Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...

27 MARCH 2026 12:52 PM ISTമലയാളി വാര്‍ത്ത
ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. സ്വകാര്യ ലോഡ്ജിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിൽ പോയി. കൊലപാതകം ആണെന്ന സംശയത്തിലാണ് പൊലീസ്. ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പൊലീസ് അന്വേഷണം തുടങ്ങി....

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാതിരാത്രിയിലും ചെയര്‍മാന്റെ സന്ദര്‍ശനം; ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്യാംപസില്‍ പരസ്പരം നോക്കിയാല്‍ 500 രൂപ ഫൈന്‍, പീഡനം സഹിക്കാതെ പഠനം നിര്‍ത്തിയാല്‍ 5 ലക്ഷം അടക്കണം

12 January 2017

നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി മാനേജ്‌മെന്റ് പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തതിനു പിന്നാലെ കേരളത്തിലെ മറ്റു സ്വാശ്രയ കോളേജുകളിലെ അവസ്ഥയും ഇതിനു സമാനമാണെന്ന് തെളിയുന്നു. ഒട്ടുമിക്ക സ്വാശ്രയ എഞ്ചിനീയ...

ഇന്നുമുതല്‍ തിയറ്ററുകള്‍ അടച്ച് സമരം; എന്നാലും ഭൈരവ; ഇന്ന് കേരളത്തിലെ 200 തീയറ്ററുകളില്‍ റിലീസ് ചെയ്യും

12 January 2017

കേരളത്തിലെ തിയറ്ററുകളില്‍ 19 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന നിലപാടിലുറച്ച് നിര്‍മാതാക്കളും വിതരണക്കാരും. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ഇന്നുമുതല്‍ ...

ജിഷ്ണുവിന്റെ മരണം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്ന് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ്

12 January 2017

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജിഷ്ണുന്റെ അമ്മയെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്...

ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി രാജിക്കത്ത് കൈമാറി

12 January 2017

ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് രാജിക്കത്ത് കൈമാറി. ഇ.പി. ജയരാജന്‍ ഉള്‍പ്പെട്ട...

കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് പൊലീസ് കസ്റ്റഡിയില്‍; ക്വട്ടേഷന്‍ നല്‍കാനായി എത്തിവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

12 January 2017

കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് പിടിയില്‍. പളളിത്തുറയില്‍ വച്ച് ഇന്നലെ ക്വട്ടേഷന്‍ ഉറപ്പിക്കുന്നതിടെയാണ് രാജേഷിനെ കഴക്കൂട്ടം പൊലീസ് സ്‌ഫോടക വസ്തുക്കളുമായി പിടികൂടിയത്. തലസ്ഥാനത്ത് ഗുണ്ടാകുടിപ്പക ...

ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

11 January 2017

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഉത്തരവായി. ഇരിങ്ങാലക്കുട എ എസ് പി കിരണ്‍ നാരായണ്‍ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തൃശൂര്‍ റൂറല്‍ ...

അമിതമായി അനസ്‌തേഷ്യ നല്‍കാന്‍ ഉപയോഗിക്കുന്ന മരുന്ന് കുത്തിവെച്ചു യുവതി മരിച്ചു; ആത്മഹത്യയുടെ കാരണം ദുരൂഹം

11 January 2017

എന്തിനതു ചെയ്തു ആ ചോദ്യം മാത്രം ബാക്കി. രോഗിയെ ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്ന് അമിതമായി സ്വയം കുത്തിവെച്ചു യുവതി മരിച്ചു.അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ അനസ്‌തേഷ്യ വിഭാഗത്തില്‍ ചീഫ് ടെക്‌നീഷ...

ഗേള്‍സ് ഹോസ്റ്റലില്‍ രാത്രിസഞ്ചാരം നടത്തുന്ന കോട്ടയം മറ്റക്കര ടോംസ് കോളേജ് ചെയര്‍മാന്‍; എതിര്‍ത്തു സംസാരിച്ചാല്‍ ചുവന്നതെരുവില്‍ പോകാന്‍ നിര്‍ദേശം; വിദ്യാര്‍ഥിനികളുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

11 January 2017

കോട്ടയത്തെ മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളെജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്എഫ്‌ഐ കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോംസ് എന്‍ജിനീയറിങ് കോളെജിലേക...

കേരളം ഇന്ന്

11 January 2017

ചിരി പടര്‍ത്താനും ഉള്ളിലെ ചിന്തയുടെ ചിരാതു കൊളുത്താനും കാര്‍ട്ടൂണുകളൊക്കെയും രചിക്കപ്പെടുന്നു.സാമൂഹ്യ കാര്‍ട്ടൂണുകള്‍ ഭരണ കര്‍ത്താക്കളെയല്ല വിമര്‍ശിക്കുന്നത്.സമൂഹത്തിന്റെ കെട്ടുറപ്പില്ലായ്മക്ക് ഭരണകര്...

അക്രമത്തിനെതിരെ വിരട്ടലുമായി സ്വാശ്രയ മാനേജ്‌മെന്റ്: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടും

11 January 2017

പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി സംഘടനകളുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍ അടച്ചിടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ തീ...

ചലച്ചിത്ര സംവിധായകന്‍ ജോസ് തോമസിന്റെ ഉടമസ്ഥതയിലുള്ള റാണി റൈസ് മില്‍ പൂട്ടിച്ചു; അരിയില്‍ ചേര്‍ക്കുന്നത് ആളെക്കൊല്ലും മായം!

11 January 2017

സംസ്ഥാനത്തെ പ്രമുഖ അരി അരി ബ്രാന്‍ഡുകളിലൊന്നായ റാണി റൈസ് മില്ലിന് പൂട്ടുവീണു. മാരകമായ രീതിയില്‍ റെഡ്ഓക്‌സൈഡ് ഉപയോഗിച്ച് അരിയില്‍ നിറം ചേര്‍ക്കുന്നത് കണ്ടെത്തിയതോടെയാണ് കമ്പനി അടച്ചുപൂട്ടാന്‍ ഭക്ഷ്യമന്...

എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ തീരുമാനം

11 January 2017

എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ കേരള സാങ്കേതിക സര്‍വകലാശാല ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഓംബുഡ്‌സ്മാന്‍ സ്വതന്ത്രമായിട്...

മന്ത്രി ബാലന്റെ ഭാര്യയ്ക്ക് നെഹ്‌റു ഗ്രൂപ്പുമായുള്ള ബന്ധമൂലമോ മന്ത്രിമാരോ പാര്‍ട്ടിയോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത്; വിഷയം വിവാദമാക്കി സോഷ്യല്‍മീഡിയ

11 January 2017

ജിഷ്ണുവിന്റെ മരണത്തിലേക്ക് നയിച്ച മാനേജ്‌മെന്റിന്റെ ഹുങ്കിനെതിരെ വാതോരാതെ പലരും പ്രസംഗിക്കുമ്പോഴും വിദ്യാഭ്യാസമന്ത്രിയോ മറ്റുമന്ത്രിമാരോ ജിഷ്ണുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തത് വിവാദമാകുന്നു. മന...

അണക്കെട്ടില്‍ വെള്ളമില്ല; വൈദ്യുതി ഉല്‍പ്പാദനം നിലക്കും 

11 January 2017

കാലവര്‍ഷവും തുലാവര്‍ഷവും കേരളക്കരയോട് അകല്‍ച്ച കാണിച്ചപ്പോള്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ വന്‍പ്രതിസന്ധി. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. 2339.80 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ...

കഴിഞ്ഞ ദിവസം മീന്‍മുട്ടി വെള്ളച്ചാട്ടത്തില്‍ മരിച്ച ഉണ്ണിമായയുടെ മരണത്തില്‍ ദുരൂഹത!

11 January 2017

മീന്മുട്ടി വെള്ളച്ചാട്ടത്തിന് താഴെ പതിനെട്ടുകാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. എലിമുള്ളും പ്ലാക്കല്‍ ജയന്തി ഭവനില്‍ രാധാകൃഷ്ണന്റെയും പരേതയായ സരസമ്മയുടെയും വളര്‍ത്തു മകള്‍ സാന്ദ്ര കൃഷ...

Malayali Vartha Recommends