Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു

04 JULY 2026 01:10 PM ISTമലയാളി വാര്‍ത്ത
മും​ബൈ ദാ​ദ​റി​ലെ മീ​നാ​താ​യി ഫ്ല​വ​ർ മാ​ർ​ക്ക​റ്റി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. പു​ല​ർ​ച്ചെ 2.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​ത്തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന് വ​ൻ​നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. ക​ച്ച​വ​ട​മി​ല്ലാ​ത്...

നോട്ട്‌നിരോധനം പോലെ മറ്റൊരു ഇടിത്തീയുമായി കേന്ദ്രസര്‍ക്കാര്‍ വരുന്നു... പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ആലോചന

25 April 2018

പൊതുമേഖലാ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സൗജന്യ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സേവനങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നികുതി ചുമത്താനും നീക്കം നടക്കുന്നുണ്ട്. ...

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു കുറ്റകാകരന്‍ ; വിധി പറയുന്നതിന്റെ ഭാഗമായി ജോധ്പൂർ കനത്ത സുരക്ഷയിൽ

25 April 2018

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു കുറ്റകാകരന്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തില്‍വെച്ച്‌ പീഡിപ്പിച്ച കേസിലാണ് വിധി. ജോധ്പൂരില...

പണത്തിനായി മാതാപിതാക്കൾ എട്ടാം വയസ്സില്‍ വിറ്റ പെൺകുട്ടി 16-ാം വയസ്സില്‍ നാലുമക്കളുടെ അമ്മ ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു

25 April 2018

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ ഓരോ ദിവസവും ഇന്ത്യ തലകുനിക്കേണ്ടി വരുന്നു. ലോകത്തിൽ...

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്ത്

25 April 2018

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക...

ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസില്‍ എസ് സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും... ജോധ്പൂരില്‍ കനത്ത സുരക്ഷ 

25 April 2018

സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസില്‍ എസ് സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും. ജോധ്പുര്‍ ജയിലില്‍ കോടതി സ്ഥാപിച്ചാണു ജഡ്ജി വിധി പറയുന്നത്. വിധി പറയുന്നതിനു മുന്നോടിയ...

കത്വ പീഡനക്കേസ്... മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ദില്ലി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും

25 April 2018

കത്വാ പീഡനക്കേസില്‍ മാധ്യമങ്ങള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. ഏപ്രില്‍ 18 ന് കേസ് പരിഗണിച്ച കോടതി ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയി...

തലസ്ഥാനത്ത് ഓടുന്ന കാറില്‍ പതിനാറുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; വായില്‍ തുണി തിരുകിയും മയക്കുമരുന്നു കലര്‍ന്ന വെള്ളം ബലമായി കുടിപ്പിച്ചുമായിരുന്നു പീഡനം

25 April 2018

രാജ്യതലസ്ഥാനത്തു ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര്‍ നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസുകാരിയെ സഹപാഠികളായ മൂന്നംഗസംഘമാണു പീഡിപ്പിച്ചത്. സ്‌കൂള്‍ ബസ് പോയതിനെത്തുടര...

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?

24 April 2018

കുടുംബ കോടതിക്കുള്ളില്‍ അനുരഞ്ജന ചര്‍ച്ചയ്‌ക്കെത്തിയ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലെ സംബല്‍പൂരിലാണ് സംഭവം നടന്നത്. സഞ്ജിതാ ചൗധരിയാണ്(18) കൊല്ലപ്പെട്ടത്. സിന്ദുര്‍പന്‍ഖ് സ്വദേശി രമേശ...

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്

24 April 2018

മുസ്ലീംങ്ങളുടെ രക്തത്തിന്റെ കറ കോണ്‍ഗ്രസിന്റെയും തന്റേയും കൈകളില്‍ പറ്റിയിട്ടുണ്ട്. അലിഘട്ട് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് നേതാവിന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്...

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?

24 April 2018

ഏറ്റവുമധികം ശബളം കിട്ടുന്ന നഗരം നമ്മുടെ കേരളത്തിന്റെ തൊട്ട് അയല്‍ നഗരമായ ബെംഗളൂരുവാണ്്. റിക്രൂട്ട്‌മെന്റ് ഏജന്‍സി റാന്‍സ്റ്റാഡ് ഇന്ത്യയുടെ സര്‍വേ അനുസരിച്ചാണ് ബെംഗളൂരു ഈ നേട്ടം കൈവരിച്ചത് 10.08 രൂപയാണ...

മീ ടൂ മുദ്രാവാക്യവുമായി ഇന്ത്യ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കേണ്ട സമയമാണ് ഇപ്പോഴും ; പാര്‍ലമെന്റിലും കാസ്റ്റിങ് കൗച്ച് നടക്കുന്നു ; കാസ്റ്റിങ് കൗച്ചിനെതിരെ രൂക്ഷ വിമര്‍ശവനുമായി കോണ്‍ഗ്രസ് എം.പി രേണുക ചൗധരി

24 April 2018

കാസ്റ്റിങ് കൗച്ചിനെതിരെ രൂക്ഷ വിമര്‍ശവനുമായി കോണ്‍ഗ്രസ് എം.പി രേണുക ചൗധരി. സിനിമ മേഖലയില്‍ മാത്രമല്ല, പാര്‍ലമെന്റിലും കാസ്റ്റിങ് കൗച്ച് നടക്കുന്നുണ്ടെന്ന് എം.പി. കാസ്റ്റിങ് കൗച്ചിനെ ചൂഷണമായി കാണാനാകില...

ഇനി ഹിന്ദിയിലും ഇംഗ്ലിഷും മാത്രമല്ല റെയില്‍വേ ടിക്കറ്റ് മലയാളത്തിലും ലഭിക്കും

24 April 2018

ഇനിമുതല്‍ റെയില്‍വേ ടിക്കറ്റ് മലയാളത്തിലും ലഭിക്കും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്‌റ്റേഷനുക...

രാജസ്ഥാനിൽ മൃഗങ്ങൾക്ക് പകരം മനുഷ്യരിൽ മരുന്ന് പരീക്ഷണം; ഇരുപത്തി ഒന്നു പേരുടെ നില ഗുരുതരം

24 April 2018

രാജസ്ഥാനിൽ മൃഗങ്ങൾക്കു പകരം മനുഷ്യരിൽ മരുന്ന് പരീക്ഷണം. ഇരുപത്തി ഒന്നു പേരുടെ നില ഗുരുതരം. രാജസ്ഥാനിലെ ചാരു ജില്ലയിലെ ജനങ്ങളെയാണ് മരുന്ന് കമ്പനി അനധികൃതമായി പരീക്ഷണത്തിന് വിധേയമാക്കിയത്. രാജസ്ഥാനിലെ ബ...

ഇന്ദ്രാവതി നദിയില്‍ അഴുകിയ നിലയില്‍ 11 മൃതദേഹങ്ങള്‍ കൂടി ഒഴുകി ; സ്ത്രീകളുടെ മൃതദേഹങ്ങള്‍ അര്‍ദ്ധനഗ്നരായ നിലയിൽ ; അതിര്‍ത്തിയില്‍ നക്‌സലൈറ്റുകളെ വധിച്ച സംഭവത്തിൽ പോലീസിന്റെ അവകാശവാദങ്ങളിൽ ദുരൂഹത

24 April 2018

മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം പോലീസ് നക്‌സലൈറ്റുകളെ വധിച്ചത് പ്രഭാതകൃത്യത്തിനിടയിലെന്ന് സൂചന. പതിനാറ് നക്‌സലൈറ്റുകളെയാണ് വധിച്ചത്. മൃതദേഹങ്ങളുടെയും വസ്തുക്കളുടെയും സ്ഥാനം അനുസരി...

കേരളമുൾപ്പെടെയുള്ള സംസ്ഥാങ്ങൾ ത്വരിത വളര്‍ച്ചയിൽ ; രാജ്യത്തിൻറെ പിന്നോക്കാവസ്ഥയ്ക്ക് കാരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെന്ന പരാമർശവുമായി നീതി ആയോഗ് സിഇഒ

24 April 2018

യുപി, ചത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് രാജ്യത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്ന് നീതി ആയോഗ് സിഇഒ. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ പ്രഥമ അബ്ദുള്‍ ഗാഫര്‍ ഖാന...

Malayali Vartha Recommends