Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി

31 May 2017

കേരളത്തില്‍ ബിഎസ്എന്‍എല്‍ 4ജി എത്തുന്നു. ബിഎസ്എന്‍എല്‍ 4ജി ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍.മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പദ്ധതിയുടെ ആദ്യഘട്ടം ഡിസ...

സര്‍ക്കാര്‍ നിയമനടപടിയിലേക്ക്

31 May 2017

ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടിയിലേക്ക്. തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ ഓ സി വേണ്ട. കോടതിയെ സമീപിക്കാന്‍ തീരുമാനം. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും....

കുടിയന്മാരെ സന്തോഷിപ്പിന്‍; ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കും

31 May 2017

ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇതോടെ കേരളത്തിലെ നാല്‍പ്പത് ബാറുകള്‍ ...

പൊമ്പിളൈ ഒരുമൈ: മണിക്കെതിരായ ഹര്‍ജി തള്ളി

31 May 2017

മന്ത്രി എം എം മണിക്കെതിരായ ഹര്‍ജി ഹൈ കോടതി തള്ളി. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ വിവാദ പ്രസംഗമാണ് മന്ത്രി എം എം മണിക്കെതിരായ കേസിന് ആധാരം. ആരുടേയും സ്വഭാവം മാറ്റാന്‍ ആകില്ലെന്ന...

അട്ടപ്പാടിക്കാരുടെ ഉറക്കം കെടുത്തിയ കോലകൊമ്പനെ പിടികൂടി

31 May 2017

അട്ടപ്പാടിയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി വിലസിനടന്ന കൊലകൊമ്പന്‍ കാട്ടാനയെ പിടികൂടി വനം വകുപ്പ് കോടനാട് ആന സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. അഞ്ചു വര്‍ഷമായി അഗളി, ഷോളയൂര്‍ പഞ്ചായത്തുകളില്‍ ശിര...

കഞ്ചാവ് കടത്താന്‍ ലഹരിമാഫിയയ്ക്ക് തുണയായി ആനവണ്ടികളും

31 May 2017

പോലീസും എക്‌സൈസ് വകുപ്പും പരിശോധന ശക്തമാക്കിയതോടെ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍ സംസ്ഥാന അതിര്‍ത്തി കടത്താന്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്...

പട്ടാപ്പകല്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കേ തീ കൊളുത്തി മരിച്ചു

31 May 2017

റാന്നിയിലെ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. പട്ടാപ്പകല്‍ ഭാര്യയെ കെട്ടിപ്പിടിച്ച് പെട്രോളും ആസിഡും ഒഴിച്ച് തീ കൊളുത്തി. തീ ആളിപ്പടര്‍ന്ന് ഇരുവരും മന്ദിരം ഭാഗത്തേക്കുള്ള റോഡി...

മലയാളി യുവാവ് മരിച്ച കേസില്‍ 47 ലക്ഷം നഷ്ടപരിഹാരം തുക വാങ്ങാനിരുന്ന മാതാവും അപകടത്തില്‍ മരിച്ചു

31 May 2017

മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ച കേസില്‍ 2.70 ലക്ഷം ദിര്‍ഹം (ഏകദേശം 47 ലക്ഷം രൂപ)നഷ്ടപരിഹാരം നല്‍കാന്‍ വിധി. എന്നാല്‍ തുക ലഭിക്കും മുന്‍പ് യുവാവിന്റെ മാതാവ് നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. 2012...

ബീഫ് ഫെസ്റ്റ്; മര്‍ദ്ദനമേറ്റ വിദ്യാർത്ഥിക്കും മര്‍ദ്ദിച്ചവര്‍ക്കും എതിരെ കേസ്

31 May 2017

മദ്രാസ് ഐ.ഐ.ടിയില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ ഗവേഷണ വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസ്. മനീഷ് കുമാര്‍ സിങ് എന്നയാള്‍ക്കും മറ്റ് ഏഴുപേര്‍ക്കു...

വാട്‌സ്ആപ്പിലെ ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐസിസിന്റെ ആശയങ്ങളുടെ പ്രചാരണം; സന്ദേശങ്ങള്‍ പുറത്ത്

31 May 2017

സാമൂഹ്യ മാദ്ധ്യമമായ വാട്‌സ്ആപ്പിലെ ചില ഗ്രൂപ്പുകള്‍ വഴി ഭീകരസംഘടനയായ ഐസിസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ഐസിസിലെത്തിയ മലയാളിയായ അബ്ദുല്‍ റാഷിദാണ് ഈ ഗ്രൂപ്പുകള്‍ക്ക് പിന്...

യുവാവും യുവതിയും റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

31 May 2017

ഒറ്റപ്പാലത്തിനടുത്ത് തൃക്കങ്ങോട്ട് രണ്ട് പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍(21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില...

ലോക പുകയില വിരുദ്ധ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം

31 May 2017

മദ്യപിക്കുന്ന ഒരാള്‍ സ്വയം നശിക്കുകയാണ് പതിവ്. എന്നാല്‍ പുകവലിക്കാര്‍ ആ കുടുംബത്തേയും സമൂഹത്തേയും രോഗിയായി മാറ്റും. അയാളുടെ ഉള്ളില്‍ നിന്നും പുറത്തു വരുന്ന വിഷപ്പുക ശ്വസിച്ച് കൂടെയുള്ളവരൊക്കെ രോഗിയാകു...

പോലീസ് ഇന്റേണല്‍ വിജിലന്‍സ് സെല്‍ സെന്‍കുമാര്‍ പുനസ്ഥാപിച്ചു

31 May 2017

സേനക്കുള്ളിലെ അഴിമതി തടയാനായി രൂപം കൊടുത്ത ഇന്റേണല്‍ വിജിലന്‍സ് സെല്‍ വീണ്ടും പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഉത്തരവിറക്കി.എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിനാണ് ചുമതല. 2009ല്‍...

വിദ്യാഭ്യാസ വായ്പ: തിരിച്ചടവ് പദ്ധതിയെ ബാങ്ക് അട്ടിമറിക്കരുത്; പി.സി.ജോര്‍ജ്

31 May 2017

ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയെ ബാങ്കുകള്‍ അട്ടിമറിക്കരുതെന്നു പി.സി.ജോര്‍ജ് എംഎല്‍എ. എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ബജറ്റിലെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും ബാങ്കുകള്‍ ഗവണ്‍മ...

ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് വിമാനത്തിലെ മലയാളിയടക്കമുള്ള രണ്ടു പൈലറ്റുമാരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി

31 May 2017

ഈ മാസം 23ന് ചൈനീസ് അതിര്‍ത്തിക്കടുത്ത് തകര്‍ന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ മലയാളി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് അച്ചുദേവിന്റേയും ചണ്ഡിഗഡ് സ്വദേശി സ്‌ക്വാഡ്രണ്‍ ലീഡര്‍ ദിവേശ് പങ്കജിന്റേയും മൃതദേഹങ്ങള്‍ കണ്ടെ...

Malayali Vartha Recommends