Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

പട്ടികജാതിക്കാരനായ അഭിഭാഷകനെ പ്രണയിച്ചതിന് മകളെ വീട്ടുതടങ്കലിലാക്കി ജഡ്ജി ;സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

25 JUNE 2018 08:29 PM IST
മലയാളി വാര്‍ത്ത

പട്ടികജാതിക്കാരനായ അഭിഭാഷകനെ പ്രണയിച്ചതിന് മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ പറ്റ്ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു.ഇരുപത്തിനാലുകാരിയായ മകളെ അകാരണമായി വീട്ടുതടങ്കലിലാക്കിയതിന് ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കോടതി സ്വമേധയാ കേസെടുത്തത്. സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന സുപ്രീം കോടതി അഭിഭാഷകനുമായുള്ള മകളുടെ പ്രണയം അറിഞ്ഞതിനെത്തുടര്‍ന്നാണ് ചൗരസ്യ മകളെ വീട്ടുതടങ്കലിലാക്കിയത്.

നാളെ ഉച്ചയോടുകൂടി പെണ്‍കുട്ടിയെ ചീഫ് ജസ്റ്റിസിന്‍റെ ചേംബറില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് രാജീവ് രഞ്ജന്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. ജഡ്ജിയും ഭാര്യയും കോടതിയിലെത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ബന്‍സാല്‍, പറ്റ്നയിലെ വീട്ടിലെത്തി ജഡ്ജിയുടെ മകളെ കാണാന്‍ ശ്രമിച്ചപ്പോള്‍ മകളെ കല്യാണം കഴിക്കണമെങ്കില്‍ ജഡ്ജിയാകുകയോ അല്ലെങ്കില്‍ സിവില്‍ സര്‍വീസില്‍ കയറുകയോ ചെയ്യണമെന്ന് സിദ്ധാര്‍ഥിനോട് ചൗരസ്യ പറഞ്ഞു.

പഠനത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെത്തിയ ജഡ്ജിയുടെ മകള്‍ 2012ലാണ് സിദ്ധാര്‍ത്ഥിനെ പരിചയപ്പെടുന്നത്. പരിചയം പതിയെ പ്രണയമായി മാറി. കഴിഞ്ഞ മാസം ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയെഴുതാന്‍ അമ്മയോടൊപ്പം ഡല്‍ഹിയിലെത്തിയ മകള്‍ സിദ്ധാര്‍ഥിനെ നേരില്‍ കണ്ടിരുന്നു.പ്രണയവിവരം അറിഞ്ഞ അമ്മ മകളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ നാട്ടിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ അച്ഛന്‍ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മാതാപിതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ച് കരച്ചില്‍ കേള്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് സുഹൃത്തിനൊപ്പം സിദ്ധാര്‍ഥ് ഡിജിപി കെ. എസ് ദ്വിവേദിയുടെ അടുത്തെത്തി പരാതി നല്‍കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (7 minutes ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (18 minutes ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (39 minutes ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (1 hour ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (1 hour ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (1 hour ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (1 hour ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (1 hour ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (1 hour ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (1 hour ago)

14 അംഗ സംഘം കേരളത്തില്‍ തുടരും  (1 hour ago)

പ്രതിഷേധങ്ങൾക്ക് ജനാധിപത്യ മാർഗങ്ങൾ ഉണ്ട്; അതും കടന്ന് മന്ത്രിയെ ശാരീരികമായി അപായപ്പെടുത്താൻ ആണ് ശ്രമമെങ്കിൽ പൊതുസമൂഹം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കോട്ടയം മെഡിക്കൽ കോളേജിൽ സംഭവിച്ച ദുരന്തം അത്യന്തം വേദനാജനകമാണ്; വലതു മാധ്യമങ്ങൾക്ക് റേറ്റിങ്ങിനുള്ള ഒരു ഇര മാത്രമാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് എന്ന് മുൻ കണ്ണൂര്‍ ജില്ലാ പഞ  (1 hour ago)

തിരുവനന്തപുരത്ത് ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു  (2 hours ago)

കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി...  (3 hours ago)

Malayali Vartha Recommends