Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി

01 DECEMBER 2025 02:51 PM ISTമലയാളി വാര്‍ത്ത
എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി . നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്. രജിസ്ട്രേഷൻ പൂർത്തിയാക്കാനായി ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്...

നിയമത്തിന് പുല്ലുവില....കൊച്ചിയിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നഴ്‌സ് റെയില്‍വെ ട്രാക്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടു? പരാതിയില്ലാതെ കേസ് ഒതുക്കാന്‍ വന്‍ഗൂഢാലോചന

10 June 2016

കേസില്‍പ്പെടുന്നത് വമ്പന്‍മാരെങ്കില്‍ ആരും ഇരുചെവിയറിയില്ല എന്ന സംവിധാനത്തിന് ആരുഭരണത്തിലെത്തിയാലും മാറ്റമില്ലാത്ത അവസ്ഥ തന്നെ. കുറ്റകൃത്യവും കുറ്റവാളിയെയും ഇരയെയും ഒളിപ്പിച്ചുവെക്കുന്ന രാക്ഷസീയ സ്വാധ...

രാജ്യത്ത് ഓരോ മണിക്കൂറിലും 57 വാഹനാപകടങ്ങള്‍; ഏറ്റവുമധികം വാഹന അപകടമുണ്ടായ സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാമത്‌

10 June 2016

ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമത്. നാലായിരത്തിലധികമാളുകള്‍ക്കാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെ റോഡുകളില്‍ ജീവന്‍ നഷ്ടമായത്. രാജ്യത്തെ റോഡു സുരക്ഷയ്ക്കുള...

മുത്തശ്ശിയുടെ സംസ്‌കാരം അനുവദിക്കാതിരുന്ന പള്ളി നടപടിക്കെതിരേ പ്രിയങ്ക ചോപ്ര.... കോട്ടയം ഭദ്രാസനാധിപന്റെ സ്ഥാനം തെറിച്ചതിനു പിന്നിലും ഈ വിവാദമോ... വിശ്വാസികള്‍ക്കിടയിലും അഭിപ്രായവ്യത്യാസങ്ങള്‍..

10 June 2016

മുത്തശി മേരി ജോണ്‍ അഖോരിയുടെ സംസ്‌കാരം ജന്മനാട്ടിലെ ദേവാലയത്തില്‍ നടത്താന്‍ കഴിയാത്തതില്‍ പരസ്യമായി പ്രതിഷേധം അറിയിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. തികച്ചും നിര്‍ഭാഗ്യകരമായ നടപടിയായി ഇതെന്ന് പ്രിയങ്...

മന്ത്രിയ്ക്ക് വിശ്വാസമില്ലെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി നില്ക്കാന്‍ എനിക്ക് താല്പര്യമില്ല: അഞ്ജു ബോബി ജോര്‍ജ്‌

10 June 2016

കായികമന്ത്രി ഇ.പി. ജയരാജനും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും ഇടഞ്ഞത് അനധികൃത നിയമനങ്ങളെയും വിമാനയാത്രയെയും ചൊല്ലി. അഞ്ജുവിന്റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് നിയമനം നല്‍...

ജിഷാ വധം: അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു

10 June 2016

പെരുമ്പാവൂര്‍ ജിഷാ വധവുമായി ബന്ധപ്പെട്ട് 29കാരനായ അന്യസംസ്ഥാന തൊഴിലാളിയെ ഇടുക്കി കഞ്ഞിക്കുഴി വെണ്‍മണിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി ഇയാള്‍ക്ക് സാദൃശ്യമുണ്ട...

ജിഷയും കൊലപാതകിയെന്ന് സംശയിക്കുന്ന മഞ്ഞ ഷര്‍ട്ടുകാരനും സി.സി.ടി.വി ദൃശ്യത്തില്‍

10 June 2016

ജിഷ വധക്കേസിലെ പ്രതിയെന്നു സംശയിക്കുന്ന മഞ്ഞ ഷര്‍ട്ടുകാരന്റെ ദൃശ്യം കുറുപ്പം പടിയില്‍ നിന്നും പോലീസിനു ലഭിച്ചു. കൊല നടന്ന ദിവസം ജിഷ കോതമംഗലത്തേക്ക് പോയെന്നു ലഭിച്ച വിവരത്തെ തുടന്നുള്ള അന്വേഷണത്തിലാണ് ...

സഹോദരിമാരുടെ ആത്മഹത്യക്കു പിന്നില്‍ കുടുംബ പ്രശ്‌നങ്ങള്‍

10 June 2016

തറവാട്ടുവീട്ടിലെ കിടപ്പുമുറിയില്‍ സഹോദരിമാരുടെ മക്കളായ യുവതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒലവക്കോട് സായി ജങ്ഷന്‍ ആലങ്കോട് ജയപ്രകാശിന്റെ ഭാര്യ നിമ (20), കടലുണ്ടി ചേലൂര്‍ പുത്തന്‍ കൂപ്പാടന്‍ വീട...

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ വന്‍ തീപ്പിടുത്തം, ആളപായമില്ല, ലക്ഷങ്ങളുടെ നാശനഷ്ടം

10 June 2016

ആന്ധ്രപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തില്‍ തീപ്പിടുത്തം. തിരുമല തിരുപ്പതിയിലെ വെങ്കടേശ്വര ക്ഷേത്രത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് ലഡ്ഡു ഉണ...

രാഷ്ട്രീയനേതാവിനോട് വിധേയത്വമുള്ള പോലീസുകാര്‍ക്കെതിരെ ജിഷയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി, കേസന്വേഷണം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു എന്നും പരാതിയില്‍

10 June 2016

പെരുംബാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ മരണ ശേഷം തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ഡിവൈ.എസ്.പി കെ. അനില്‍കുമാര്‍, സി.ഐ കെ.എന്‍. രാജേഷ്, എസ്.ഐ സോണി മത്തായി എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട...

കാമുകിയുമായി സഞ്ചരിക്കാന്‍ മോഷ്ടിച്ച കാര്‍, ബംഗളൂരുവില്‍നിന്നും കേരളത്തിലെത്തിയ കമിതാക്കള്‍ പൊലീസ് പിടിയില്‍

09 June 2016

മോഷ്ടിച്ച കാറുമായി സഞ്ചരിച്ച കമിതാക്കളടക്കം മൂന്നുപേര്‍ അറസ്റ്റില്‍.എറണാകുളം പുല്ലേപ്പടി ചേനക്കരക്കുന്നേല്‍ നിപുന്‍ (29), കോഴിക്കോട് കൂടരഞ്ഞി സ്വദേശി കുളമ്പില്‍ സ്വാലിഹ് (28), മാവേലിക്കര കൊറ്റേര്...

വന്‍ ധൂര്‍ത്തിന് കളമൊരുങ്ങുന്നു;പിണറായി സര്‍ക്കാറിന്റെ ആദ്യ പ്രഖ്യാപനം പാഴ്‌വാക്കാകുന്നു,അനുവദിക്കപ്പെട്ട വസതികള്‍ വാസയോഗ്യമല്ലെന്ന് മന്ത്രിമാര്‍

09 June 2016

മന്ത്രിമന്ദിരങ്ങള്‍ വാസയോഗ്യമല്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ തീരുമാനം മാറ്റിയിരിക്കുന്നത്. ഇതോടെ പിണറായി സര്‍ക്കാറിന്റെ ആദ്യ പ്രഖ്യാപനം തന്നെ പാഴ്‌വാക...

കനത്ത മഴ: അംഗന്‍വാടിക്കെട്ടിടം ഇടിഞ്ഞുവീണു; കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

09 June 2016

ശക്തമായി തുടരുന്ന കനത്ത മഴയില്‍ അംഗന്‍വാടി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കുട്ടികള്‍ക്കു ഭക്ഷണം പാകപ്പെടുത്തുകയായിരുന്ന ജീവനക്കാരിയുടെ സമയോചിതമായ ഇടപെടല്‍ അഞ്ചു കുട്ടികള്‍ക്കു ത...

നിയന്ത്രണംവിട്ട ജീപ്പ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് നാലു മരണം; ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന; നാട്ടുകാര്‍ ജീപ്പ് അടിച്ചുതകര്‍ത്തു

09 June 2016

നെയ്യാറ്റിന്‍കരയ്ക്കു സമീപം അവണാകുഴിയില്‍ ജീപ്പിടിച്ച് ഒരു സ്ത്രീയടക്കം നാലുപേര്‍ മരിച്ചു. മരിച്ചവരില്‍ ബൈക്ക് യാത്രികനായ നെല്ലിമൂട് സ്വദേശി ശശി, ഓട്ടോെ്രെഡവര്‍ രാജേന്ദ്രന്‍, ഓട്ടോയിലുണ്ടായിരുന്ന ചെല്...

ടെറ്റനസ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 18കാരിക്ക് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പുനര്‍ജന്മം നല്‍കി

09 June 2016

മാരകമായ ടെറ്റനസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കായംകുളം സ്വദേശിനി 18 വയസുള്ള പെണ്‍കുട്ടിക്ക് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുനര്‍ജന്മം നല്‍കി. ടെറ്റനസിന്റെ മൂര്‍ദ്ധന്യത്തില്‍ മരണത്തെ മുഖാമു...

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ബഷീര്‍ മരണത്തിന് കീഴടങ്ങി

09 June 2016

കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ കഴിഞ്ഞിരുന്ന പെരുമാതുറ സ്വദേശി ബഷീര്‍ (60) മരണത്തിന് കീഴടങ്ങി.  ഇന്ന് വൈകുന്നേരം 6.15 നാണ് ഡോക്ടര്‍മാര്‍ ...

Malayali Vartha Recommends