Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേരളത്തെ വാനോളം പ്രശംസിച്ച് പ്രകാശ് രാജ്...ഭയമില്ലാതെ സംസാരിക്കാന്‍ പറ്റിയ ഇടമാണ് കേരളമെന്ന് പ്രകാശ് രാജ്

09 DECEMBER 2017 07:28 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലാകമാനം വര്‍ദ്ധിക്കുന്ന മത വര്‍ഗ്ഗീയതയെയും അസഹിഷ്ണുതയെയും വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിലാണ് കേരളത്തെ വാനോളം പ്രശംസിച്ച് പ്രമുഖ നടനായ പ്രകാശ് രാജ് സംസാരിച്ചത്.

എഴുതി തയ്യാറാക്കിയ പ്രസംഗവുമായല്ല ഞാന്‍ കേരളത്തിലേക്ക് വന്നത്. ഇങ്ങോട്ടേക്ക് അങ്ങിനെ വരേണ്ട കാര്യമില്ല. ഇവിടെ ഒന്നിനും സെന്‍സറിംഗ് ഇല്ല. ആരെയും ഒന്നിനെയും ഭയക്കാതെ എനിക്ക് എന്തിനെ കുറിച്ചും സംസാരിക്കാവുന്ന ഇടങ്ങളില്‍ ഒന്നാണിത്.പ്രകാശ് രാജ് ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

പത്രപ്രവര്‍ത്തകരുടെ മാത്രം ശബ്ദമല്ല, രാജ്യമൊട്ടാകെയുള്ള എല്ലാത്തരം പ്രതിഷേധ സ്വരങ്ങളും അടിച്ചമര്‍ത്തപ്പെടുകയാണ്. ഞാനിത് വരെ സംസാരിച്ചു തുടങ്ങിയിട്ടില്ല. എനിക്ക് അവരോടു പറയാനുള്ളത് ഇതാണ്, നിങ്ങള്‍ നിശബ്ദമാക്കപ്പെടുന്നതെന്തും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു തിരിച്ചു വരും, കൂടുതല്‍ മുഴക്കത്തില്‍.

അവരെന്നെ ഭീഷണിപ്പെടുത്തുകയാണ്, ഞാനവരോട് ഉറക്കെ ചിരിക്കുന്നു. അവരെന്നെ നിശബ്ദനാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ പാടിക്കൊണ്ടിരുന്നു.

പ്രകാശ് രാജ് തനിക്കെതിരായി ഉയര്‍ന്ന ഭീഷണികളെ പരാമര്‍ശിച്ച് പറഞ്ഞുഅവര്‍ക്ക് എസ് ദുര്‍ഗ എന്ന സിനിമയെ കുറിച്ച് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അവര്‍ക്ക് ദുര്‍ഗ വൈന്‍ പാര്‍ലറിനെ കുറിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ല. ഹിറ്റലറുടെ ആശയങ്ങളെ പിന്തുടരുന്നവരാണ് അവര്‍”, പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

സമൂഹത്തെ സ്‌നേഹിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. സമൂഹത്തിനു വേണ്ടി തന്റെ പേരും പ്രശസ്തിയും പണവും എന്തിനു ജീവന്‍ വരെ കൊടുക്കാന്‍ തയ്യാരാകുന്നവരാകണം അവര്‍. കലാകാരന്മാര്‍, സര്‍ഗാത്മക പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടവര്‍ പ്രതികരിച്ചില്ലെങ്കില്‍ സമൂഹം മുഴുവന്‍ അതിനു ധൈര്യമില്ലത്തവരായിത്തീരും.

ശബ്ദമില്ലാത്തവരുടെ ശബ്ദമാകണം കലാകാരന്‍. ജനപക്ഷത്ത് നില്‍ക്കാന്‍, അനീതിക്കെതിരെ സ്വരം ഉയര്‍ത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ ബലവും ആവശ്യമില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends