Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

കത്തുവാ സംഭവത്തെക്കുറിച്ച്‌ മിണ്ടിയാല്‍ വെടിയേറ്റ് മരിച്ച ഷൂജാത്തിന്റെ വിധിയുണ്ടാകും ; മാധ്യമപ്രവര്‍ത്തകർക്ക് നേരെ ഭീഷണിയുമായി ബിജെപി എംഎല്‍എ ; ചൗധരി ലാല്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു

23 JUNE 2018 02:49 PM IST
മലയാളി വാര്‍ത്ത

കത്തുവയില്‍ ഇസ്ലാമിക പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ എഴുതി വെടിയേറ്റ് മരിച്ച ഷുജാത്തിന്റെ വധി സമ്ബാദിക്കരുതെന്ന് ബിജെപി നേതാവിന്റെ ഭീഷണി. കത്തുവ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ രക്ഷിക്കാനായി റാലി നടത്തി വിവാദത്തില്‍ തലയിടുകയും രാജി വെയ്‌ക്കേണ്ടി വരികയും ബിജെപി നേതാവ് ചൗധരി ലാല്‍ സിംഗിന്റേതാണ് ഭീഷണി.

കത്തുവ കേസില്‍ നിരക്കാത്തത് എഴുതിയാല്‍ ജൂണ്‍ 14 ന് ശ്രീനഗറില്‍ പുറത്ത് പോയപ്പോള്‍ ആക്രമണത്തിന് ഇരയായി വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയുടെ വിധി തന്നെയുണ്ടാകുമെന്നാണ് ഭീഷണി. ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്ബോഴായിരുന്നു ഭീഷണി മുഴക്കിയത്. അതേസമയം ലാല്‍ സിംഗിനെതിരേ പ്രസ്താവനയ്ക്ക് വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നു വരുന്നത്.

ഷുജാത്തിന്റെ മരണം മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനുള്ള ഉപകരണമാക്കി ഗുണ്ടകള്‍ ഉപയോഗിക്കുന്നതായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആരോപിച്ചു. മെഹ്ബൂബ മുഫ്ത്തി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ലാല്‍ സിംഗിന് കഴിഞ്ഞ ഏപ്രിലില്‍ കത്തുവാ കേസിലെ പ്രതികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നിരുന്നു.

കഴിഞ്ഞ മെഹ്ബൂബാ സര്‍ക്കാര്‍ സംസ്ഥാനം കണ്ട ഏറ്റവും മോശമായ സര്‍ക്കാര്‍ ആയിരുന്നെന്നും കൂടുതല്‍ മോശമായി പോകാതിരിക്കാനാണ് തന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതെന്നും ലാല്‍ സിംഗ് ആരോപിച്ചു. മെഹ്ബൂബ മുഫ്ത്തി ഭീകരസംഘടനയെ പിന്തുണയ്ക്കുന്ന ആളാണെന്നും ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (10 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (14 minutes ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (27 minutes ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (39 minutes ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (1 hour ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (1 hour ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (2 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (2 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (3 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

Malayali Vartha Recommends