Widgets Magazine
14
Apr / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും


കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍


വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍


വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചുപോയെന്നും പറഞ്ഞ് വിശ്വസിപ്പിക്കും....വിവാഹ വെബ്‌സൈറ്റിലൂടെ പരിചയപ്പെട്ട യുവതികളെ റിസോര്‍ട്ടില്‍ എത്തിച്ച് ശേഷം ചെയ്യുന്നത് മറ്റൊന്ന്....കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജിന്റെ ചതിയില്‍ പെട്ടത് നിരവധി യുവതികള്‍...പത്താംക്ലാസ് മുതലുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയ വിരുതനെ പൂട്ടി പോലീസ്


ജലീല്‍ തെറ്റുചെയ്തുവെന്ന് അംഗീകരിച്ചിട്ടില്ല! മന്ത്രി കെ.ടി. ജലീലിന്‍റെ രാജി തീരുമാനം സ്വാഗതാര്‍ഹമെന്ന് സിപിഎം.

മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ ഡി. പാണ്ഡ്യന്‍ അന്തരിച്ചു

26 FEBRUARY 2021 12:48 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍

ചാ​ന​ലു​ക​ളി​ലെ റി​യാ​ലി​റ്റി ഷോ​ക​ളി​ല്‍ പങ്കെ​ടു​ക്കാ​ന്‍ പോ​ക​വെ മ​ക​ളെ അ​ടു​ത്ത ബ​ന്ധു​വിന്റെ വീ​ട്ടിൽ താ​മ​സി​പ്പിച്ചു.... ചെ​ന്നൈയിൽ പ്ര​മു​ഖ ഗാ​യി​ക​യു​ടെ 15കാ​രി​യാ​യ മ​ക​ളെ പീ​ഡി​പ്പി​ച്ച​തായി പരാതി... കേ​സി​ല്‍ പു​രോ​ഹി​ത​ന്‍ ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​ര്‍ അ​റ​സ്​​റ്റി​ല്‍

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് അപകടം... അപകടത്തിൽ മൂന്ന് മരണം... രക്ഷാപ്രവര്‍ത്തനം തുടരുന്നു....

മരുമകളുടെ ആത്മഹത്യ ഫേസ്ബുക്കിൽ ലൈവിട്ട് വൃദ്ധദമ്പതികൾ; ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിൻ്റെ പേരിൽ പീഡിപ്പിച്ചിരുന്നു വെന്ന് യുവതിയുടെ മാതാപിതാക്കൾ, 'നോക്കൂ, അവള്‍ തനിയെ തൂങ്ങിമരിക്കുകയാണ്' എന്ന് അമ്മായിച്ഛൻ പറയുന്നതിൻ്റെ ശബ്ദം: വീഡിയോ ഫേസ്ബുക്കിൽ വൈറൽ

മുതിര്‍ന്ന സി.പി.ഐ നേതാവും മുന്‍ എം.പിയുമായ ഡി. പാണ്ഡ്യന്‍ അന്തരിച്ചു. 88 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ചെന്നൈ രാജീവ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കാരൈക്കുടിയിലെ അളകപ്പ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്.

 


ഇംഗ്ലീഷ് സാഹിത്യം, നിയമം എന്നിവയില്‍ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യന്‍ റയില്‍വേ ലേബര്‍ യൂനിയന്‍ പ്രസിഡന്റ്, സി.പി.ഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപര്‍, തമിഴ്നാട് ആര്‍ട്ട് ആന്റ് ലിറ്ററി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സി.പി.ഐ -സി.പി.എം ലയിക്കണമെന്ന് ആഗ്രഹിക്കുകയും,നിലപാട് ഉറക്കെ പറയുകയും ചെയ്ത നേതാവ് കൂടിയാണ് പാണ്ഡ്യന്‍.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരില്‍ അദ്ദേഹത്തിന്റെ പ്രസംഗം മൊഴിമാറ്റാന്‍ നിയോഗിച്ചിരുന്നത് പാണ്ഡ്യനെ ആയിരുന്നു. സ്‌ഫോടന സമയത്ത് രാജീവ് ഗാന്ധിയുടെ തൊട്ടടുത്തുണ്ടായിരുന്ന അദ്ദേഹം പത്തടി ദൂരത്തേക്ക് തെറിച്ച് വീണു. വലത് വശത്തുണ്ടായിരുന്ന രാജീവിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഫോടനത്തില്‍ രണ്ടു കഷ്ണമായപ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡ്യന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

 


ആശുപത്രിയില്‍ കിടന്ന് കൊണ്ട് തന്നെ ലോക്സഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്തത് മറ്റൊരു ചരിത്രം. പരേതയായ ജോയ്‌സാണ് ഭാര്യ. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്.

ചെന്നൈയിലെ വസതിയിലും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സ്വദേശമായ ശീലംപട്ടിക്കടുത്ത ശീലവെള്ളമാട്ടിയില്‍ കൊണ്ടുപോകുന്ന മൃതദേഹം നാളെ ഉച്ചയ്ക്ക് രണ്ടിന് സംസ്‌കരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി... രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും  (16 minutes ago)

ബേപ്പൂരില്‍ നിന്ന് മീന്‍പിടിത്തത്തിനു പോയ ബോട്ടില്‍ വിദേശ കപ്പലിടിച്ച് മൂന്നു മരണം ... കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു....  (42 minutes ago)

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.... കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി  (59 minutes ago)

കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സ്വദേശത്തേക്ക് മറുനാടന്‍ തൊഴിലാളികളുടെ കൂട്ടപാലായനം.... ലോക്ഡൗണ്‍ വന്നേക്കുമെന്ന ആശങ്കയില്‍ തൊഴിലാളികള്‍  (1 hour ago)

വിഷുവിനെ വരവേറ്റ് മലയാളികള്‍... സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആഘോഷത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍  (1 hour ago)

വ്യാജ പ്രൊഫൈല്‍ വഴി യുവാവുമായി അശ്ലീല ചാറ്റിംഗ്; ഭീഷണിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കി  (8 hours ago)

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ശബ്ദരേഖ ഇ.ഡി ഭീഷണിപ്പെടുത്തി... സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതിയില്‍  (9 hours ago)

മന്‍സൂര്‍ വധക്കേസില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (10 hours ago)

എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി  (10 hours ago)

തര്‍ക്കത്തിനിടെ പ്രവാസി ഇന്ത്യക്കാരനെ സുഹൃത്ത് ദാരുണമായി കുത്തിക്കൊന്നു  (11 hours ago)

കോവിഡ് നിയന്ത്രണം വീണ്ടും... കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രം  (11 hours ago)

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133, കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 14  (13 hours ago)

നാലാം വയസിൽ മാറാരോഗം...സ്വന്തമായി കാർ വേണം! കുതിച്ചെത്തി അബുദാബി പോലീസ്, സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ  (13 hours ago)

പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി  (13 hours ago)

അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണം: ആരാധകരോട് പ്രതികരണവുമായി അഹാന കൃഷ്ണ  (13 hours ago)

Malayali Vartha Recommends