന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെ മാധ്യമങ്ങൾക്ക് വിവരം ചോർന്നു കിട്ടില്ലെന്നാണ് മുഖ്യമന്ത്രി സംശയിക്കുന്നത്. റവന്യം മന്ത്രി ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുമായി തെറ്റലിലാണ്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും പിണറായിക്ക് പിടിക്കാതിരിക്കുമ്പോഴാണ് ഹെലികോപ്റ്റർ വിവാദം ഉണ്ടായത്. പാർട്ടിയുടെ തൃശുർ സമ്മേളനത്തിൽ നിന്നും ഭാഖി കേന്ദ്ര സംഘത്തെ കാണാൻ വന്നു എന്ന കാര്യം രഹസ്യമായിരുന്നു.

മുഖ്യമന്ത്രിയുടെ സ്റ്റാഫിന് മാത്രമാണ് ഇക്കാര്യം അറിയാമായിരുന്നത്. അവരിൽ നിന്നും ഒരു കാരണവശാലും വിവരം ചോരില്ല. പിന്നെ ഫയൽ എഴുതിയ ഉദ്യോഗസ്ഥരെ സംശയിക്കണം. എന്നാൽ മുഖ്യമന്ത്രി വന്നതും പോയതും പാർട്ടി സമ്മേളനത്തിനാണെന്ന കാര്യം അവർക്കറിയില്ല. എന്നാൽ തൃശൂരിലെ പല സി പി ഐ നേതാക്കൾക്ക് ഇക്കാര്യം അറിയാമായിരുന്നു എന്നാണ് സൂചന.

അവർ റവന്യം മന്ത്രിയെ വിവരം അറിയിച്ചു. സി പി ഐ സംസ്ഥാന നേതൃത്വത്തെയും അറിയിച്ചു. റവന്യുമന്ത്രാലയം ഫയലിന്റെ വരവും പോക്കും കൃത്യമായി നിരീക്ഷിച്ചു. ദുരിതാശ്വാസ നിധിയിൽ നിന്നും പണം അനുവദിക്കണമെങ്കിൽ റവന്യു മന്ത്രി ഫയൽ കാണണം. അങ്ങനെ ഫയൽ കാണിക്കാതെ വന്നപ്പോൾ സംശയമായി. റവന്യു സെക്രട്ടറിയുമായി മന്ത്രി സംസാരിക്കാറില്ല. സെക്രട്ടേറിയറ്റിലെ ചില സിപിഐ അനുകൂല നേതാക്കൾ വിവരം മന്ത്രിക്ക് കൈമാറി. അതോടെ സംഗതി പുറത്തായി.

വിവരം എങ്ങനെയാണ് ചോർന്നത് എന്നതിനെക്കുറിച്ച് ചില അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ എന്തെങ്കിലും ഫലമുണ്ടാകുമെന്ന് റവന്യുമന്ത്രി കരുതുന്നില്ല. അതുകൊണ്ടാണ് രഹസ്യവിവരം പുറത്തായത്. ഇതെങ്ങനെ പുറത്തു പോയെന്നും ആരു വഴി പുറത്തു പോയെന്നും കണ്ടെത്തുന്നത് എളുപ്പമല്ല. പോലീസ് വിചാരിച്ചാൽ പോലും കണ്ടെത്താൻ കഴിയുന്ന കാര്യമല്ല ഇത്. കാരണം വിവരം എവിടെ നിന്നും ലഭിച്ചു എന്ന കാര്യം മാതൃഭുമി പുറത്തുവിടില്ല.

അതിനിടെ എൽ ഡി എഫിലേക്ക് ചേക്കേറാൻ ഒരുങ്ങുന്ന വീരേന്ദ്രകമാറിന് വാർത്ത കനത്ത പ്രഹരമായി മാറി. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് വീരനുള്ളത്. എന്നാൽ മാത്യഭൂമിയുടെ എഡിറ്റോറിയൽ പോളിസിയിൽ വീരൻ തത്കാലം ഇടപെടില്ല. ഇത്തരമൊരു വാർത്ത മാത്യഭൂമിയിൽ വന്നതിൽ പിണറായിയും ദുഖിതനാണ്.

സി പി ഐവുമായുള്ള സി പി എമ്മിന്റെ ബന്ധം വല്ലാത്ത ഉലച്ചിലിൽ എത്തിയിരിക്കുകയാണ്. സി പി ഐ യെ ഇടത് മുന്നണിയിൽ നിന്നും പുറത്താക്കും എന്ന അവസ്ഥയിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (5 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (6 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (6 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (7 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (7 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (8 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (8 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (12 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (13 hours ago)

Malayali Vartha Recommends