KERALA
എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി
അഞ്ജു ബോബി ജോര്ജഅഞ്ജു ബോബി ജോര്ജിന്റെ സ്ഥാനം തെറിക്കാന് സാധ്യത
11 June 2016
സംസ്ഥാന സ്പോര്ട്സ് കൗണ്സില് പ്രസിഡന്റും ലോക അത്ലറ്റിക്സ് മെഡല് വിജയിയുമായ അഞ്ജു ബോബി ജോര്ജ് നേതൃത്വം നല്കുന്ന സ്പോര്ട്സ് കൗണ്സില് ഭരണസമിതിയെ പിരിച്ചുവിട്ടേക്കും. അഞ്ജു ബോബി ജോര്ജിനോട് ...
തുഷാര് വെള്ളാപ്പള്ളി അമിത് ഷാ കൂടിക്കാഴ്ചയില് ബിഡിജെഎസിനു നാളികേര വികസന ബോര്ഡ്, സ്പൈസസ് ബോര്ഡ് ചെയര്മാന് എന്നീ സ്ഥാനങ്ങള് നല്കുമെന്ന് ധാരണയായി
11 June 2016
ദില്ലിയില് ബിഡിജെഎസ് പ്രസിഡന്റ് തുഷാര് വെള്ളാപ്പള്ളിയും ബിജെപി അധ്യക്ഷന് അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവിധ ബോര്ഡുകളിലെ സ്ഥാനങ്ങളിലേക്ക് ബിഡിജെഎസിന് അര്ഹമായ പ്രാതിനിധ്യം നല്കുമെന്ന് ...
അഞ്ജുവിന്റെ സഹോദരന്റെ സ്പോര്ട്സ് കൗണ്സില് സ്ഥാനം പോയേക്കും
11 June 2016
സംസ്ഥാന സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് അഞ്ജു ബോബി ജോര്ജിന്റെ സഹോദരനും കൗണ്സില് അസി. സെക്രട്ടറിയുമായ (ടെക്നിക്കല്) അജിത്ത് മാര്ക്കോസിനെ പുറത്താന് നീക്കം. ഈ തസ്തികക്കാവശ്യമായ യോഗ്യതയില്ലെന്ന...
കാരുണ്യ അട്ടിമറിക്കരുതെന്ന് ഐസക്കിനോട് മാണി
11 June 2016
കാരുണ്യ ഭാഗ്യക്കുറിയില് നിന്നുള്ള വരുമാനം ഉപയോഗിച്ച് ചികിത്സാ സഹായം നല്കുന്ന പദ്ധതി അട്ടിമറിക്കരുതെന്ന് മുന് ധനമമന്ത്രി കെ എം മാണി. കാരുണ്യ പദ്ധതി അതു പോലെ തുടരില്ലെന്ന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്...
ജിഷ വധക്കേസ്: മണികണ്ഠന് പൊലീസ് സ്റ്റേഷനില് നിന്നിറങ്ങി പെരുവഴിയിലേക്ക്
11 June 2016
ഇടുക്കിയില് നിന്ന് ജിഷയുടെ കൊലപാതകി എന്നു സംശയിച്ചു പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത മണികണ്ഠന് ഇന്നലെ മൂവാറ്റുപുഴ നഗരത്തിലെ ബസ് സ്റ്റോപ്പില് മണിക്കൂറുകളോളം കുത്തിയിരുന്നു. മൂവാറ്റുപുഴയി...
ആദ്യത്തെ ഇലക്ട്രിക് എക്സ്പ്രസ് ട്രെയിന് സര്വിസ് തുടങ്ങി
11 June 2016
കോഴിക്കോട് ചെറുവത്തൂര് റെയില്വേ ലൈനില്ക്കൂടി വൈദ്യുതീകരണം പൂര്ത്തിയായ സാഹചര്യത്തില് ഇലക്ട്രിക് എന്ജിന് ഘടിപ്പിച്ച് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എക്സ്പ്രസ് ട്രെയിന് കണ്ണൂര് റെയില്വേ സ്റ്റ...
വി.എസിന്റെ വിശ്വസ്തന് പടിയിറങ്ങുന്നു, മൂന്നാര് ഭൂമി കൈയേറ്റത്തിനു നേതൃത്വം നല്കിയ ഐ.പി.എസ് ഓഫീസര് കെ.സുരേഷ് കുമാര് സ്വയം വിരമിക്കാനൊരുങ്ങുന്നു
11 June 2016
വി എസ്. മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന കെ.സുരേഷ് കുമാര് സേവനകാലാവധി അവസാനിക്കാന് ഒരുവര്ഷത്തിലേറെ ശേഷിക്കേ സ്വയം വിരമിക്കാന് (വി.ആര്.എസ്) നോട്ടീസ് നല്കി. ഔദ്യോഗികഭാഷാ...
ജിഷ വധക്കേസ്: നാട്ടുകാര് അന്വേഷണം ഏറ്റെടുത്തത് പോലീസിന് പൊല്ലാപ്പായി
11 June 2016
മഴയില് തണുത്ത് മരവിച്ചതു പോലെ ജിഷ വധക്കേസിന്റെ അന്വേഷണത്തില് കാര്യമായ നീക്കു പൊക്കൊന്നും കാണാതായപ്പോള് പോലീസ് അവസാന അടവും പയറ്റിയത് പോലീസിന് ഇപ്പോള് തലവേദനയായിക്കൊണ്ടിരിക്കുകയാണ്. ജിഷ വധക്കേസിലെ ഘ...
മഴക്കാലത്ത് ഷൂസ് ധരിക്കാന് കുട്ടികളെ നിര്ബന്ധിക്കരുതെന്ന് ബാലാവകാശ കമീഷന്
10 June 2016
മഴക്കാലത്ത് യൂണിഫോമിനൊപ്പം ഷൂസും സോക്സും ധരിക്കാന് കുട്ടികളെ നിര്ബന്ധിക്കരുതെന്നും അനുയോജ്യമായ ചെരിപ്പോ മറ്റോ അണിയിച്ചാല് മതിയെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന് നിര്ദേശിച്ചു. ഇക്കാര്യം വ്യക്...
വിവാഹത്തിന് മണിക്കൂറുകള് മാത്രം ബാക്കി നില്ക്കേ പ്രതിശ്രുത വരന് ജീവനൊടുക്കി
10 June 2016
വിവാഹത്തിന് മണിക്കൂറുകള് മാത്രം ശേഷിക്കേ പ്രതിശ്രുത വരന് വിഷംകഴിച്ച് ജീവനൊടുക്കി. പടിഞ്ഞാറത്തറ കുപ്പാടിത്തറ കൊറ്റുകുളം പനിച്ചേടത്തുകുന്നില് ശങ്കരന്റെയും പരേതയായ ലക്ഷ്മിയുടേയും മകന് ശ്രീജിത്ത് (27)...
ശശീന്ദ്രന്റെ മന്ത്രിസ്ഥാനം അഞ്ച് വര്ഷത്തേക്കെന്ന് ശരദ് പവാര്: മന്ത്രിസ്ഥാനം തനിക്ക് തരാന് ധാരണയുണ്ടെന്ന് തോമസ് ചാണ്ടി
10 June 2016
രണ്ടര വര്ഷം കഴിഞ്ഞാല് താന് മന്ത്രിയാകുമെന്ന കുട്ടനാട് എംഎല്എ തോമസ് ചാണ്ടിയുടെ അവകാശവാദം തളളി എന്സിപി ദേശീയ അധ്യക്ഷന് ശരദ് പവാര്.തോസ് ചാണ്ടി മന്ത്രിയാകില്ലെന്നും എകെ ശശീന്ദ്രന്റെ മന്ത്രി സ്ഥാനം ...
ഡീസല് വാഹനങ്ങളുടെ നിരോധനം; ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
10 June 2016
പത്തു വര്ഷത്തിലേറെ പഴക്കമുള്ള ഡീസല് വാഹനങ്ങള്ക്കു നിരോധനം ഏര്പ്പെടുത്തിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണല് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള് ബഞ്ചാണ് ഉത്തരവ് പൂര്ണമായി സ്റ്റേ ചെയ്തത്...
സീരിയല് നടിയുടെ വീട്ടില് രാത്രി സന്ദര്ശനത്തിനെത്തിയ എസ് ഐ യെ നാട്ടുകാര് പരസ്യമായി പൊക്കി കൈകാര്യം ചെയ്തു
10 June 2016
പുത്തന്കുരിശ്ശിന് സമീപം വെങ്കിടയിലുള്ള സീരിയല് നടിയുടെ വീട്ടില് നിന്നാണ് പുത്തന്കുരിശ് എസ് ഐയെ നാട്ടുകാര് പിടികൂടിയത്. പല ദിവസങ്ങളായീ ഇവിടെ എത്താറുള്ള എസ് ഐ യെ നാട്ടുകാര് ചോദ്യം ചെയ്യുകയായിരുന്ന...
വാടകകൊലയാളിയോ..... പോലീസ് സംശയം ബലപ്പെടുന്നു... അന്വേഷണം അവസാന ഘട്ടത്തില്.. ചുരുളുകള് ഓരോന്നായി അഴിച്ച് അന്വേഷണ സംഘം..
10 June 2016
ജിഷാ വധക്കേസ് അന്വേഷണം നിര്ണ്ണായക വഴിത്തിരിവിലേക്ക്.സംശയാസ്പദ സാഹചര്യത്തില് ഇടുക്കി ക ഞ്ഞിക്കുഴി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത മണികണ്ഠന് ജോര്ജാണ്(29)ജിഷയുടെ ഘാതകന് എന്ന നിഗമനത്തില് അന്വേഷണംനീങ...
ഒടുവില് സത്യം മറ നീക്കി പുറത്തേക്ക്, ജിഷ സംഘടിപ്പിച്ച സ്ഥലമിടപ്പാട് രേഖകളുടെ കോപ്പികള് അപ്രത്യക്ഷമായി, അന്വേഷണം പുതിയ സാധ്യതകളിലേക്ക്
10 June 2016
പെരുമ്പാവൂര് ജിഷ കൊലക്കേസിന്റെ അന്വേഷണം പുതു തലങ്ങളിലേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത വീരപ്പന് സന്തോഷെന്ന ഗുണ്ടയെ ചോദ്യം ചെയ്ത അന്വേഷണ സംഘം പുതിയ സാധ്യതകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. റിയ...
വമ്പന് വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്പ്പറേഷന് ഭരണം പിടിക്കാന് തീവ്രശ്രമമാണ് നടത്തുന്നത്...
കളശ്ശേരിയില് കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള് പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..
അതിജീവിതക്കെതിരെ വിമർശനം; രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തു റിമാന്റിലാക്കിയാൽ ജയിലിനു മുന്നിൽ പൂമാലയിട്ട് സ്വീകരിക്കുമെന്ന് മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്ത് കുമാർ
രാഹുൽ മാങ്കൂട്ടത്തിനെ ജയിലിലിടാനാകില്ല; 24 മണിക്കൂറിനുള്ളിൽ ജാമ്യം ഉറപ്പ്; രാഹുലിന്റെ അഭിഭാഷകൻ തന്ത്രശാലി? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം
രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്എല് ആണ് പരാതിക്കാരി സമര്പ്പിച്ചത്...





















