Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സി പി ഐ യുടെ ഹർജിയിൽ സർക്കാരിന് ലഭിച്ച ഹരിത ട്രൈബ്യൂണൽ നോട്ടീസും ആതിരപ്പള്ളി വിഷയവും ചേർന്ന് സി.പി ഐയും സി പി എമ്മും തമ്മിൽ തെറ്റുന്നു

08 DECEMBER 2017 02:29 PM IST
മലയാളി വാര്‍ത്ത

സി പി ഐ യുടെ ഹർജിയിൽ സർക്കാരിന് ലഭിച്ച ഹരിത ട്രൈബ്യൂണൽ നോട്ടീസും ആതിരപ്പള്ളി വിഷയവും ചേർന്ന് സി.പി ഐയും സി പി എമ്മും തമ്മിൽ തെറ്റുന്നു. വിവാഹമോചനം എന്നാണെന്ന് മാത്രം തീരുമാനിച്ചാൽ മതി. അടുത്തിടെ വിഷയം കുടുംബകോടതി പരിഗണിച്ചതാണ്. ഒത്തു പോകാനുള്ള എല്ലാ ശ്രമങ്ങളും പാഴായി.

അതിനിടെ ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള സി പി എം നീക്കത്തിനെതിരെയും ഹരിത ട്രൈബ്യൂണലിനെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് സി പി ഐ.

സർക്കാരിനെതിരെയാണ് സി പി ഐ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. കുറിഞ്ഞി ഉദ്യാനം ഉൾപ്പെടെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി പി ഐ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. സി പി ഐ സംസ്ഥാന സമിതി അംഗം പി.പ്രസാദാണ് ഹർജി നൽകിയത്. കേസ് സർക്കാരിനെതിരെയാണ്. പരിസ്ഥിതിയുടെ മന്ത്രി മുഖ്യമന്ത്രിയാണ്. അതായത് പിണറായി വിജയനെതിരെയാണ് സി പി ഐ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.

തോളത്തിരുന്ന് കാതിൽ കടിക്കുന്ന പരിപാടിയാണ് ഇതെന്ന് സി പി എം പറയുന്നു. മൂന്നാറിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ കൈയേറ്റം വ്യാപകമാണെന്നപരാതിയാണ് സി പി ഐ ക്കുള്ളത്. യഥാർത്ഥത്തിൽ കൈയേറ്റം ഒഴിപ്പിക്കേണ്ട ബാധ്യത സി പി ഐ യുടെ മന്ത്രിയായ ചന്ദ്രശേഖരനാണുള്ളത്. അദ്ദേഹം ചുമ്മാതിരിക്കുകയും സി പി ഐ കേസിന് പോവുകയും ചെയ്താൽ എന്തു ചെയ്യും എന്ന് എംഎം മണി ഉൾപ്പെടെയുള്ളവർ ചോദിച്ചാൽ കുറ്റം പറയാനാവുമോ? പാർട്ടിയുടെ പിന്തുണയോടെയാണ് തന്റെ നീക്കമെന്ന് ഹർജിക്കാരൻ വ്യക്തമാക്കി കഴിഞ്ഞു.

സി പി ഐ യുടെ നീക്കം സി പി എമ്മിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. അതിനിടെ ആതിരപള്ളിക്ക് തടസം സി പി ഐയാണെന്ന മന്ത്രി എം എം മണിയുടെ പ്രസ്താവനയും വിവാദമായി.

സി പി ഐ ക്കെതിരെ കേസിന് പോകാനുള്ള സാധ്യതയാണ് സി പി എം തേടുന്നത്. കർഷക സംഘം ഇതിനകം സി പി ഐക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സി പി ഐയോട് ഒരു മയവും വേണ്ടെന്നാണ് സി പി എമ്മിന്റെ ഔദ്യോഗിക നിലപാട്.

അതിനിടെ കെ.എം.മാണിയുമായി ബന്ധപ്പെട്ട് കാനം നടത്തിയ പ്രസ്താവനയും സി പി എമ്മിനെ പ്രകോപിപ്പിച്ചു. മാണിയെ തൈലം തേച്ച് കൊണ്ടുവരേണ്ട സാഹചര്യം ഇല്ലെന്നാണ് കാനം പറഞ്ഞത്. മുന്നണി പ്രവേശനം തീരുമാനിക്കേണ്ടത് കുശിനിക്കാരല്ലെന്നും കാരണവൻമാരാണെന്നും കേരള കോൺഗ്രസ് തിരിച്ചടിച്ചു. സി പി ഐ യെ പറഞ്ഞ് വിട്ട് കേരള കോൺഗ്രസിനെ ഒപ്പം കൂട്ടാൻ സി പി എമ്മിന് താത്പര്യമുണ്ട്. അതിന് സി പി ഐ തടസ്സം നിൽക്കുകയാണെങ്കിൽ അതിനെ എതിർക്കാനാണ് സി പി എം തീരുമാനം. സി പി ഐ യെക്കാൾ വിശ്വസിക്കാൻ കൊള്ളാവുന്നത് മാണിയാണെന്ന അഭിപ്രായം പല സി പി എം നേതാക്കൾക്കുമുണ്ട്.

റവന്യു വകുപ്പിന്റെ ഫയലുകൾ നിയമവകുപ്പ് പിടിച്ചു വയ്ക്കുന്നത് പുതിയ തർക്കങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പല പദ്ധതികളും ഇക്കാരണത്താൽ നടപ്പിലാക്കാൻ കഴിയുന്നില്ല. എ.കെ.ബാലന്റെ സമ്മർദ്ദം ഇതിനു പിന്നിലുണ്ടെന്നാണ് മന്ത്രി ചന്ദ്രശേഖരന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends