Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന..കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടികളുമായാണ് എസ്.ഐ.ടി മുന്നോട്ടു പോകുന്നത്...മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..


അനില ബേബിയുടെ ഇപ്പോഴത്തെ അവസ്ഥ.. 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.. ദ്വാരത്തിലൂടെ ഭക്ഷണവും വെള്ളവും..


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...

ജി.എസ്.ടി ബില്ലിന് രാജ്യസഭയുടെ അംഗീകാരം

04 AUGUST 2016 11:41 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ നികുതി ഘടനയില്‍ സമൂലമാറ്റമുണ്ടാക്കുന്ന ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ രാജ്യസഭ പാസാക്കി. അംഗങ്ങളുടെ വിശദമായ ചര്‍ച്ചക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി പ്രസംഗത്തിന് ശേഷം നടന്ന വോട്ടെടുപ്പില്‍ ഭേദഗതികളെ കോണ്‍ഗ്രസ് പിന്തുണച്ചു. സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ ഭേദഗതികളും പാസായി.
അതേസമയം, എ.ഐ.എ.ഡി.എം.കെയുടെ 13 അംഗങ്ങള്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. കഴിഞ്ഞ വര്‍ഷം ലോക്‌സഭ പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയ ബില്ലാണ് എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ചത്.
ഏറ്റവും നവീനമായ നികുതി പരിഷ്‌കരണമാണ് ഇതെന്ന് ബില്‍ രാജ്യസഭയുടെ മേശപ്പുറത്തു വെച്ച് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരാനും നികുതി ഘടന പരിഷ്‌കരിക്കാനം ജി.എസ്.ടിക്കു കഴിയുമെന്ന് ജയ്റ്റ്‌ലി പറഞ്ഞു. വികസനരംഗത്തിന് വന്‍കുതിപ്പേകുവാന്‍ ജി.എസ്.ടിക്കു കഴിയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആമുഖമായി ജെയ്റ്റ്‌ലി പറഞ്ഞു. ഭൂരിപക്ഷം അടിസ്ഥാനമാക്കുന്നതിന് പകരം വാദങ്ങളുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പി ചിദംബരം പറഞ്ഞു. മുഖ്യ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കാന്‍ ഒന്നര വര്‍ഷമായി സര്‍ക്കാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
ബില്ലിന്മേല്‍ അഭിപ്രായ ഏകീകരണമുണ്ടാക്കാന്‍ സഹായിച്ച പാര്‍ലമെന്റംഗങ്ങള്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഉന്നതാധികാര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ധനമന്ത്രിമാര്‍ എന്നിവരെ ധനമന്ത്രി നന്ദി അറിയിച്ചു. വിവിധ തരം നികുതികള്‍ ഒഴിവാകുന്നതാണ് ജിഎസ്ടിയുടെ കാതല്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (6 minutes ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (11 minutes ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (2 hours ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (2 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (2 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (4 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (4 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (5 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (5 hours ago)

Malayali Vartha Recommends