NATIONAL
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ക്ഷേത്രത്തില്‍ നിന്നും ലഭിച്ച പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു... 40 ഓളം പേര്‍ ആശുപത്രിയില്‍
05 April 2018
ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ ആശുപത്രിയില്‍. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് സംഭവം. മഹാദേവപുരം നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍...
മരിച്ചു മൂന്നു വർഷത്തിന് ശേഷവും അമ്മയുടെ മൃതദേഹം സംസ്കരിക്കാതെ ഫ്രീസറിൽ സൂക്ഷിച്ചു മകൻ; അമ്മയെ പിരിയാൻ പറ്റാത്തതാണ് കാരണം എന്ന് മൊഴി;അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊന്ന്...
05 April 2018
മരിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ മകൻ ഫ്രീസറിൽ സൂക്ഷിച്ചു .അമ്മയെ പിരിഞ്ഞിരിക്കാൻ തനിക്കു കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്....
ജയിലിൽ സൽമാന് കൂട്ട് പീഡന വീരനും ഗുണ്ടാത്തലവനും
05 April 2018
കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവും 10,000 രൂപ പിഴയും. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സൽമാനെ പാർപ്പിക്കുന്നത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നേരെ...
ഒഡീഷയില്‍ മാറ്റം അതിന്റെ വഴിയിലാണ് ;ബിജെഡിക്കെതിരെ ശക്തമായ ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
05 April 2018
ബിജെഡിക്കെതിരെ ശക്തമായ ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒഡീഷയെ ബിജെഡി മറന്നെന്നും ഒഡീഷ ഭരിക്കുന്ന അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അമിത് ഷാ ആരോപിച്ചു. 18 വര്‍ഷമായി ഭരണം തു...
" മര്യാദയ്ക്ക് വണ്ടിയെടുക്ക് ഇല്ലെങ്കിൽ ചെകിടടിച്ചു പൊട്ടിക്കും ഞാൻ "; ഡ്രൈവറെ ഭീക്ഷണിപ്പെടുത്തി സെയ്ഫ് അലിഖാൻ
05 April 2018
കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ വിധി പ്രസ്താവം കേൾക്കാനായി രാജസ്ഥാനിലെത്തിയ നടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോട് ദേഷ്യപ്പെടുന്ന വീഡിയോ പുറത്ത്. ജോധ്പുര്‍ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. കേസിന്...
രാജ്യത്ത് പ്രതിമകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു... രാജസ്ഥാനില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്ത നിലയില്‍
05 April 2018
രാജ്യത്ത് പ്രതിമകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇത്തവണ രാജസ്ഥാനില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ പ്രതിമയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. രാജസ്ഥാനിലെ അര്‍കോളിലായിരുന്നു സംഭവം. പ്രതിമയുടെ തല തകര്‍...
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് രണ്ടു വർഷം തടവ് ; നാല് ബോളിവുഡ് താരങ്ങളെ വെറുതെ വിട്ടു ; വിധി പ്രഖ്യാപിക്കുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം
05 April 2018
സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് രണ്ടു വർഷം തടവ്. കേസിലെ മറ്റ് പ്രതികളായ ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊനാലി ബന്ദ്രേ എന്നിവറീ കോടതി ...
മൾട്ടിപ്ലക്സ് തിയറ്ററുകളിൽ ഭക്ഷ്യ വിഭവങ്ങൾക്ക് ഇനി ഉയർന്ന വില ഈടാക്കാനാവില്ല;ഉത്തരവ് ഇട്ടു ഹൈക്കോടതി
05 April 2018
മള്‍ട്ടിപ്ലക്സ് തിയേറ്ററുകളില്‍ ഭക്ഷ്യവിഭവങ്ങള്‍ക്ക് ഉയർന്ന വില ഈടാക്കരുത് എന്ന ഉത്തരുവുമായി ഹൈക്കോടതി.ഇനി മുതൽ സാധാരണ വില മാത്രമേ ഈടാക്കവു എന്ന് മുംബൈ ഹൈക്കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ ഉടന്‍ പ...
തട്ടിപ്പ് നടത്തിയ തുക മാറ്റാതിരിക്കാൻ മുൻകരുതൽ ; നീരവ് മോദിയുടെ ബെല്‍ജിയത്തിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
05 April 2018
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ രണ്ട് അക്കൗണ്ടുകള്‍ ബെല്‍ജിയം അധികൃതര്‍ മരവിപ്പിച്ചു. അക്കൗണ്ടിലുള്ള തുകയെ കുറിച്ച് അന്വേഷണം നടത്താനും തുക ഇവിടെ നിന്ന് മാറ്...
ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു ; പിടിച്ചുനിൽക്കാനായില്ലെങ്കിൽ ജീവൻ നിലനിർത്താനായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുമെന്ന പ്രതിജ്ഞയുമായി രാജസ്ഥാനിലെ ന്യൂന വർഗം
05 April 2018
രാജസ്ഥാനിൽ ആക്രമണങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഇസ്ലാം മതം സ്വീകരിക്കുമെന്ന ഭീഷണിയുമായി ദളിതര്‍. രാജസ്ഥാനിലെ കാരൗളി ജില്ലയിലെ ഹിന്ദ്വന്‍ നഗരത്തിലെ ജാതവ് ബസ്തിയിലെ ദളിത് വിഭാഗത്തിന് എതിരെയാണ് ആക്രമണം നട...
സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ കോടതി
05 April 2018
കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി. കൂട്ടുപ്രതികളായ ബോളിവുഡ് താരങ്ങളായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ...
രക്തം പുരണ്ട മുഖവുമായി നിൽക്കുന്ന ആ പെൺകുട്ടിയുടെ സെൽഫിക്ക് പിന്നിൽ...
05 April 2018
ആക്രമിക്കാൻ വന്ന കടുവയെ കീഴ്പെടുത്തി 23 കാരിയുടെ ധീരത. രുപാലി മിശ്രാമിന്റെ ധൈര്യത്തിനു മുന്നിലാണ് കടുവ തോറ്റുപോയത്. മഹാരാഷ്ട്രയിലാണ് സംഭവം. തന്റെ ആടുകളെ ആക്രമിച്ച കടുവയെ നേരിട്ട പെൺകുട്ടിയുടെ ധീരതയിൽ ...
4 വർഷങ്ങളിലായി നരേന്ദ്ര മോദിയുടെ വിദേശ യാത്രയ്ക്കായി ചെലവാക്കിയത് കോടികൾ; സർക്കാർ ഖജനാവ് കാലിയാക്കി മോദിയുടെ കറക്കം
05 April 2018
പ്രധാനമന്ത്രി നരേന്ദ്ര മോഡി 4 വർഷങ്ങളിലായി വിദേശ യാത്രകൾക്കായി ഖജനാവിൽ നിന്നും ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്ത്. ഏറ്റവും അവസാനം പുറത്തുവന്ന കണക്കുകൾ പ്രകാരം യാത്രകള്‍ക്കായി 440.4 കോടി രൂപയാണ് നരേ...
പുകയില ഉല്‍പ്പന്നങ്ങളുടെ കവറുകളിലെ ആരോഗ്യ മുന്നറിയിപ്പ് പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ മന്ത്രാലയം, സെപ്റ്റംബര്‍ ഒന്നുമുതല്‍ പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
05 April 2018
പുകയില ഉല്‍പ്പന്നങ്ങളുടെ കവറുകളിലെ നിയമ പ്രകാരമുള്ള ആരോഗ്യ മുന്നറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിഷ്‌കരിക്കുന്നു. നിലവിലെ മുന്നറിയിപ്പ് സെപ്റ്റംബര്‍ ഒന്നുമുതല്‍ പരിഷ്‌കരിക്കും. പുതിയ നിയമം അനുസരിച...
തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്, കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്
05 April 2018
കാവേരി മാനേജ്‌മെന്റ് ബോര്‍ഡും (സിഎംബി) കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ഡിഎംകെ, കോ...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















