Widgets Magazine
14
Apr / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അഞ്ചു പേരെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചെയ്തത് മണിക്കൂറുകളോളം....


കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും


കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍


വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍


വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നും പറഞ്ഞ് വിശ്വസിപ്പിക്കും....വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതികളെ റിസോര്‍ട്ടില്‍ എത്തിച്ച് ശേഷം ചെയ്യുന്നത് മറ്റൊന്ന്....കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജിന്റെ ചതിയില്‍ പെട്ടത് നിരവധി യുവതികള്‍...പത്താംക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയ വിരുതനെ പൂട്ടി പോലീസ്

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ന്‍​ഷ​നും വൈ​കി​യാ​ല്‍ പ​ലി​ശ സ​ഹി​തം തി​രി​ച്ചു​ന​ല്‍​ക​ണം; ആ​ന്ധ്ര ഹൈ​കോ​ട​തി വി​ധി ശ​രി​വെച്ച് സു​പ്രീം​കോ​ട​തി

26 FEBRUARY 2021 12:20 AM IST
മലയാളി വാര്‍ത്ത

More Stories...

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍

ചാ​ന​ലു​ക​ളി​ലെ റി​യാ​ലി​റ്റി ഷോ​ക​ളി​ല്‍ പങ്കെ​ടു​ക്കാ​ന്‍ പോ​ക​വെ മ​ക​ളെ അ​ടു​ത്ത ബ​ന്ധു​വിന്റെ വീ​ട്ടിൽ താ​മ​സി​പ്പിച്ചു.... ചെ​ന്നൈയിൽ പ്ര​മു​ഖ ഗാ​യി​ക​യു​ടെ 15കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച​തായി പരാതി... കേ​സി​ല്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം... അപകടത്തിൽ മൂന്ന് മരണം... രക്ഷാപ്രവര്‍ത്തനം തുടരുന്നു....

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള​വും പെ​ന്‍​ഷ​നും വൈ​കി​യാ​ല്‍ പ​ലി​ശ സ​ഹി​തം തി​രി​ച്ചു​ന​ല്‍​ക​ണ​മെ​ന്ന​ ആ​ന്ധ്ര ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു. ശ​മ്ബ​ള​വും പെ​ന്‍​ഷ​വും ജീ​വ​ന​ക്കാ​ര്‍​ക്ക് വൈ​കി ന​ല്‍​കു​ന്ന പ്ര​വ​ണ​ത പ​ല സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍​ക്കു​മു​ണ്ട്. നി​യ​മ​പ​ര​മാ​യി ല​ഭ്യ​മാ​ക്കേ​ണ്ട ഇ​വ വൈ​കി ന​ല്‍​കു​ന്ന​ത് നീ​തി​നി​ഷേ​ധ​മാ​ണെ​ന്നും​ ജ​സ്​​റ്റി​സു​മാ​രാ​യ​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ്, എം.​ആ​ര്‍. ഷാ ​എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി.

ആ​ന്ധ്ര സ്വ​ദേ​ശി​യും റി​ട്ട. ജ‌​ഡ്ജി​യു​മാ​യ ദി​ന​വാ​ഹി ല​ക്ഷ്മി ക​മ​ലേ​ശ്വ​രി​യു​ടെ ഹ​ര​ജി​യി​ല്‍, ശ​മ്ബ​ളം/​പെ​ന്‍​ഷ​ന്‍ വൈ​കി​യാ​ല്‍ വാ​ര്‍​ഷി​ക നി​ര​ക്ക്​ ക​ണ​ക്കാ​ക്കി​യ ശേ​ഷം ആ ​തു​ക​ക്ക്​ ആ​നു​പാ​തി​ക​മാ​യി 12 ശ​ത​മാ​നം കൂ​ട്ടു​പ​ലി​ശ​കൂ​ടി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ന്ധ്ര ഹൈ​കോ​ട​തി സ​ര്‍​ക്കാ​റി​നോ​ട് ഉ​ത്ത​ര​വി​ട്ട​ത്. ഇ​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 1989ല്‍ ​ജി​ല്ല ജ​ഡ്ജി​യാ​യ നി​യ​മി​ക്ക​പ്പെ​ട്ട ദി​ന​വാ​ഹി​നി 2018ലാ​ണ്​ വി​ര​മി​ച്ച​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പെ​ന്‍​ഷ​ന്‍ ത​ട​ഞ്ഞു​െ​വ​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​​ ഇ​വ​ര്‍ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ സം​സ്ഥാ​നം സാ​മ്ബ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്നും വൈ​കി​യാ​െ​ണ​ങ്കി​ലും പെ​ന്‍​ഷ​ന്‍ ന​ല്‍​കു​മെ​ന്നു​മാ​യി​രു​ന്നു സ​ര്‍​ക്കാ​റിെന്‍റ നി​ല​പാ​ട്. പ​ലി​ശ ന​ല്‍​ക​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ് ശ​രി​െ​വ​ച്ച സു​പ്രീം​കോ​ട​തി ആ​റ്​ ശ​ത​മാ​നം ക്ര​മ​പ​ലി​ശ ല​ഭ്യ​മാ​ക്കി​യാ​ല്‍ മ​തി​യെ​ന്നും വി​ധി​ച്ചു. 30 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഇ​ത് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ​നി​ര്‍​ദേ​ശി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഗ മുങ്ങിമരിച്ച കേസില്‍ ഒളിവില്‍ പോയ പിതാവ് സാനു മോഹനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ അഞ്ചു പേരെ കൊച്ചി പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ചെയ്തത് മണിക്കൂറുകള  (18 minutes ago)

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനേതാവും മുന്‍ മന്ത്രിയുമായ സൈമണ്‍ മറാന്‍ഡി അന്തരിച്ചു  (41 minutes ago)

കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും  (1 hour ago)

ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം ... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു....  (1 hour ago)

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.... കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി  (1 hour ago)

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍  (2 hours ago)

വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍  (2 hours ago)

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി  (9 hours ago)

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ശബ്ദരേഖ ഇ.ഡി ഭീഷണിപ്പെടുത്തി... സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതിയില്‍  (10 hours ago)

മന്‍സൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (11 hours ago)

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി  (11 hours ago)

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു  (12 hours ago)

കോവിഡ് നിയന്ത്രണം വീണ്ടും... കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രം  (12 hours ago)

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133, കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 14  (14 hours ago)

നാലാം വയസിൽ മാറാരോഗം...സ്വന്തമായി കാർ വേണം! കുതിച്ചെത്തി അബുദാബി പോലീസ്, സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ  (14 hours ago)

Malayali Vartha Recommends