Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

29 APRIL 2026 06:26 AM ISTമലയാളി വാര്‍ത്ത
ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഹൗറ, നാദിയ, നോർത്ത് 24 പർഗാനാസ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, പുർബ ബർധമാൻ ജില്ലകളിലെ 142 മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധ...

പ്രസാര്‍ ഭാരതി കോര്‍പറേഷനു കീഴിലുള്ള ഇന്ത്യയിലെ കൂടുതൽ കേന്ദ്രങ്ങള്‍ കൂടി പൂട്ടി ; ആയിരത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു

29 March 2018

പ്രസാര്‍ ഭാരതി കോര്‍പറേഷനു കീഴിലുള്ള ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ കൂടി പൂട്ടി. ചെലവ് ചുരുക്കലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രസാര്‍ ഭാരതിയുടെ പുതിയ നീക്കത്തില്‍ സാങ്കേതിക വിദഗ്ധരടക...

നിയമ നടപടികൾ തടസപ്പെടുത്തുന്ന കോടതികളുടെ സ്​റ്റേ ഒാര്‍ഡറുകള്‍ക്ക്​​ സുപ്രീംകോടതി ആറുമാസത്തെ കാലാവധി നിശ്​ചയിച്ചു

29 March 2018

കോടതി സ്​റ്റേ ഒാര്‍ഡറുകള്‍ക്ക്​ ഇനി ആറുമാസം കാലാവധി. നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്​റ്റേ ഒാര്‍ഡറുകള്‍ക്ക്​​ സുപ്രീംകോടതി ആറുമാസത്തെ കാലാവധി നിശ്​ചയിച്ചു. കോടതികള്‍ ഇനി മുതല്‍ നല്‍കുന്ന സ...

മഹാരാഷ്ട്രയില്‍ രണ്ടു സ്ത്രീകളും മൂന്നു പുരുഷന്‍മാരുമടങ്ങുന്ന അഞ്ചു നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി

29 March 2018

മഹാരാഷ്ട്രയില്‍ അഞ്ചു നക്‌സല്‍ പ്രവര്‍ത്തകര്‍ കീഴടങ്ങി. ഗഡ്ചിറോളി പോലീസിനു മുന്പാകയൊണ് രണ്ടു സ്ത്രീകളും മൂന്നു പുരുഷന്‍മാരുമടങ്ങുന്ന സംഘം കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ പ്രധാനിയായ സൈനു എന്ന മിര്‍ഗു ജുഹ്...

ആയുഷ് കോഴ്‌സ് കഴിഞ്ഞാല്‍ അലോപ്പതി ചികിത്സ പാടില്ല; യോഗ്യതയില്ലാത്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് തടവും പിഴയും 

29 March 2018

ആയുഷ് ഡോക്ടര്‍മാര്‍ക്ക് (ആയുര്‍വേദം, യുനാനി, ഹോമിയോപ്പതി, യോഗ, സിദ്ധ) ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പതി ചികിത്സയ്ക്ക് അനുമതി നല്‍കുന്ന ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലെ വിവാദ വ്യവസ്ഥ കേന്ദ്ര മന്ത്...

സൈക്കോ അനാലിസിസ് നടത്തിയും തിരഞ്ഞെടുപ്പ് അട്ടിമറിച്ചും ആളുകളെ കബളിപ്പിച്ചും തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല ; കേംബ്രിജ് അനലറ്റിക്ക കോണ്‍ഗ്രസിനെ സമീപിച്ചിരുന്നു എന്ന് ദിവ്യ സ്പന്ദനയുടെ വെളിപ്പെടുത്തൽ

29 March 2018

ഫേസ്ബുക് വഴി  വ്യക്തി വിവരം ചോർത്തിയ കേംബ്രിജ് അനലറ്റിക്ക തങ്ങളെയും സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംപി ദിവ്യ സ്പന്ദന. ഇമെയില്‍ വഴിയും ഫോണ്‍ വഴിയും വ്യക്തികള്‍ മുഖേനയും കേംബ്രിജ് അന...

അഡോൾഫ് ഹിറ്റ്‌ലറിന് കീ​ഴി​ലെ ജ​ര്‍​മ​നി​യു​മാ​യി മോദി ഭരണകൂടത്തിന് സമാനതകളുണ്ടെന്ന് സി.​പി.ഐ (എം.എ​ല്‍) ലി​ബ​റേ​ഷ​ന്‍

29 March 2018

അഡോൾഫ് ഹി​റ്റ്​​ല​റി​ന്​ കീ​ഴി​ലെ ജ​ര്‍​മ​നി​യു​മാ​യി പ​ല​കാര്യത്തിലും മോദി ഭരണകൂടത്തിന് സമാനതകളുണ്ടെന്ന് സി.​പി.ഐ (എം.എ​ല്‍) ലി​ബ​റേ​ഷ​ന്‍. നാ​സി ജ​ര്‍​മ​നി​ക്കും ബി.​ജെ.​പി​ക്ക്​ കീ​ഴി​ലെ ഇ​ന്ത്യ​ക്...

നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്‌റ്റേ ഓര്‍ഡറുകള്‍ക്ക് ആറുമാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീംകോടതി

29 March 2018

നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്‌റ്റേ ഓര്‍ഡറുകള്‍ക്ക് ആറുമാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീംകോടതി. കോടതി സ്‌റ്റേ മൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമുണ്ടാകാന്‍ ഈ വിധി ...

മുസ്ലീം വിഭാഗത്തിൽപെട്ട യുവാക്കളെ ഉത്തർപ്രദേശ്‌ അർദ്ധ സൈനിക വിഭാഗമായ പി.എ.സി ട്രക്കിൽ കയറ്റിക്കൊണ്ടുപോയി വെടിവെച്ചുകൊന്ന സംഭവത്തിൽ 30 വർഷങ്ങൾക്കുശേഷം പുതിയ തെളിവ്

29 March 2018

രാജ്യത്തെ നടുക്കിയ ഹാഷിംപുര കൂട്ടക്കൊല കേസിൽ 30 വർഷങ്ങൾക്കുശേഷം പുതിയ തെളിവ് ലഭിച്ചിരിക്കുകയാണ്. യു.പി സര്‍ക്കാര്‍ ആദ്യമായി പേരുവിവരങ്ങളുള്ള ജനറല്‍ ഡയറി കോടതിയില്‍ ഹാജരാക്കി. കേസിലെ ദൃക്​സാക്ഷി രണ്‍ബീ...

മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തിന് ശക്തിപകരാന്‍ ജിസാറ്റ് 6 എ ഇന്ന് കുതിച്ചുയരും, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം

29 March 2018

മൊബൈല്‍ വാര്‍ത്താവിനിമയ രംഗത്തിന് ശക്തിപകരാന്‍ ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ ഇന്ന് കുതിച്ചുയരും. വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വി...

ഇ​ന്ത്യ​യി​ലും പു​റ​ത്തുമായി എം.​ബി.​ബി.​എ​സ്​ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് ഇനി ഇന്ത്യയിൽ പ്രാക്ടീസ് ചെ​യ്യാ​ന്‍ പൊ​തു​പ​രീ​ക്ഷ

29 March 2018

അ​വ​സാ​ന​വ​ര്‍​ഷ എം.​ബി.​ബി.​എ​സ്​ പ​രീ​ക്ഷ​ക്കും പ്രാ​ക്​​ടി​സ്​ ലൈ​സ​ന്‍​സി​നു​മാ​യി നാ​ഷ​ന​ല്‍ എ​ക്​​സി​റ്റ്​ ടെ​സ്​​റ്റ്​ (നെ​ക്​​സ്​​റ്റ്) എ​ന്ന പേ​രി​ല്‍ ഒ​റ്റ പ​രീ​ക്ഷാ​സ​​മ്പ്ര​ദാ​യം ന​ട​പ്പാ​...

സ്ത്രീകൾ എന്നും വീക്‌നെസ്സ്: കോടികൾ തട്ടിച്ച് മുങ്ങിയ മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ മൂന്നാമതും വി​വാ​ഹിതനാകുന്നു

29 March 2018

9000 കോ​ടി ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ രാ​ജ്യം​വി​ട്ട വിവാദവ്യവസായി വി​ജ​യ് മ​ല്യ വീ​ണ്ടും വി​വാ​ഹിതനാകുന്നു. അദ്ദേഹത്തിന്റെ വി​മാ​ന​ക​മ്പ​നി​യി​ൽ എ​യ​ർ​ഹോ​സ്റ്റ​സാ​യി​രു​ന്ന പി​ങ്കി ല​ൽ​വാ...

നടിമാരെ വേശ്യകളെന്ന് വിശേഷിപ്പിച്ച് അവതാരകന്‍... നിങ്ങള്‍ എന്റെ ഭാര്യയെപ്പോലും വേശ്യ എന്ന് വിളിക്കാന്‍ മടിക്കില്ലെന്ന് മുരളികൃഷ്ണ

28 March 2018

നടിമാരെ വേശ്യകളെന്ന് വിശേഷിപ്പിച്ച തെലുങ്ക് വാര്‍ത്താ അവതാരകന്‍ സാംബശിവ റാവുവിനെതിരെ പരസ്യവിമര്‍ശനവുമായി നടിമാര്‍ രംഗത്ത്. ആന്ധ്രാപ്രദേശ് പ്രത്യേക പദവി നല്‍കുന്നത് സംബന്ധിച്ചുള്ള ടിവി ചാനലിന്റെ ചര്‍ച്...

താജ്മഹല്‍ സന്ദര്‍ശനം ഇനി മൂന്ന് മണിക്കൂര്‍ മാത്രം... ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും

28 March 2018

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സന്ദര്‍ശനം മൂന്ന് മണിക്കൂര്‍ മാത്രമാക്കാന്‍ തീരുമാനമായി. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും അധികൃതര്‍ വ്യക്തമാക്കി. താജ്മഹല്‍ കാണാനെത്തുന്നവരുടെ എ...

നല്ല മനസ്സുള്ളവര്‍ ഇപ്പോഴും ഉണ്ട്...നഷ്ടമായ പേഴ്‌സ് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഉടമയെ തേടി എത്തി

28 March 2018

നഷ്ടമായ പേഴ്‌സ് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം പാഴ്‌സലായി ഉടമയുടെ അടുത്തെത്തി. ഡല്‍ഹി സ്വദേശിയായ ഗുര്‍പ്രീത് സിങ്ങിനാണ് നഷ്ടപ്പെട്ടുപോയ തന്റെ പഴ്‌സ് തിരികെ ലഭിച്ചത് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. എന്നാല...

ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി ഇടപെടുന്നു ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

28 March 2018

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ രംഗത്ത്. ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് ചോദ്യം ചെയ്ത് ജസ്റ്റിസ് ജെ.ചെലമേശ്വര്‍. ജുഡീഷ്യറിയില്‍ കേന്ദ്രസര്‍ക്കാര്‍ നടക്ക...

Malayali Vartha Recommends