NATIONAL
ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
വിവാഹസമ്മാനമായി കിട്ടിയത് പാർസൽ ബോംബ്; വരന്റെ അമ്മയുടെ സുഹൃത്ത് നല്കിയ സമ്മാനം കണ്ട് അമ്പരന്ന് ആളുകള്; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്
26 April 2018
വിവാഹത്തിന് വരന്റെ അമ്മയുടെ സഹപ്രവര്ത്തകനായ സുഹൃത്ത് നല്കിയ സമ്മാനം കണ്ട് അമ്പരന്ന് ആളുകള്. ഈ വര്ഷം ഫെബ്രുവരി 18നായിരുന്നു സൗമ്യശേഖര് സാഹു, റീമ സാഹു എന്നിവരുടെ വിവാഹം. അഞ്ചു ദിവസത്തിനു ശേഷം ഫെബ്...
സംഘപരിവാറിന്റെ ലക്ഷ്യം കേരളം? ബംഗ്ലാദേശില് അക്രമിക്കപ്പെട്ട സ്ത്രീയെ മലയാളിയാക്കി ബിജെപി എംപി
26 April 2018
ബംഗ്ലാദേശിലെ ചിറ്റഗോങ്ങില് സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം കേരളത്തിലേതെന്ന് വ്യാജപ്രചരണവുമായി ബിജെപി. ട്വിറ്ററില് ബിജെപി എം പി പരേഷ് റാവലിന്റെ നേതൃത്വത്തിലാണ് കുപ്രചരണം. ഗുജറാത്തിലെ അഹമ്മദാബാദ് ഈസ്റ്റ...
ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തില് നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചു ; പിന്നാലെ യോഗി ആദിത്യനാഥിന്റെ ഭീഷണിയും ; എട്ടുമാസത്തിനു ശേഷം ഡോ.കഫീല് ഖാന് ജാമ്യം
25 April 2018
ഗൊരഖ്പൂരിലെ കൂട്ട ശിശുമരണത്തില് നിന്നും നൂറുകണക്കിന് കുരുന്നുകളെ രക്ഷിച്ചതിന് കള്ളക്കേസുകള് ചുമത്തി ജയിലിലടച്ച ഡോക്ടര് കഫീല് ഖാന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എട്ടുമ...
മമത ശൂര്പ്പണഖയാണ്. ശൂര്പ്പണഖയെ കൊല്ലാന് രാമലക്ഷ്മണന്മാര് ഈ ഭൂമിയില് അവതരിച്ചു കഴിഞ്ഞു. അവരാണ് നരേന്ദ്ര മോദിയും അമിത് ഷായും ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്എ
25 April 2018
വിവാദ പ്രസ്താവനകള് നടത്തുന്ന ബിജെപി പ്രവര്ത്തകര്ക്ക് നരേന്ദ്ര മോദി താക്കീത് നല്കിയിരുന്നു. അതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബിജെപി എംഎല്എ സുരേന്ദ്ര സിംഗ്....
പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിക്ക് അശ്ലീല വീഡിയോ അയച്ച വൈദികനായ വൈസ്പ്രിന്സിപ്പല് ജയിലിലായി; അറസ്റ്റ് ചെയ്തത് പോസ്ക്കോ നിയമപ്രകാരം
25 April 2018
വിദ്യാര്ത്ഥിനികള്ക്ക് പതിവായി അശ്ലീല എസ്.എം.എസ് അയച്ചിരുന്ന വൈദികന് റിമാന്ഡില്. രാജസ്ഥാനിലെ അല്വാര് സെന്റ് ആന്സ്ലേം ഹയര് സെക്കന്ഡറി സ്കൂള് വൈസ്പ്രിന്സിപ്പല് കൂടിയായ ഫാദര് ജോര്ജ്ജിഷ് ബ...
നോട്ട്നിരോധനം പോലെ മറ്റൊരു ഇടിത്തീയുമായി കേന്ദ്രസര്ക്കാര് വരുന്നു... പൊതുമേഖലാ ബാങ്കുകള് ഉപഭോക്താക്കള്ക്ക് നല്കുന്ന സൗജന്യ സേവനങ്ങള് നിര്ത്തലാക്കാന് ആലോചന
25 April 2018
പൊതുമേഖലാ ബാങ്കുകള് ഉപഭോക്താക്കള്ക്ക് നല്കുന്ന സൗജന്യ സേവനങ്ങള് നിര്ത്തലാക്കാന് കേന്ദ്രസര്ക്കാര് ആലോചിക്കുന്നു. സേവനങ്ങള്ക്ക് മുന്കാല പ്രാബല്യത്തോടെ നികുതി ചുമത്താനും നീക്കം നടക്കുന്നുണ്ട്. ...
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്ദൈവം ആശാറാം ബാപ്പു കുറ്റകാകരന് ; വിധി പറയുന്നതിന്റെ ഭാഗമായി ജോധ്പൂർ കനത്ത സുരക്ഷയിൽ
25 April 2018
പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച കേസിൽ സ്വയം പ്രഖ്യാപിത ആള്ദൈവം ആശാറാം ബാപ്പു കുറ്റകാകരന്. പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ആശ്രമത്തില്വെച്ച് പീഡിപ്പിച്ച കേസിലാണ് വിധി. ജോധ്പൂരില...
പണത്തിനായി മാതാപിതാക്കൾ എട്ടാം വയസ്സില് വിറ്റ പെൺകുട്ടി 16-ാം വയസ്സില് നാലുമക്കളുടെ അമ്മ ; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു
25 April 2018
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗീകാതിക്രമം വർധിക്കുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ ഓരോ ദിവസവും ഇന്ത്യ തലകുനിക്കേണ്ടി വരുന്നു. ലോകത്തിൽ...
സുപ്രീംകോടതിയിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ഫുള് കോര്ട്ട് വിളിക്കണമെന്ന് ആവശ്യവുമായി ജഡ്ജിമാര് രംഗത്ത്
25 April 2018
സുപ്രീംകോടതിയിലെ പ്രശ്നങ്ങള് പരിഹരിക്കുന്നതിന് ഫുള് കോര്ട്ട് വിളിക്കണമെന്ന് ആവശ്യവുമായി ജഡ്ജിമാര് രംഗത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക...
ആള്ദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസില് എസ് സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും... ജോധ്പൂരില് കനത്ത സുരക്ഷ
25 April 2018
സ്വയംപ്രഖ്യാപിത ആള്ദൈവം ആശാറാം ബാപ്പുവിനെതിരേയുള്ള മാനഭംഗക്കേസില് എസ് സി/എസ്ടി പ്രത്യേക കോടതി ഇന്നു വിധി പറയും. ജോധ്പുര് ജയിലില് കോടതി സ്ഥാപിച്ചാണു ജഡ്ജി വിധി പറയുന്നത്. വിധി പറയുന്നതിനു മുന്നോടിയ...
കത്വ പീഡനക്കേസ്... മാധ്യമങ്ങള് ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില് ദില്ലി ഹൈക്കോടതി ഇന്ന് വാദം കേള്ക്കും
25 April 2018
കത്വാ പീഡനക്കേസില് മാധ്യമങ്ങള് ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില് ഡല്ഹി ഹൈക്കോടതി ഇന്ന് വാദം കേള്ക്കും. ഏപ്രില് 18 ന് കേസ് പരിഗണിച്ച കോടതി ഇരയായി കൊല്ലപ്പെട്ട പെണ്കുട്ടിയെ തിരിച്ചറിയുന്ന രീതിയി...
തലസ്ഥാനത്ത് ഓടുന്ന കാറില് പതിനാറുകാരിയെ സഹപാഠികള് പീഡിപ്പിച്ചു; വായില് തുണി തിരുകിയും മയക്കുമരുന്നു കലര്ന്ന വെള്ളം ബലമായി കുടിപ്പിച്ചുമായിരുന്നു പീഡനം
25 April 2018
രാജ്യതലസ്ഥാനത്തു ഓടിക്കൊണ്ടിരുന്ന കാറില് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഗ്രേറ്റര് നോയിഡ സ്വദേശിനിയായ പതിനൊന്നാം ക്ലാസുകാരിയെ സഹപാഠികളായ മൂന്നംഗസംഘമാണു പീഡിപ്പിച്ചത്. സ്കൂള് ബസ് പോയതിനെത്തുടര...
അനുരഞ്ജന ചര്ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?
24 April 2018
കുടുംബ കോടതിക്കുള്ളില് അനുരഞ്ജന ചര്ച്ചയ്ക്കെത്തിയ ഭര്ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഒഡീഷയിലെ സംബല്പൂരിലാണ് സംഭവം നടന്നത്. സഞ്ജിതാ ചൗധരിയാണ്(18) കൊല്ലപ്പെട്ടത്. സിന്ദുര്പന്ഖ് സ്വദേശി രമേശ...
മുസ്ലീംങ്ങളുടെ രക്തക്കറ കോണ്ഗ്രസിന്റെ കൈകളില് പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്ന്ന നേതാവും മുന് കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്ഷിദ്
24 April 2018
മുസ്ലീംങ്ങളുടെ രക്തത്തിന്റെ കറ കോണ്ഗ്രസിന്റെയും തന്റേയും കൈകളില് പറ്റിയിട്ടുണ്ട്. അലിഘട്ട് മുസ്ലീം യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് നേതാവിന്റെ വെളിപ്പെടുത്തല്. കോണ്ഗ്...
ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്ക്ക് ഏറ്റവുമധികം ശമ്പളം നല്കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?
24 April 2018
ഏറ്റവുമധികം ശബളം കിട്ടുന്ന നഗരം നമ്മുടെ കേരളത്തിന്റെ തൊട്ട് അയല് നഗരമായ ബെംഗളൂരുവാണ്്. റിക്രൂട്ട്മെന്റ് ഏജന്സി റാന്സ്റ്റാഡ് ഇന്ത്യയുടെ സര്വേ അനുസരിച്ചാണ് ബെംഗളൂരു ഈ നേട്ടം കൈവരിച്ചത് 10.08 രൂപയാണ...
രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...





















