NATIONAL
കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി
ജന്മദിനാഘോഷത്തിന് മൂര്ഖന് പാമ്പിനെവെച്ച് പൂജ... പൂജയ്ക്കിടെ പാമ്പിനെ എടുത്ത് കഴുത്തിലണിയുകയും പാമ്പ് കൊത്താന് ആഞ്ഞു, അച്ഛന്റെ എണ്പതാം പിറന്നാളിന് ആയുരാരോഗ്യസൗഖ്യമേര്ന്ന് വെറൈറ്റി പൂജ.. വീഡിയോ ലൈവിട്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്...
20 May 2018
കടലൂര് ദുരൈസ്വാമി നഗറിലെ ക്ഷേത്രത്തിലെ പൂജാരി എസ്. സുന്ദരേശനാണ്(45) സര്പ്പപൂജ നടത്തിയത്. പൂജയുടെ ദൃശ്യങ്ങള് വാട്സാപ്പില് പ്രചരിച്ചതിനെ തുടര്ന്നാണ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില് പോലീസ് പൂജാരിയ...
പശ്ചിമ ബംഗാള് തദ്ദേശ തെരഞ്ഞെടുപ്പില് വ്യാപക അക്രമങ്ങള് അരങ്ങേറിയതിനെ തുടര്ന്നു വോട്ടെടുപ്പ് തടസപ്പെട്ട രണ്ട് ബൂത്തുകളില് റീ പോളിംഗ്
20 May 2018
പശ്ചിമ ബംഗാള് തദ്ദേശ തെരഞ്ഞെടുപ്പില് വ്യാപക അക്രമങ്ങള് അരങ്ങേറിയതിനെ തുടര്ന്നു വോട്ടെടുപ്പ് തടസപ്പെട്ട രണ്ട് ബൂത്തുകളില് റീ പോളിംഗ്. അംബികനഗറിലെ 79, 80 ബൂത്തുകളിലാണ് റീ പോളിംഗ്. കനത്ത സുരക്ഷയിലാണ...
ഇന്ത്യ-വിയറ്റ്നാം സംയുക്ത നാവിക അഭ്യാസം ഈയാഴ്ച നടത്താന് തീരുമാനം
20 May 2018
ഇന്ത്യ-വിയറ്റ്നാം സംയുക്ത നാവിക അഭ്യാസം ഈയാഴ്ച നടത്താന് തീരുമാനം. ഈ മാസം 21 മുതല് 25വരെ ദാന് നാഗിലെ ടീന് സാന് തുറമുഖത്തെ നാവിക അഭ്യാസത്തില് മൂന്ന് ഇന്ത്യന് കപ്പലുകള് പങ്കെടുക്കും. ഏഷ്യ പസഫിക്...
തമിഴ്നാട്ഡിണ്ടിഗല്ലില് വാഹാനാപകടം; മൂന്ന് മലയാളികൾ മരിച്ചു
20 May 2018
തമിഴ്നാട്ടിലെ ഡിണ്ടിഗല്ലിലുണ്ടായ വാഹനാപകടത്തില് മുന്ന് പേര് മരിച്ചു. കോട്ടയം സ്വദേശികളായ ജിനോമോന്, ജോസഫ്, കൊല്ലം സ്വദേശിയായ ഷാജി എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയില് നിന്ന് ബംഗളൂരുവിലേക്ക് ...
എന്ത് കൊണ്ട് പാതി വഴിയില് കാലിടറുന്നു? മൂന്നു തവണ മുഖ്യമന്ത്രിയായിട്ടും മൂന്നിലും പാതിവഴിയില് കാലിടറി; ക്ലാര്ക്കില് നിന്ന് മുഖ്യമന്ത്രിയായ യെദ്യൂരപ്പയുടെ വീഴ്ച്ചയുടെയും ഉയര്ച്ചയുടേയും ചരിത്രം ആരിലും കൗതുകമുണര്ത്തും
20 May 2018
യെദ്യൂരപ്പയുടെ പതനം എതിരാളികളെ പോലും വിഷമിപ്പിക്കുന്നതാണ്. ഒരിക്കല്ക്കൂടി യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും പറഞ്ഞു തീരും മുമ്പേ നാണംകെട്ട് പുറത്തുപോകുകയും ചെയ്തു. രാജ്യത്തെ തന്നെ നിര്ഭാഗ്യവാനായ മുഖ...
കര്ണാടക ഗവര്ണര് വാജുഭായ് വാല രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തിയ രാഷ്ട്രീയ കളിയാണ് ഗവർണർ നടത്തിയത് എന്നും ആരോപണം
20 May 2018
സിപിഎം ജനറല് സെക്രട്ടറിക്കു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കര്ണാടക ഗവര്ണര് വാജുഭായ് വാല രാജിവച്ചൊഴിയണമെന്ന് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ജനാധിപത്...
ജമ്മു കാശ്മീരിലെ കുപ്വാരയില് സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു
20 May 2018
ജമ്മു കാശ്മീരിലെ കുപ്വാരയില് സുരക്ഷസേന നാല് ഭീകരരെ വധിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കുപ്വാരയില് സൈന്യവും ഭീകരരും തമ്മില് ഏറ്റുമുട്ടല് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഷ്മീര് സന്ദര്...
കർണ്ണാടകയിൽ ആഭ്യന്തര വകുപ്പ് കോൺഗ്രസ്സിന്; ബി.ജെ.പിക്ക് എതിരെ ശക്തമായ പ്രതികാര നടപടിക്ക് ഒരുങ്ങി കോൺഗ്രസ്സ് നേതൃത്വം
20 May 2018
ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന് അണിയറയില് പദ്ധതികള് തയ്യാറാക്കി കോണ്ഗ്രസ്സ്. കുമാരസ്വാമി സര്ക്കാര് വിശ്വാസവോട്ട് നേടിയതിനു ശേഷം ശക്തമായ പ്രതികാര നടപടി തുടങ്ങാനാണ് നീക്കം. എം.എല്.എമാരെ കോഴ നല്ക...
കര്ണാടകയില് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്ക്കാര് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും... ഉപമുഖ്യമന്ത്രി സ്ഥാനം കോണ്ഗ്രസിന്
20 May 2018
കര്ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭ രൂപീകരിക്കാന് കുമാരസ്വാമിയോട് ഗവര്ണര് വാജു ഭായ് വാല ആവശ്യപ്പെട്ടു. നേരത്തെ തിങ്കളാഴ്ച സത്യപ്രതിജ്ഞയുണ്ടാകുമ...
കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മാറ്റിവച്ചു... ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി കര്ണാടക മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, രാജീവ് ഗാന്ധിയുടെ ചരമദിനം തിങ്കളാഴ്ചയായതിനാല് കോണ്ഗ്രസ് നേതാക്കളുടെ അഭ്യര്ത്ഥന പ്രകാരമാണ് തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞ മാറ്റിയത്
19 May 2018
ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി കര്ണാടക മുഖ്യമന്ത്രിയായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാജീവ് ഗാന്ധിയുടെ ചരമദിനം തിങ്കളാഴ്ചയായതിനാല് കോണ്ഗ്രസ് നേതാക്കളുടെ അഭ്യര്ത്ഥന പ്രകാരം തിങ്കളാഴ്ചത്തെ സത...
ഒടുവില് കള്ളന് കുടുങ്ങിയത് ഇങ്ങനെ...
19 May 2018
പോലീസിനും നാട്ടുകാര്ക്കും തലവേദനയായി മാറിയ നഗ്ന മോഷ്ടാവ് ഒടുവില് പിടിയില്. കന്യാകുമാരി അറുദോഷം വില്ലേജില് എസ്ടി മങ്കാട് പുല്ലാന്നിവിള വീട്ടില് എഡ്വിന് ജോസ് 28 ആണ് റൂറല് എസ്പിയുടെ ഷാഡോ ടീമിന്റെ...
കല്യാണവേദിയില് വരന്റെ പ്രകടനം കണ്ട് ഞെട്ടി വധു....
19 May 2018
വിവാഹത്തിന് ഇപ്പോള് പലരും പങ്കെടുക്കുന്നത് വ്യത്യസ്തമായ കാഴ്ചകള് കാണാനാണ്. വിവാഹവേദിയില് രസകാഴ്ചകള് സങ്കടിപ്പിക്കുന്നത് വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ആയിരിക്കും. എന്നാല് വരന് തന്...
ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും; കോണ്ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും, ചൊവ്വാഴ്ച്ചയാവും കോണ്ഗ്രസ് ജെഡിഎസ് സര്ക്കാര് സഭയില് ഭൂരിപക്ഷം തെളിയിക്കുക
19 May 2018
ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി കര്ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് മന്ത്ര...
''നാണമുണ്ടെങ്കില് രാജിവയ്ക്കൂ''- കര്ണാടക ഗവര്ണറോട് യെച്ചൂരി
19 May 2018
കര്ണാടക ഗവര്ണര്ക്ക് നാണത്തിന്റെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില് ഗവര്ണറും രാജിവക്കുകയാണ് വേണ്ടതെന്ന് സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗളൂരുവില് തമ്ബടിച്ച് വഴിവിട്ട നീക്കങ്ങള്ക...
രാഷ്ട്രീയ നാടകങ്ങള്ക്കൊടുവില് കുമാരസ്വാമി മുഖ്യമന്ത്രിയാകും ; സത്യപ്രതിജ്ഞ തിങ്കളാഴ്ച?
19 May 2018
ദിവസങ്ങള് നീണ്ടുനിന്ന രാഷ്ട്രീയ നാടകങ്ങള്ക്കൊടുവില് ബിജെപിയുടെ പതനത്തില് ചവിട്ടി ജനതാദള് നേതാവ് എച്ച.ഡി. കുമാരസ്വാമി കന്നഡ നാടിന്റെ മുഖ്യമന്ത്രിയാകുമെന്നുറപ്പായി. കോണ്ഗ്രസ് നേതാവ് ജി.പരമേശ്വരയാ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..
ഫർഹാനയുടെ വസ്ത്രങ്ങളിൽ ''ഐ ലവ് യു'' എന്നും എഴുതി... ഫർഹാനയെ കൊലപ്പെടുത്തിയശേഷം അസ്ലം ജീവനൊടുക്കിയോ..?പിറന്നാൾ ആഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം..





















