Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സുപ്രീം കോടതിയിലും ട്രോളുകള്‍; കര്‍ണാടകത്തിലെ രാഷ്ട്രീയ ദയനീയാവസ്ഥ; സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോള്‍ കോടതിമുറിയില്‍ ചിരി പടര്‍ത്തി; ജസ്റ്റിസ് എകെ സിക്രി വാട്‌സ്ആപ്പില്‍ വന്ന ഒരു ട്രോള്‍ ഉറക്കെ വായിച്ചു കേല്‍പ്പിച്ചത്

18 MAY 2018 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!

കര്‍ണാടകത്തിലെ രാഷ്ട്രീയ ദയനീയാവസ്ഥ സോഷ്യല്‍ മീഡിയയിലും വാട്‌സ്ആപ്പിലുമെല്ലാം ട്രോളുകളായി മാറിയിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സോഷ്യല്‍ മീഡിയയിലെ ട്രോളും സുപ്രീം കോടതി ഉദ്ധരിച്ചത്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ ചൂടേറിയ വാദം നടക്കുന്നതിനിടെയാണ് ജസ്റ്റിസ് എകെ സിക്രി വാട്‌സ്ആപ്പില് വന്ന ഒരു ട്രോള്‍ ചൂണ്ടിക്കാട്ടിയത്.

'ഇതിനിടെ ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങള്‍ക്കു ലഭിച്ചു. തന്റെ കൈവശം 113 എംഎല്‍എമാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉടമ ഗവര്‍ണറോട് അപേക്ഷിക്കുന്നതായിരുന്നു ആ ട്രോള്‍..' സിക്രി പറഞ്ഞു. കൂടാതെ ആ ട്രോള്‍ കോടതിയില്‍ വായിക്കുകയും ചെയ്തു.

'ഹലോ, ഇത് ഗവര്‍ണറുടെ ഓഫീസ് അല്ലേ?'
'എന്റെ കൈവശം 113 എംഎല്‍എമാരുണ്ട്. 
എന്നെ മുഖ്യമന്ത്രിയാക്കാമോ?' 
'ആരാണ് സംസാരിക്കുന്നത്?' 
'എല്‍എല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന്റെ മുതലാളിയാണ്..'

ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തില്‍ നിന്ന് രക്ഷതേടി ബംഗളൂരുവിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലാണ് കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്എമാരെ താമസിപ്പിച്ചിരുന്നത്. ഇതിനെ പരിഹസിച്ചുകൊണ്ടുള്ള ട്രോള്‍ സുപ്രീം കോടതിയും ചൂണ്ടിക്കാണിച്ചത് പിരിമുറുക്കം നിറഞ്ഞ കോടതി നടപടികള്‍ക്കിടയിലും പൊട്ടിച്ചിരിയുയര്‍ത്തി.

ഇതിനിടെ, മുഖ്യമന്ത്രിയായി സ്ഥാനമേറ്റ യെദ്യൂരപ്പ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചു. തുടര്‍ന്ന് എംഎല്‍എമാരെ ഇവിടെത്തന്നെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് ഇവരെ രാത്രി തന്നെ ഹൈദരാബാദിലെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയായിരുന്നു.

104 എംഎല്‍എമാരുള്ള ബിജെപിക്ക് 112 എന്ന ഭൂരിപക്ഷം തികയ്ക്കാന് എട്ട് എംഎല്‍എമാര്‍ കൂടി വേണം. ഇതിനായി പതിനെട്ടടവും പയറ്റുകയാണ് ബിജെപി. തങ്ങള്‌ക്കൊപ്പമുള്ള എംഎല്എമാരെ ഒപ്പംകൂട്ടുന്നതിന് 100 കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്തതായി കോണ്ഗ്രസ് ആരോപിച്ചിരുന്നു. കുതിരക്കച്ചവടത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിനെതിരെ ശക്തമായ വികാരമാണ് രാജ്യത്താകെ ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (4 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (16 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (32 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends