Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍

17 OCTOBER 2026 06:33 PM ISTമലയാളി വാര്‍ത്ത
ജന്മദിനം ആഘോഷിക്കാനും പുതിയ ബൈക്ക് വാങ്ങാനും പണം കണ്ടെത്തുന്നതിന് 17കാരനായ സുഹൃത്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താണെ ആസാദ് നഗര്‍ സ്വദേശിയായ പ്രജ്യോത് കാംബ്ലെയാണ് കൊല്ലപ്പട്ടത്. പ്രജ്യോതിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍. പ്രജ്യോത് ധരിച്ചിരുന്ന സ്വര്‍ണമാല കവരാനായിരുന്നു സുഹൃത...

ആദ്യം വിദ്യാഭ്യാസവും മറ്റു ചെലവുകളും വഹിക്കാമെന്ന് വാഗ്ദാനം ചെയ്തു; പിന്നീട് സ്വഭാവം മാറി; പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മലയാളി പയ്യനെ രണ്ട് കുട്ടികളുടെ അമ്മയും തൊഴിലുടമയും മധ്യവയസ്‌ക പീഡിപ്പിച്ചു; ആവശ്യം നിഷേധിച്ച പയ്യനുനേരെ ശാരീരികഉപദ്രവം

03 May 2018

മലയാളിയായ 17കാരനാണ് മുന്‍ തൊഴിലുടമയായ മധ്യവയസ്‌ക പീഡിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിര്‍ഗംപക്കത്താണ് സംഭവം നടന്നത്. ഒരു സ്റ്റുഡിയോവില്‍ പാര്‍ട് ടൈം ഡബ്ബിംഗ് വോയിസ് ...

രാജ്യത്തെ ബാങ്കുകളിൽ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ തട്ടിപ്പ്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തു വിട്ട് ആര്‍ ബി ഐ

03 May 2018

ക‍ഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടന്നത് 1 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പെന്ന് ആര്‍ ബി ഐ.യുടെ റിപ്പോർട്ട്. തട്ടിപ്പ് സംബന്ധിച്ച വിവരാവകാശത്തിന് മറുപടിയായാണ് ആര്‍ ബി ഐ വിവരങ്ങള്‍ പുറത്ത് വിട്ട...

ദിനേശിന്റെ ശപഥം', രാഹുല്‍ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകാതെ ചെരിപ്പിടില്ലെന്ന് തീരുമാനിച്ച്‌ ഒരു സന്തതസഹചാരി

03 May 2018

തന്നെ തല്ലിയവനെ തിരിച്ചടിക്കാതെ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്ത മഹേഷ് എന്ന യുവാവിനെ നമ്മൾ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ കണ്ടിരുന്നു. എന്നാൽ ഇവിടെ ജീവിതത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി ചെരുപ്പ് ഉപേക്ഷിച...

രാജസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മണൽ കാറ്റ്... 22 പേർ മരിച്ചു

03 May 2018

രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച മണൽകാറ്റിൽ 22 പേർ മരിച്ചു. 100 ലേറെ പേർക്ക് പരിക്കേറ്റു. ഭാരത് പൂർ, ആൾവാർ, ദോർപൂർ ജില്ലകളിൽ നൂറുകണക്കിന് മരങ്ങൾ കടപുഴകി. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബ...

മാധ്യമ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള ഓര്‍മ്മ ദിനം ; ഇ​ന്ന്​ ലോ​ക മാ​ധ്യ​മ ​സ്വാ​ത​ന്ത്ര്യ ദി​നം

03 May 2018

ഇ​ന്ന്​ ലോ​ക മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​നം. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​നം ഏറെ വെ​ല്ലു​വി​ളി​ക​ള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്. മാധ്യമ സ്വാതന്ത്ര്യത്തിനും പറയാനുള്ള അവകാശത്തിനും വേണ്ടിയുള്ള ഓര്‍മ്മ ദിന...

രാഷ്‌ട്രപതി നല്കിയില്ലെങ്കിൽ തങ്ങൾക്ക് പുരസ്‌കാരം വേണ്ടന്ന് താരങ്ങൾ; ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് വിതരണം നലകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം

03 May 2018

അറുപത്തിയഞ്ചാമത് ദേശീയ ചലചിത്ര പുരസ്‌ക്കാര ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡ് വിതരണം നലകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. രാഷ്ട്രപതി നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെ...

അപ്പ എന്റെ ചിതയ്ക്കു തീ കൊളുത്തരുത്... എന്റെ അന്ത്യകര്‍മ്മങ്ങളും ചെയ്യണമെന്നില്ല.. ഈ നിമഷം എങ്കിലും കുടിക്കാതിരിക്കു.... പിതാവിന്റെ മദ്യപാന ശീലത്തില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി

03 May 2018

അച്ഛന്‍റെ മദ്യപാനത്തില്‍ മനം നൊന്ത് തമിഴ്നാട്ടില്‍ 17 കാരൻ ആത്മഹത്യ ചെയ്തു. തിരുനെല്‍വേലിക്കടുത്ത് വണ്ണാർപേട്ടയിലാണ് സംഭവം.നീറ്റ് പരിശീലനത്തിനു പോയിരുന്നു കുട്ടി പിതാവിന്റെ അമിത മദ്യപാനം മൂലം മാനസിക സ...

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും, മികച്ച നടിയായ തെരഞ്ഞെടുത്ത ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂര്‍ വാങ്ങും

03 May 2018

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വൈകുന്നേരം വിതരണം ചെയ്യും. പത്ത് പുരസ്‌കാരങ്ങളുമായി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് മലയാള സിനിമ.മരണാന്തര ബഹുമതി നല്‍കി മികച്ച നടിയായ തെരഞ്ഞ...

മൂന്ന് വിവാഹങ്ങള്‍ കഴിഞ്ഞു,സ്ഥിരമായി ഭാര്യമാര്‍ക്കൊപ്പം ടൂര്‍, അവസാനം ഭാര്യമാര്‍ കണ്ടുമുട്ടി, ഭാര്യമാര്‍ക്ക് പിടികൊടുക്കാതെ വിലസി നടന്ന ഭര്‍ത്താവിന്റെ കള്ളിവെളിച്ചത്തായി

03 May 2018

മൂന്ന് വിവാഹങ്ങള്‍ കഴിച്ച് അക്കാര്യം രഹസ്യമാക്കി ഭാര്യമാര്‍ക്ക് പിടികൊടുക്കാതെ വിലസി നടക്കുകയായിരുന്നു സമീര്‍ എന്ന വ്യവസായി. എന്നാല്‍ ഒടുവില്‍ കള്ളിവെളിച്ചത്തായി. സമീര്‍ പൊലീസ് പിടിയിലുമായി. രാജസ്ഥാന്...

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിന് നല്‍കിയ ശിക്ഷ ക്രൂരമായി പോയി

03 May 2018

രാജസ്ഥാനിലെ ബിക്കാനീറില്‍ ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു കൊന്നു.സെയ്ഫ് അലി എന്ന യുവാവാണ് മരിച്ചത്.  പെണ്‍കുട്ടിയെ കാണാന്‍ പോയ സെയ്ഫിനെ പെണ്‍...

മയക്ക് മരുന്ന് നല്‍കി, വിവസ്ത്രയാക്കി,നഗ്നചിത്രങ്ങളെടുത്ത് പീഡിപ്പിച്ചു, പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ദില്ലിയിലെ ഗാസിപൂരില്‍ പീഡിപ്പിക്കപ്പെട്ട പത്തു വയസുകാരിയുടെ മൊഴി പുറത്ത്

03 May 2018

'അവിടെ വെച്ച് അവര്‍ എനിക്ക് ഒരു വെള്ളം തന്നു. അത് കുടിച്ചപ്പോള്‍ ഞാന്‍ ഉറങ്ങിപ്പോയി. പിറ്റേ ദിവസമാണെന്ന് തോന്നുന്നു പിന്നെ ഞാന്‍ ഉണര്‍ന്നത്. എന്റെ വസ്ത്രമൊക്കെ അപ്പോള്‍ നനഞ്ഞു കിടക്കുകയായിരുന്നു...

പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് യുവതി... തൂണില്‍ കെട്ടിയിട്ട് ജനനേന്ദ്രിയ മുറിച്ചു മാറ്റി

02 May 2018

തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തൂണില്‍ കെട്ടിയിട്ട് യുവതി ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രഡേശിലെ ദുര്‍ഗ്ഗാപൂരിലാണ് സംഭവം.രാത്രിയില്‍ യുവതിയെ പീഡില്‍പ്പിക്കാന്‍ ശ്രമിച്ച മനോജ് കുമാറിനെ...

വയറുവേദനയുമായി എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി

02 May 2018

വയറുവേദനയുമായി ആശുപത്രിയില്‍ എത്തിയ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു. 14 ജീവനുള്ള വിരകളാണ് പിത്തനാളിയില്‍ കണ്ടത്. ഉടനെ തന്നെ ഇവയെ നീക്കം ചെയ്തു. 15 മുതല്‍ 20 സെ.മീറ്റര്‍ വരെ നീളമുളള ജീവ...

പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോർന്നു; ഇന്റലിജന്‍സ് മുന്നറിയിപ്പിന് പിന്നാലെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി സൂചന

02 May 2018

ന്യൂഡല്‍ഹി: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടുമായി (ഇ.പി.എഫ്) ബന്ധപ്പെട്ട വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ടുകൾ. ഇതോടെ വെബ്സൈറ്റിലുണ്ടായിരുന്ന പ്രൊവിഡന്റ് ഫണ്ട് വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചന. വിവരങ്ങള്...

കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മനം വീണ്ടും പ്രതിസന്ധിയിൽ; തീരുമാനമെടുക്കാതെ കൊ​ളീ​ജി​യം പിരിഞ്ഞു

02 May 2018

ഉത്തരാഖണ്ഡ്​ ഹൈക്കോടതി ചീഫ്​ ജസ്​റ്റിസ് കെ.​എം. ജോ​സ​ഫി​ന്‍റെ നി​യ​മ​ന​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തെ കൊ​ളീ​ജി​യം പി​രി​ഞ്ഞു. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കൊ​ള...

Malayali Vartha Recommends