Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

18 OCTOBER 2026 06:50 AM ISTമലയാളി വാര്‍ത്ത
കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. അപകടത്തിൽപെട്ട കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രി സുവേന്ദു അധികാരി...

ശാരീരികാസ്വാസ്ഥ്യം ; ലാലു പ്രസാദ് യാദവിനെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു

19 May 2018

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്ദിരാഗാന്ധ...

ബിജെപിക്ക് പണികൊടുത്ത കോണ്‍ഗ്രസിന്റെ 'രക്ഷകന്‍'; ഒരിക്കലല്ല പലതവണ; എല്ലാത്തിനും ചുക്കാന്‍പിടിച്ച രാഷ്ട്രീയനയതന്ത്രജ്ഞന്‍; വിട്ടുപൊയ രണ്ടു എംഎല്‍എമാരെ വിശ്വാസവോട്ടെടുപ്പ് ദിവസം മടക്കിക്കൊണ്ടുവരുന്നതിലും ഡി കെ ശിവകുമാറിന്റെ നയചാതുര്യം;

19 May 2018

കര്‍ണാടകത്തിലെ നാടകീയ രംഗങ്ങള്‍ 'രക്ഷക'നായ ഒരു രാഷ്ട്രീയക്കാരനുണ്ട് ഡി കെ ശിവകുമാര്‍. ബിജെപി ഉയര്‍ത്തിയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സ്വന്തം എംഎല്‍എമാര്‍ക്ക് സുരക്ഷിതമായ റിസോര്‍ട്ട് വാസം ഒ...

കോണ്‍ഗ്രസിനും ജെഡിഎസിനും അഗ്നിപരീക്ഷ അവസാനിക്കുന്നില്ല; ഭരണം നഷ്ടപ്പെട്ട ബിജെപിയുടെ അടുത്ത ലക്ഷ്യം കുമാര സ്വാമിയെ മുഖ്യമന്ത്രി പദത്തില്‍ ഇരുത്താതിരിക്കുക; എംഎല്‍എമാരെ തിരിച്ചു നിര്‍ത്താന്‍ നിര്‍ണായക നീക്കങ്ങളുമായി അമിത് ഷാ; കോടികള്‍ എറിഞ്ഞുകൊണ്ടുള്ള നീക്കം തുടരുന്നു: കരുതലോടെ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം

19 May 2018

യെദ്യൂരപ്പയുടെ രാജികൊണ്ടൊനന്നും കോണ്‍ഗ്രസിന് ആശ്വാസം ലഭിക്കുന്നില്ല. ജെഡിഎസിലെ എംഎല്‍എമാരെ ഒപ്പം കൂട്ടി വീണ്ടും അധികാരം നിലനിര്‍ത്തുക എന്നത് വലിയ കടമ്പ ഇപ്പോഴും കോണ്‍ഗ്രസിന് മുന്നില്‍ അവശേഷിക്കുന്നു. ...

കർണ്ണാടകയിൽ ബിജെപി യുടെ നീക്കങ്ങൾക്ക് തടയിട്ട് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ; ബിജെപി യുടെ തന്ത്രങ്ങൾ തകരുന്നത് ഇത് രണ്ടാം തവണ

19 May 2018

കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ താരമാകുന്നത് കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാര്‍ .എംഎല്‍എ മാരുടെ റിസോര്‍ട്ട് വാസത്തിലും ജനതാദളുമായുള്ള ധാരണയിലുമൊക്കെ ഡികെ ശിവകുമാറാണ് നിര്‍ണ്ണായക പങ്ക് വഹിച്ചത...

ഏറെ നാടകീയതയ്‌ക്കൊടുവില്‍ യെദ്യൂരപ്പ രാജിവച്ചത് വാജ്‌പേയിയുടെ തന്ത്രം കടംകൊണ്ട്

19 May 2018

അവസാന നിമിഷം വരെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന യെദ്യൂരപ്പ വിശ്വസവോട്ടെടുപ്പിന് മിനിട്ടുകള്‍ ശേഷിക്കെ രാജിവച്ചൊഴിഞ്ഞത് നാടകീയമായി.വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്കു മുന്‍പ്തന്നെ വിശ്വാസ വോട്ടെടുപ്പിനു...

1996 ന്റെ ആവര്‍ത്തനം; അന്ന് 13 ദിവസം അധികരത്തിലിരുന്ന വാജ്‌പേയി രാജിവച്ചൊഴിഞ്ഞപ്പോഴാണ് ദേവഗൗഡ പ്രധാനമന്ത്രിയായതെങ്കില്‍ ഇന്ന് മൂന്നു നാള്‍ അധികാരത്തില്‍ തുടര്‍ന്ന് യെദ്യൂരപ്പ രാജിവച്ചതാണ് കുമാരസ്വാമിയെ മുഖ്യമന്ത്രി കസേരയിലേക്കെത്തിക്കുന്നത്

19 May 2018

വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ബി.എസ് യെദ്യൂരപ്പ രാജിവച്ചൊഴിയുമ്പോള്‍ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രി കസേരയിലേക്കെത്തുന്നത് ദേവഗൗഡ പ്രധാനമന്ത്രിയയതിനു സമാനമായ സാഹചര്യത്തില്‍.1996ല്‍ 13 ദിവസം അധികരത്ത...

വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെ യെദ്യുരപ്പയുടെ രാജി; കുമാരസ്വാമിയുടെ നേതൃത്തത്തിലുള്ള കോൺഗ്രസ്സ് ജനദാതൾ സഖ്യം ഉടൻ അധികാരത്തിലേക്ക്

19 May 2018

കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ സഭയില്‍ വിശ്വാസവോട്ട് നേരിടാതെ രാജിവെച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുതിന് ആവശ്യമായ പിന്‍തുണ നേടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വികാര നിര്‍ഭരമായ പ്രസംഗം നടത്തി യെദ്യൂ...

കര്‍ഷകരേയും ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് കഴിഞ്ഞില്ല ;കര്‍ഷകരുടെ ഒരു ലക്ഷം വായ്പ എഴുതിതള്ളണമെന്നാണ് ആഗ്രഹിച്ചത് ; ജീവിതം ജനങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു ; വിടവാങ്ങല്‍ പ്രസംഗം വികാരനിര്‍ഭരമാക്കി യെദ്യൂരപ്പ

19 May 2018

തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും ജെ ഡി എസും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയതായി വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി യെദ്യൂരപ്പ. കോണ്‍ഗ്രസിനും ജനദാദളിനും ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയിട്ടില്ല. ...

കര്‍ണാടകയിലെ വിജയത്തില്‍ സോണിയയ്‌ക്കൊപ്പം തന്ത്രങ്ങള്‍ മെനഞ്ഞത് പ്രിയങ്ക; കാര്യങ്ങള്‍ നടപ്പിലാക്കിയത് സിങ്വിയും ഗുലാംനബിയും ഗഹ്ലോട്ടും; ബി.ജെ.പിക്കെതിരെ പഴുതടച്ചുള്ള രാഷ്ട്രീയ നീക്കം നടത്തുന്നതിന്റെ ഭാഗമായി ഒരുക്കിയത് വന്‍സംവിധാനങ്ങള്‍

19 May 2018

കര്‍ണാടകത്തില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ രാഷ്ട്രീയ പോരാട്ടത്തില്‍ കോണ്‍ഗ്രസ് വിജയിക്കുന്നതിനായി കേവലം 38 സീറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തിയ ജെ.ഡി(എസ്)ലെ കുമാരസ്വാമിക്ക്...

കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ രാജിവെച്ചു

19 May 2018

കര്‍ണ്ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ ബിജെപി മുഖ്യമന്ത്രി യെദ്യുരപ്പ രാജിവെച്ചു. വിശ്വാസവോട്ടെടുപ്പിന് തൊട്ട് മുമ്പായിരുന്നു നാടകീയ സംഭവങ്ങള്‍. ഇതോടെ 55 മണിക്കൂര്‍ മാത്രം മുഖ...

മോഷ്ടിച്ച ഫോണിലെ സ്വകാര്യദൃശ്യങ്ങല്‍ ഉപയോഗിച്ച് യുവാവിനേയും കാമുകിയേയും ബ്ലാക്‌മെയില്‍ ചെയ്ത പത്തൊമ്പതുകാരന്‍ പിടിയില്‍

19 May 2018

മൈസൂര്‍ റോഡില്‍ വെച്ച് കേശവ് വിജയം എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടു. പക്ഷെ പിന്നീട് ഇയാളുടെ മുന്‍ കാമുകിക്കാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നത്. മോഷ്ടിക്കപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്ത യുവാ...

പദവിയും പണവും വാഗ്ദാനം ചെയ്ത എം എൽ എ മാരെ ചാക്കിട്ട് പിടിക്കാൻ നീക്കം; യദ്യൂരപ്പ എം എൽ എ മാരോട് സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത്

19 May 2018

എംഎല്‍എ മാര്‍ക്ക് പദവിയും പണവും വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍. ആരോപണം ശക്തമാക്കി കോൺഗ്രസ്സ്. കോൺഗ്രസ്സ് നേതൃത്വം പുറത്ത് വി' ശബ്ദ സന്ദേശത്തില്‍ യെഡ്യൂരിയപ്പ കോൺഗ്രസ്സ് എംഎല്‍എയക്ക് മന്ത്രി സ്...

നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന എം​എ​ല്‍​എ​മാ​ര്‍ സ​ഭ​യി​ലെ​ത്തും ; കോ​ണ്‍​ഗ്ര​സി​നു തന്നെ വോ​ട്ട് ചെ​യ്യുമെന്ന് ഡി.​കെ.​ശി​വ​കു​മാ​ര്‍

19 May 2018

ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​യ ആ​ന​ന്ദ് സിം​ഗും പ്ര​താ​പ​ഗൗ​ഡ പാ​ട്ടീ​ലും വി​ശ്വാ​സ​വോ​ട്ടി​നാ​യി സ​ഭ​യി​ല്‍ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​...

15 കോടിയും മന്ത്രിസ്ഥാനവും... എംഎല്‍എമാരുടെ ഭാര്യമാരെ സ്വാധീനിക്കാന്‍ ശ്രമം; ബിജെപി വിശ്വാസ വോട്ടില്‍ ജയിക്കാന്‍ എല്ലാ വൃത്തിക്കെട്ട കളികളും നടത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎസ് ഉഗ്രപ്പ: അവസാന നിമിഷങ്ങളിലേയ്ക്ക് അടുക്കുമ്പോൾ കര്‍ണാടകയില്‍ അരങ്ങേറുന്നത് നാടകീയ നീക്കങ്ങള്‍

19 May 2018

കര്‍ണാടക നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ പുരോഗമിക്കുമ്പോള്‍ പിന്നണിയില്‍ അരങ്ങേറുന്നത് നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഭാര്യമാരെ വി...

ചാണക്യതന്ത്രങ്ങൾ ഫലിച്ചില്ല ! ; വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത ; വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ സ്വന്തം ക്യാമ്പിലെ ചില എംഎല്‍എമാര്‍ മറുകണ്ടം ചാടിയേക്കുമെന്നും ബിജെപിക്ക് ഭയം

19 May 2018

വിശ്വാസവോട്ടെടുപ്പിന് മുന്‍പ് തന്നെ യെദ്യൂരപ്പ രാജിവെക്കാന്‍ സാധ്യത. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍‌ കഴിയാതെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടാനുളള സാധ്യത മുന്നില്‍‌കണ്ട് യെദ്യൂരപ്പ രാജ...

Malayali Vartha Recommends