Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ലോക ചരിത്രത്തിലെ ക്രൂരമായ ബലാത്സംഗ കേസും, കുമ്പളയില്‍ വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹവും തമ്മിൽ എന്ത് ബന്ധം?

09 JANUARY 2018 03:48 PM IST
മലയാളി വാര്‍ത്ത

കൊച്ചി കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത് വളരെയേറെ ചര്‍ച്ചയാകുന്നു. ഒരു കൊലപാതകം മറയ്ക്കാന്‍ കാലത്തിനനുസരിച്ച ബുദ്ധിപരമായ നീക്കം നടത്തിയാലും ഒരു തുമ്പെങ്കിലും അവശേഷിപ്പിക്കുമെന്നാണ് പ്രപഞ്ച സത്യം. ഇവിടേയും അതാണ് സംഭവിക്കുന്നത്. ആരാരുമറിയാതെ കൊന്ന് ബിപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്യ്ത സംഭവം വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്താവുകയാണ്. 

ബിപ്പയ്ക്കുള്ളിലാക്കിയ നിലയിൽ കണ്ടെത്തിയ മൃതദേഹം 30വയസ് പ്രായം തോന്നിക്കുന്ന യുവതിയുടേതാണെന്ന് അന്വേഷണ സംഘം പറയുന്നത് . മൃതദേഹത്തിലുള്ളത് അല്‍പ്പവസ്ത്രം മാത്രമാണ്. കാലുകള്‍ കൂട്ടി കെട്ടിയ നിലയിലും. 2016 ഡിസംബറിന് മുമ്പ് നടന്ന വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഈ കേസിന് രണ്ട് പതിറ്റാണ്ട് മുന്‍പ് ജപ്പാനില്‍ നടന്ന ജങ്കോ ഫുറൂട്ട കൊലപാതക കേസുമായി സാമ്യം. അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷമായിരുന്ന ജങ്കോ ഫുറൂട്ട എന്ന പെണ്‍കുട്ടിയുടെ കൊലപാതകം. ഇരു ഭാഗങ്ങളും കോണ്‍ക്രീറ്റ് ചെയ്ത 55 ഗാലന്‍ വരുന്ന വീപ്പക്കുറ്റിയിലാണ് ജങ്കോ ഫുറൂട്ടയുടെ മൃതദേഹം അടക്കം ചെയ്തത്. കൊലപാതകികള്‍ കോണ്‍ക്രീറ്റ് ചെയ്ത വീപ്പക്കുറ്റി ടോക്യോയിലെ ഒരു സിമന്റ് ട്രക്കിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

അതേ സമയം, കുമ്പളത്ത് മൃതദേഹം കണ്ടെത്തിയ സംഭവം, വളരെ ആസൂത്രിതമായി വീപ്പയുടെ അകത്ത് കോണ്‍ക്രീറ്റ് ഇട്ട ശേഷം മൃതദേഹം വച്ച്‌ മുകള്‍ വശവും കോണ്‍ക്രീറ്റ് കൊണ്ട് മൂടുകയായിരുന്നു. കൊലപാതകം ഒരിക്കലും പുറത്തറിയാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന സംശയത്തിലാണ് പോലീസ്. തലകീഴായി നിര്‍ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റ് നിറച്ചപ്പോള്‍ അസ്ഥികള്‍ ഒടിഞ്ഞുമടങ്ങിയതാകണം എന്ന് കരുതുന്നു.

ദുരൂഹതയേറുന്ന സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളു എന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എംപി ദിനേശ് പറഞ്ഞു. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് കണ്ടെത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മൃതദേഹത്തിലെ തലയോട്ടിയില്‍ നിന്ന് മുടിനാരുകള്‍ കണ്ടെത്തി. ഇത് പുരുഷന്റേതിന് സമാനമാണെന്നാണ് പ്രാഥമിക സംശയം. അതേസമയം, വസ്ത്രത്തിന്റെ അവശിഷ്ടം സ്ത്രീയുടേതാണോയെന്നും സംശയം ഉണ്ട്. മുടി ബോബ് ചെയ്ത പെണ്‍കുട്ടിയുടേതാകാനും സാധ്യതയുള്ളതിനാല്‍ ഫോറന്‍സിക് പരിശോധനയും ഡിഎന്‍എ പരിശോധനയും കഴിഞ്ഞ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ സ്ഥിരീകരണം ഉണ്ടാകൂ.

കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി, കായലിനോട് ചേര്‍ന്നുള്ള വലിയ പറമ്പിലാണ് വീപ്പ കണ്ടെത്തിയത്. നാല് മാസം മുമ്പ് മല്‍സ്യത്തൊഴിലാളികളാണ് കായലില്‍ നിന്ന് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്. മൃതദേഹം അഴുകിയതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് ഉയര്‍ന്ന നെയ്, ജലത്തിന്റെ ഉപരിതലത്തില്‍ എത്തിയപ്പോഴാണ് മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടത്. ഇതേത്തുടര്‍ന്ന് ഇവര്‍ വീപ്പ കണ്ടെത്തി പരിശോധിച്ചെങ്കിലും ഇരുവശത്തും കല്ലാണെന്ന് തോന്നിയതോടെ കരയിലേക്ക് ഇട്ടു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് മല്‍സ്യബന്ധനത്തിന് എത്തിയ തൊഴിലാളികള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടത് അറിയിച്ചതോടെ പോലീസെത്തിയാണ് വീപ്പ പൊളിച്ചത്.

ചിന്തിക്കാനാവാത്ത, തുല്യത ഇല്ലാത്ത പീഢനം അനോഭവിച്ച ജങ്കോ ഫുറൂട്ടയുടെ കഥ ആർക്കും മറക്കാനാവില്ല. ലോക ചരിത്രത്തിലെത്തന്നെ ക്രൂരമായ ബലാത്സംഗ കേസ്.

ദിവസം 1: നവംബർ 22, 1988

പെണ്‍കുട്ടി ആണ്‍കുട്ടികളിലൊരാളുടെ സുഹൃത്തെന്ന നിലയില്‍ ഒരു വീട്ടിലേക്ക് കൊണ്ടു വരപ്പെടുകയും അവിടെ വീട്ടു തടങ്കലില്‍ ആവുകയും ചെയ്യുന്നു.. ആകെ 400 തവണ ബലാത്സംഗത്തിനിരയാകുന്നു... സ്വന്തം വീട്ടിലേക്ക് വിളിച്ച് താന്‍ ഒളിച്ചോടി ഇനി അന്വേഷിക്കേണ്ട എന്നൊക്കെ നിര്‍ബന്ധത്തിനു വഴങ്ങി പറയേണ്ടി വരുന്നു.. കൊടും പട്ടിണിയിലും പോഷകക്കുറവിലും ആയ കുട്ടി പാറ്റയെ വരെ തിന്നാനും മൂത്രം കുടിക്കാനും നിര്‍ബന്ധിക്കപ്പെടുന്നു.. സ്വയംഭോഗം ചെയ്തു കാണിക്കാനും മറ്റു പലരുടെയും മുന്നില്‍ തുണി അഴിക്കാനും നിര്‍ബന്ധിക്കപ്പെടുന്നു... അവളെ സിഗററ്റ് കൊണ്ട് പൊള്ളിക്കുകയും യോനിയിലും മലദ്വാരത്തിനും പലതും അടിച്ചു കയറ്റുകയും ചെയ്യുന്നു...

ദിവസം 11:ഡിസംബർ 1, 1988

എണ്ണമില്ലാത്ത കൊടും മര്‍ദ്ദനം.. മുഖം പിടിച്ച് കോണ്‍ക്രീറ്റ് തറയില്‍ ഇടിക്കുന്നു.. കൈകളില്‍ തറയില്‍ വച്ച് ചാടി ചവുട്ടി ഞെരിക്കുന്നു... ഉത്തരത്തില്‍ കെട്ടിത്തൂക്കി പഞ്ചിംഗ് ബാഗ് ആക്കി ഇടിച്ചു രസിക്കുന്നു... മൂക്ക് രക്തം നിറഞ്ഞ് അടഞ്ഞു പോയതിനാല്‍ വാ തുറന്നു പിടിച്ച് ശ്വാസമെടുക്കേണ്ടി വന്നു അവള്‍ക്ക്.. ഡംബെല്ലുകള്‍ വയറിനു മുകളിലേക്ക് വലിച്ചെറിയുന്നു... ചര്‍ദ്ദിച്ച് അവശയായ അവള്‍ ഒരിറ്റ് വെള്ളം കുടിക്കാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്ന ആമാശയം അത് അനുവദിക്കുന്നില്ല... രക്ഷപ്പെടാന്‍ അവള്‍ നടത്തിയ ശ്രമത്തിന് സിഗരറ്റ് കൊണ്ടുള്ള പൊള്ളിക്കലും കാലുകളിലും പാദങ്ങളിലും പെട്രോള്‍ പോലൊന്ന് ഒഴിച്ച് തീ കൊളുത്തലുമായിരുന്നു ലഭിച്ച ശിക്ഷ... മലദ്വാരത്തില്‍ കയറ്റപ്പെടുന്ന കുപ്പികള്‍ പരിക്ക് നിറക്കുന്നു..

ദിവസം 20: ഡിസംബർ 10, 1988

പൊള്ളി വെന്ത കാലുകളുമായി നടക്കാനാവാത്ത അവള്‍ മുളവടി കൊണ്ട് അടിക്കപ്പെടുന്നു.. മലദ്വാരത്തില്‍ പടക്കം കയറ്റി പൊട്ടിക്കുന്നു.. കൈകള്‍ ഭാരക്കട്ടകള്‍ കൊണ്ട് ചതയ്ക്കപ്പെടുകയും നഖങ്ങള്‍ ചതച്ചു പൊട്ടിക്കപ്പെടുകയും ചെയ്യുന്നു.. ഗോള്‍ഫ് വടി കൊണ്ട് അടിക്കുകയും യോനിയില്‍ സിഗററ്റ് കയറ്റുകയും ഇരുമ്പ് വടി കൊണ്ട് അടിച്ച് ദേഹം ഉടയ്ക്കുകയും ചെയ്യുന്നു... ആ ശൈത്യകാലത്ത് വെളിയിലെ കൊടും തണുപ്പിലേക്ക് ഉറങ്ങാന്‍ വിടുന്നു... കോഴി ചുടാനുള്ള ഇരുമ്പു വടി യോനിയിലേക്കും മലദ്വാരത്തിലേക്കും കുത്തിക്കയറ്റുന്നു... രക്തം ഒഴുകുന്നു..

ദിവസം 30:

ചൂട് മെഴുക് മുഖത്തൊഴിക്കുന്നു... കണ്‍പോളകള്‍ സിഗററ്റ് കൊണ്ട് ചുടുന്നു.. മാറിലാകെ സൂചികള്‍ കുത്തിക്കയറ്റുകയും ഇടതു നിപ്പിള്‍ പ്ലെയര്‍ കൊണ്ട് ഞെരിച്ച് മുറിച്ചെടുക്കുന്നു.. ചൂടുള്ള ബള്‍ബും കത്രികയും കയറ്റുന്നതോടെ യോനിയില്‍ നിന്നും നിലയ്ക്കാത്ത രക്തസ്രാവം.. ശരിക്ക് മൂത്രം പോകാതെ വരുന്നു.. ഗുരുതരമായ പരിക്കുകള്‍ കാരണം മുകളില്‍ നിന്നും കോണിയിലൂടെ ഇഴഞ്ഞു വന്ന് താഴെയുള്ള കക്കൂസിലെത്താന്‍ അവള്‍ ഒരു മണിക്കൂര്‍ എടുത്തു... ചെവിയുടെ പാട തകര്‍ക്കപ്പെട്ടിരുന്നു... തലച്ചോര്‍ ഉള്ളില്‍ നിന്നും ചുരുങ്ങി തുടങ്ങിയിരുന്നു..

ദിവസം 40:

പീഢനം കാരണം എന്നെ ഒന്നു കൊന്നു തരൂ എന്നവള്‍ യാചിക്കുന്നു.. Jan 1, 1989... ആ ന്യൂ ഇയര്‍ നാളില്‍ ജങ്കോ ഫുറൂട്ട എന്ന ആ പെണ്‍കുട്ടി ക്രൂരമായ പുതുവത്സര ആശംസകള്‍ ഏറ്റു വാങ്ങുന്നു... അവളുടെ ശരീരം ചതച്ച് ഒതുക്കപ്പെടുന്നു... തറയില്‍ അനങ്ങാനാവാതെ അവള്‍ കിടക്കുന്നു..

ദിവസം 44: ജനുവരി 4, 1989

നാല് ആണ്‍കുട്ടികള്‍ ഇരുമ്പ് ബാര്‍ബെല്‍ കൊണ്ട് അവളെ അടിച്ച് ഉടയ്ക്കുന്നു.. അന്നവര്‍ കളിച്ച മാഹ് ജോങ്ങ് കളിയില്‍ തോറ്റതിന്റ്റെ അരിശം തീര്‍ക്കാനായിരുന്നു അത്... മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊലിച്ച് അവള്‍ കിടന്നു... കണ്ണും മുഖവും മെഴുകു തിരി നാളം വച്ച് പൊള്ളിച്ചു... കാലുകളിലും കൈകളിലും മുഖത്തും വയറിലും പെട്രോള്‍ പോലൊന്ന് ഒഴിച്ച് തീ കൊളുത്തി... ഈ അവസാന പീഢനം രണ്ട് മണിക്കൂര്‍ നീണ്ടു.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (13 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (33 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (39 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (57 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (13 hours ago)

Malayali Vartha Recommends