Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്

18 MAY 2024 01:24 PM ISTമലയാളി വാര്‍ത്ത
ഹരിയാനയിലെ ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു.... നിരവധി പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരെ നല്‍ഹാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.പഞ്ചാബ്, ഹരിയാണ സ്വദേശികളായ അറുപതോളം പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം....

മദ്യലഹരിയില്‍ അമ്മയ്ക്ക് നിരന്തരം മര്‍ദ്ദനം; പത്താംക്ലാസ്സുകാരന് കണ്ടു നില്‍ക്കാനായില്ല ഒടുവില്‍ അവന്‍ ...

25 May 2017

രാത്രിയില്‍ മദ്യപിച്ചെത്തി അമ്മയെ സ്ഥിരം മര്‍ദ്ദിച്ചിരുന്ന പിതാവിനെ ഒടുവില്‍ ഗതികെട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ വാക്കത്തിക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശി, മണര്‍കാട് ഐരാറ്റ...

നിയന്ത്രണ രേഖ യുദ്ധസമാനം; പാകിസ്താന്‍ സൈന്യം യുദ്ധ സജ്ജമെന്ന് പാക് എയര്‍ ചീഫ് മാര്‍ഷല്‍; ഇന്ത്യന്‍ സൈനികപോസ്റ്റുകളില്‍ അതീവ സുരക്ഷ

25 May 2017

സിയാച്ചിന്‍ മേഖലയില്‍ പാക്ക് വ്യോമസേന യുദ്ധവിമാനം പറത്തിയതിന് പിന്നാലെയാണ് ഇന്ത്യക്ക് തിരിച്ചടി നല്‍കാന്‍ തയാറെന്ന് പാക്ക് വ്യോമസേന എയര്‍ ചീഫ് മാര്‍ഷല്‍ സൊഹൈല്‍ അമന്‍ പ്രതികരിച്ചത്. യുദ്ധസജ്ജരാവാന്‍...

റോംഗ് നമ്പര്‍ വഴി പെണ്‍കുട്ടിക്ക് പുതുജീവിതം!

24 May 2017

റോംഗ് നമ്പര്‍ വഴി ജീവിതത്തിലേക്ക് കയറി വന്ന യുവാവുമായുള്ള യുവതിയുടെ വിവാഹം ചൊവ്വാഴ്ച താനേ കോടതിയില്‍ വെച്ച് നടന്നു. മുംബൈ താനെ സ്വദേശി 26 കാരിയായ ലളിതബെന്‍ ബാന്‍സിയെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സി സി ട...

കളിക്കുന്നതിനിടെ തിളച്ച കറി ദേഹത്തുമറിഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

24 May 2017

കളിക്കുന്നതിനിടെ തിളച്ച കറി ദേഹത്തുവീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. തെലുങ്കാനയിലെ സുരാം ഗ്രാമത്തിലാണ് സംഭവം നടന്നത്. കറി മറിഞ്ഞ് കുട്ടിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. രണ്ടുദിവസം ഹൈദരാബാദിലെ ഗാന്ധി ആശുപ...

ടെക്കികള്‍ക്കായി രാജ്യത്തെ ആദ്യ യൂണിയന്‍ നിലവില്‍ വന്നു; അനാവശ്യമായ പിരിച്ചുവിടലുകള്‍ അവസാനിപ്പിക്കും

24 May 2017

ടെക്കികള്‍ക്കായി രാജ്യത്തെ ആദ്യ തൊഴിലാളി യൂണിയന്‍ നിലവില്‍ രൂപീകരിച്ചു. സ്വാഭാവിക നടപടിയെന്ന് വാദിച്ച് ജീവനക്കാരെ പിരിച്ചുവിടുന്ന ഐടി കമ്പനികള്‍ക്കെതിരേ പ്രവര്‍ത്തിക്കാനായിട്ടാണ് ഐടി തൊഴിലാളി യൂണിയന്‍...

ഷീന ബോറ കൊലപാതകം അന്വേഷിച്ച പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാര്യ കൊല്ലപ്പെട്ടു; മുംബൈയിലെ ഫ്‌ലാറ്റില്‍ രക്തത്തില്‍ കുളിച്ച് മൃതദേഹം 

24 May 2017

കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതക കേസ് അന്വേഷിച്ച പൊലീസ് ഇന്‍സ്‌പെക്ടറുടെ ഭാര്യ മുംബൈയിലെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍. മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗാനോറിന...

സഹീറിന്റെ സ്വന്തം സാഗരിക

24 May 2017

യുവരാജ് സിങ്ങും നടി ഹസല്‍ കീച്ചും വിവാഹിതരായതിനു ശേഷം വീണ്ടുമിതാ  ക്രിക്കറ്റ്–സിനിമാ വിവാഹ പട്ടികയിലേക്ക് പുതിയൊരു ജോഡി കൂടി വന്നെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരില്‍ ...

പ്രണയത്തിനു ഭംഗിയല്ല; മനസ്സ് മതി

24 May 2017

മഹാരാഷ്ട്ര ദാദറിലെ ഡിസില്‍വ ടെക്നിക്കല്‍ കോളജില്‍ ഇന്നലെ വെറും 150 പേര്‍ മാത്രം പങ്കെടുത്ത ഒരു വിവാഹം നടന്നു. അത് ഒരു അസാധാരണ വിവാഹം തന്നെയായിരുന്നു. ഒരു മിസ്ഡ് കോളില്‍ തുടങ്ങിയ പരിചയം പ്രണയമാകുകയും വ...

രണ്ടാമതും പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച ആയുധങ്ങള്‍ എന്തെല്ലാമെന്നറിയണ്ടേ ?

24 May 2017

പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നല്‍കിയ രണ്ടാം മിന്നലാക്രമണത്തിന് ഇന്ത്യ പ്രധാനമായും ഉപയോഗിച്ചത് ആറ് ആയുധങ്ങള്‍. ഈ മാസം ഒന്‍പതിനു നടത്തിയ മിന്നലാക്രമണത്തിന്റെ വിവരം ചൊവ്വാഴ്ചയാണു പരസ്യപ്പെടുത്തിയത്...

എട്ട് വര്‍ഷം ജയിലിലിട്ടു, കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു, നഷ്ടജീവിതത്തിന് 10 കോടി രൂപ തരണമെന്ന ആവശ്യവുമായി ദളിത് യുവാവ് കോടതിയില്‍ 

24 May 2017

എന്നും അനീതിയുടെ ഇരകള്‍ മാത്രം. ചെയ്യാത്ത തെറ്റിന് കുറ്റം ചാര്‍ത്തി അപമാനവും ജയില്‍ശിക്ഷയും ഏറ്റുവാങ്ങേണ്ടി വന്ന ദളിത് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. അയേഷ മീര എന്ന പെണ്‍കുട്ടിയെ ബലാല്‍സം...

നാട് കാണാനിറങ്ങിയ മലയാളി യുവാക്കള്‍ മലയാളം പറഞ്ഞ് പൊല്ലാപ്പായി; കിട്ടിയത് എട്ടിന്റെ പണി

24 May 2017

നാട് കാണാനിറങ്ങിയ മലയാളി യുവാക്കള്‍ അറിഞ്ഞിരിക്കില്ല, മാതൃഭാഷ പറയുന്നത് ഇത്രയും വലിയ പൊല്ലാപ്പാകുമെന്ന്. മുംബൈയിലെ ട്രെയിനില്‍ കയറി മലയാളം പറഞ്ഞതാ... തീവ്രവാദ വിരുദ്ധ സ്വാര്‍ഡ് പൊക്കിക്കൊണ്ട് പോയപ്പോഴ...

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ കണക്കെടുപ്പ് പ്രഹസനം: പി. സായ്‌നാഥ്

24 May 2017

സര്‍ക്കാര്‍ നയങ്ങള്‍ എന്നും കര്‍ഷക വിരുദ്ധം. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ കണക്കെടുപ്പ് വെറും പ്രഹസനമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി സായ്‌നാഥ് അഭിപ്രായപ്പെട്ടു. ക...

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു

24 May 2017

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ഥാടകരാണ് മരിച്ചവരെന്ന് എ.എന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എട്ടുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേ...

ഇന്ത്യന്‍ നാവികസേനയ്ക്കു കൂടുതല്‍ കരുത്തേകാനായി പുതിയ പടക്കപ്പലുകള്‍; കടലില്‍ നിന്ന് കരയിലെത്തി ആക്രമണം നടത്താം

24 May 2017

ഇന്ത്യന്‍ നാവികസേനയ്ക്കു കൂടുതല്‍ കരുത്തുപകരാന്‍ നാലു പുതിയ പടക്കപ്പലുകള്‍. കടലില്‍നിന്നു കരയിലെത്തി ആക്രമണം നടത്താന്‍ സാധിക്കുന്ന അത്യാധുനിക കപ്പലുകളാണ് സേനയ്ക്കു സ്വന്തമാകുന്നത്. കപ്പല്‍ നിര്‍മിക്കാ...

ചികിത്സ തേടിയെത്തിയ യുവതിയ്ക്കു നേരെ ഡോക്ടറുടെ ലൈംഗിക അതിക്രമം

23 May 2017

എല്ലാം മാപ്പില്‍ അവസാനിക്കില്ല. ഡോക്ടറുമാരെ വിശേഷിപ്പിക്കുന്നത് ദൈവത്തിന്റെ കൈവിരലുകളുള്ളവര്‍ എന്നാണ്. എന്നാല്‍ ഒരു ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനകൃത്യമാണ് ഹരിയാനയിലെ അംബാല നഗരത്ത...

Malayali Vartha Recommends