Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ആസ്ഥാനത്ത് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധന..കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടികളുമായാണ് എസ്.ഐ.ടി മുന്നോട്ടു പോകുന്നത്...മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല..


അനില ബേബിയുടെ ഇപ്പോഴത്തെ അവസ്ഥ.. 23 മണിക്കൂറും സ്വന്തം ശ്വാസത്തിന്റെ ശബ്ദം മാത്രം കേട്ട്, ആരോടും സംസാരിക്കാനാവാതെ ഇവിടെ കഴിയേണ്ടിവരുന്നു.. ദ്വാരത്തിലൂടെ ഭക്ഷണവും വെള്ളവും..


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...

സാവിത്രി നദിയിലൂടെ കാന്തമുപയോഗിച്ചു തിരച്ചില്‍ നടത്തുന്നു, ബസിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനാകുമെന്നു പ്രതീക്ഷ

04 AUGUST 2016 02:16 PM IST
മലയാളി വാര്‍ത്ത

മുംബൈയില്‍നിന്നു 170 കിലോമീറ്റര്‍ അകലെ കൊങ്കണ്‍ മേഖലയിലെ മഹാഡില്‍ കനത്ത മഴയില്‍ ഒലിച്ചുപോയ പാലത്തിലൂടെ രാത്രി വന്ന രണ്ടു ബസുകള്‍ നദിയിലേക്കു വീണതിനെ തുടര്‍ന്നുള്ള തിരച്ചില്‍ എങ്ങുമെത്താത്തിനാല്‍ അന്വേഷണത്തിന് പുതിയ വഴികള്‍ കണ്ടെത്തുന്നു. 300 കിലോ ഭാരമുള്ള കാന്തം ഉപയോഗിച്ച് തിരച്ചില്‍ നടത്താനാണ് സംഘം ഉദ്ദേശിക്കുന്നത്. 40 അടിയോളം താഴ്ചയുള്ള പ്രദേശങ്ങളില്‍ കാന്തമുപയോഗിച്ച് തിരച്ചില്‍ നടത്തിയാല്‍ ബസിന്റെ തകര ഭാഗങ്ങള്‍ കാന്തത്തില്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ- ഗോവ ദേശീയപാതയില്‍ സാവിത്രി നദിക്കു കുറുകെയുള്ള പഴയപാലമാണ് കനത്തമഴയിലുണ്ടായ കുത്തൊഴുക്കില്‍ തകര്‍ന്നത്. 200 മീറ്ററോളം നീളമുള്ള പാലത്തിന്റെ പകുതിയിലേറെ തകര്‍ന്നു കുത്തിയൊലിച്ചുപോയിരുന്നു. ഇതിലെ പാലം തകര്‍ന്നതറിയാതെ വന്ന ബസുകള്‍ക്കായുള്ള തിരക്കിലാണ് നടന്നു വരുന്നത്. രണ്ടു ബസിലെ ജീവനക്കാരടക്കം മറ്റ് 20 പേര്‍ക്കായിനടത്തുന്ന തിരച്ചില്‍ തുടരുകയാണ്.
അതെ സമയം ബസിലെ ഡ്രൈവറുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കു അകാല നിന്ന് കണ്ടെടുത്തു. മഴയെത്തുടര്‍ന്ന് വെള്ളത്തിന്റെ അളവ് വര്‍ധിച്ചതും ശക്തമായ ഒഴുക്കും ബോഡി കൂടുതല്‍ ദൂരത്തേക്ക് ഒഴുകി പോകുന്നതിന് കാരണമായി. മൂന്നു മൃത ദേഹങ്ങള്‍ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്.

പാലത്തിലൂടെ വന്നു ഒഴുകി പോയത് രണ്ടു ബസുകളും മൂന്നു കറുകളുമാണ് ഇതില്‍ മറ്റുള്ളവരെകുറിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ല. ദേശീയ ദുരന്ത നിവാരണസേനയുടെ നാലു സംഘങ്ങള്‍; 12 ബോട്ടുകളിലായി മുങ്ങല്‍ വിദഗ്ധരടക്കം 115 പേര്‍. ന്മ ആകാശനിരീക്ഷണത്തിനു നാവികസേനയുടെ സീകിങ്, തീരസേനയുടെ ചേതക് ഹെലികോപ്റ്ററുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശക്തമായ തിരച്ചില്‍ ഇപ്പോഴും നടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (3 minutes ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (8 minutes ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (1 hour ago)

കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം... ബസിൻറെ മുൻവശത്തെ ചില്ലു തകർന്ന നിലയിൽ  (2 hours ago)

കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കലക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു... കേരളത്തിലെ പട്ടികവർഗത്തിൽ നിന്ന് ഐ.എ.എസ് നേടുന്ന ആദ്യത്തെയാൾ  (2 hours ago)

ജെ.ഇ.ഇ മെയിൻ ജനുവരി 22 മുതൽ, യു.ജി.സി നെറ്റ് ഡിസംബർ 14ന്  (2 hours ago)

  അധ്യാപകനും പ്രഭാഷകനും വിവർത്തകനും എഴുത്തുകാരനുമായ പ്രൊഫ. പി ജയേന്ദ്രൻ അന്തരിച്ചു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 440 രൂപയുടെ കുറവ്  (3 hours ago)

ഇടുക്കി കാന്തല്ലൂർ ഗുഹനാഥപുരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ കാട്ടാന തകർത്ത നിലയിൽ, ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം  (3 hours ago)

കരിയറിലെ 48 -ാം കിരീടമുയർത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസ്സി. ഇന്‍റർമയാമി കാമ്പിയോൺസ് കപ്പ് ജേതാക്കളായി...  (3 hours ago)

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (4 hours ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (4 hours ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (4 hours ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (4 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (5 hours ago)

Malayali Vartha Recommends