NATIONAL
മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം
ദീപക് മിശ്ര ചീഫ് ജസ്റ്റീസായിരിക്കുന്ന കോടതിയില് ഇനി ഹാജരാകില്ലെന്ന് മുതിര്ന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ കപില് സിബല്
23 April 2018
ദീപക് മിശ്ര ചീഫ് ജസ്റ്റീസായിരിക്കുന്ന കോടതിയില് ഇനി താന് ഹാജരാകില്ലെന്ന് മുതിര്ന്ന അഭിഭാഷകനും കോണ്ഗ്രസ് നേതാവുമായ കപില് സിബല്. ദീപക് മിശ്ര വിരമിക്കുന്നതുവരെ അദ്ദേഹത്തിന്റെ കോടതിയില് ഹാജരാകില്ലെ...
നീലച്ചിത്രങ്ങള്ക്ക് അടിമയായ 22 കാരന് 46 കാരിയായ മാതാവിനെ ക്രൂരമായി ബലാത്സംഗം ചെയ്തു; അമ്മയുടെയും 20 കാരി പെങ്ങളുടെയും മുന്നിലിരുന്ന് മകന് ചെയ്തത്
23 April 2018
നീലച്ചിത്രങ്ങള്ക്ക് അടിമയായ 22 കാരന്റെ പ്രവൃത്തികണ്ട് ഞെട്ടിയിരിക്കുയാണ് ലോകം. 46 കാരിയായ മാതാവിനെയാണ് മകന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത...
ആര്.എസ്.എസിനെതിരെ അപകീര്ത്തികരമായ പരാമര്ശം നടത്തിയെന്ന കേസില് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയോട് ഏപ്രില് 23 ന് നേരിട്ട് ഹാജരാകാന് നിര്ദ്ദേശം
23 April 2018
ആര്.എസ്.എസിനെതിരെ അപകീര്ത്തികരമായ പരാമര്ശം നടത്തിയെന്ന കേസില് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിയോട് ഏപ്രില് 23 ന് നേരിട്ട് ഹാജരാകാന് നിര്ദ്ദേശം. മഹാരാഷ്ട്രയിലെ ബിവണ്ടിയിലുള്ള കോടതിയാണ് കേസ് ...
ബസില് യുവ എഞ്ചിനീയര്ക്ക് നേരെ ലൈംഗികാതിക്രമം... ബിഎസ്എന്എല് ഉദ്യോഗസ്ഥന് അറസ്റ്റില്
22 April 2018
ബസില് എഞ്ചിനീയര്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിഎസ്എന്എല് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഉത്തര്പ്രദേശിലെ മുസാഫര്നഗറിലാണ് സംഭവം. നോയിഡ സ്വദേശിയാണ് യുവാവ്. ലൈംഗികമായി ദുരൂപയോഗം ചെയ്യാന് യുവാവ്...
" വിടുവായിത്തം പറഞ്ഞ് മാധ്യമങ്ങളിലൂടെ സര്ക്കാറിനെയും പാര്ട്ടിയെയും അവഹേളിക്കാന് ഇടനല്കരുത് !" ; ബിജെപി നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്ക്കെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്ശനം
22 April 2018
നരേന്ദ്ര മോഡി ആപ്പിലൂടെ ബി.ജെ.പി എംപി മാരുമായി നടത്തിയ വിഡീയോ കോണ്ഫറന്സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്ശന താക്കീത്. വിടുവായിത്തം പറഞ്ഞ് മാധ്യമങ്ങളിലൂടെ സര്ക്കാറിനെയും പാര്ട്ടിയെയും അവഹേള...
ബി ജെ പി ഭരിക്കുന്ന യു.പിയിൽ ഇന്നലെ മാത്രം ബലാത്സംഗം ചെയ്യപ്പെട്ടത് നാല് പെൺകുട്ടികൾ
22 April 2018
ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച്ച മാത്രം റിപ്പോർട്ട് ചെയ്തത് നാല് ലൈംഗിക പീഡന കേസുകളാണ്. റാംപൂരിൽ ഏഴ് വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചതാണ് ആദ്യത്തേത്. വെള്ളം ശേഖരിക്കാൻ പോയ കുട്ടിയെ ഇയാൾ...
ഇരുപത്തിരണ്ടാം പാര്ട്ടി കോണ്ഗ്രസ് അവസാനിക്കുമ്പോഴും നിലപാടുകളില് ഇടതുപക്ഷ പാര്ട്ടികള്ക്കിടയിയിലെ വിയോജിപ്പ് പ്രകടം; ആശയക്കുഴങ്ങള്ക്ക് പരിഹാരം കാണാനാകാതെ ഒരു പാടര്ട്ടി കോണ്ഗ്രസ് കൂടി കടന്നു പോകുന്നു
22 April 2018
സിപിഎം ഇരുപത്തിരണ്ടാം പാര്ട്ടി കോണ്ഗ്രസ് അവസാനിക്കുമ്പോഴും ദേശീയതലത്തിലെ പ്രതിസന്ധിയും തിരിച്ചടിയും നേരിടാന് വ്യക്തമായ ദിശ കണ്ടെത്താന് കഴിഞ്ഞിട്ടില്ല. ജനറല് സെക്രട്ടറി സ്ഥാനത്ത് സീതാറാം യെച്ചൂരി ...
സ്വാശ്രയ ശീലം വളര്ത്താന് സ്വരാജ് അഭിയാന് സ്കീം വീണ്ടുമെത്തുന്നു; പദ്ധതി നടപ്പാക്കുമ്പോള് 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം പദ്ധതി ചെലവ് സംസ്ഥാനങ്ങളും വഹിക്കും
22 April 2018
ഇന്ത്യന് ഗ്രാമീങ്ങളുടെ സ്വാശ്രയ ശീലം വളര്ത്താനും സാമ്പത്തികമായി ഗ്രാമങ്ങളെ പുരോഗതിയിലേക്ക് നയിക്കാനുമായി ഏറെ പുതുമകളോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് സ്കീം വീണ്ടുമെത്തുന്നു. ദേശീയ പഞ്ചായത്തി രാജ...
മരുന്നുവാങ്ങാന് ക്ലനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര് പീഡിപ്പിച്ചു; ഉറക്കമരുന്ന് നല്കി ഡോക്ടര് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി; ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു
22 April 2018
ഉത്തര്പ്രദേശില് നിന്നുമാണ് വീണ്ടുമൊരു പീഡനവാര്ത്ത പുറത്തുവരുന്നത്. ഉത്തര്പ്രദേശിലെ മുസാഫര് നഗറിലാണ് സംഭവം. മരുന്നുവാങ്ങാന് ക്ലനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര് പീഡിപ്പിക്കുകയായിരുന്നു. ...
ബലൂൺ കച്ചവടക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തട്ടികൊണ്ടുപോയത് തോളിലിട്ട്; നാല് മാസം പ്രായമായ കുഞ്ഞിനെ ബന്ധു പീഡനത്തിനിരയാക്കിയത് നരകതുല്യമായി: കാമകൊതി തീർന്നിട്ടും ആ 21കാരൻ പിഞ്ച് കുഞ്ഞിനെ വെറുതെ വിട്ടില്ല...
22 April 2018
മധ്യപ്രദേശില് പിഞ്ചു കുഞ്ഞിനെ ബലാല്സംഗം ചെയ്തു കൊന്ന പ്രതിയെ ആക്രമിച്ച് ജനക്കൂട്ടം. മജിസ്ട്രേറ്റ് കോടതിയില് പ്രതിയെ എത്തിച്ചപ്പോഴാണ് ജനരോഷം അണപൊട്ടിയത്. ആക്രമണത്തില് പ്രതിക്ക് പരുക്കേറ്റിട്ടില്ല...
സിപിഎം പാര്ട്ടി കോണ്ഗ്രസിന് ഇന്ന് സമാപനമാകും; സീതാറാം യെച്ചൂരി ജനറല് സെക്രട്ടറിയായി തുടരും കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്
22 April 2018
സിപിഎം ജനറല് സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. സിപിഎം പാര്ട്ടി കോണ്ഗ്രസിന്റെ അവസാന ദിവസം ചേര്ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്ട്ടി ജനറല് സെക്രട്ടറിയെ ത...
12 വയസിന് താഴെയുള്ള പെണ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല് പ്രതികള്ക്ക് വധശിക്ഷ നല്കണമെന്ന കേന്ദ്രമന്ത്രിസഭയുടെ ഓര്ഡിനന്സിനു പിന്നാലെ ബിജെപി മന്ത്രിയുടെ വിവാദ പരാമർശം; രാജ്യത്ത് ഒന്നോ രണ്ടോ ബലാല്സംഗ കേസുകളൊന്നും വലിയ പ്രശ്നമല്ലന്ന് ബിജെപി മന്ത്രി സന്തോഷ് ഗംഗ്വാര്
22 April 2018
ഒന്നോ രണ്ടോ ബലാല്സംഗ കേസുകള് പ്രശ്നമല്ലെന്നും ഇന്ത്യ പോലുള്ള വലിയൊരു രാജ്യത്ത് ഇത് പ്രശ്നമാക്കേണ്ടതില്ലെന്നും കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്. കത്വവ വിഷയത്തില് ബലാല്സംഗ പ്...
നവജാത ശിശുക്കളടക്കം ഇന്ത്യയിൽ ഓരോ പതിനഞ്ച് മിനിട്ടിലും ലൈംഗീകാതിക്രമത്തിനിടയാകുന്നത് രണ്ടിലൊരാൾ ; പിഞ്ചോമനകളെ പിച്ചിച്ചീന്തുന്നതിൽ മുന്നിൽ ഉത്തർപ്രദേശ്
22 April 2018
ഇന്ത്യയിൽ നവജാത ശിശുക്കൾ അടക്കം ഓരോ പതിനഞ്ച് മിനിട്ടിലും കുട്ടികൾ ലൈംഗീക അതിക്രമത്തിന് ഇരയാകുന്നു. വേൾഡ് വിഷൻ ഇന്ത്യയുടെ സർവ്വേ അനുസരിച്ച് അഞ്ചിൽ ഒരു കുട്ടി ലൈംഗീക അതിക്രമ ഭയം നേരിടുന്നു. ക്രൈംസ് ഇന്ത...
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം എന്ന് സംശയം; പതിനേഴുകാരൻ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിലത്ത് എറിഞ്ഞു കൊന്നു
22 April 2018
17 കാരനായ പിതാവ് സ്വന്തം കുഞ്ഞിനെ ഇടിച്ചുകൊന്നു. ഡല്ഹിയിലാണ് സംഭവം. പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയാണ് കുഞ്ഞിന്റെ അമ്മയും. ഇവിടെ ശൈശവ വിവാഹങ്ങള് പതിവാണ് പെണ്കുട്ടി ജോലിതേടി പുറത്തുപോയ സമയത്താണ് ...
പന്ത്രണ്ട് വയസില് താഴെയുള്ള പെണ്കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്ക്ക് വധശിക്ഷ ; ഓര്ഡിനന്സില് രാഷ്ട്രപതി ഒപ്പുവച്ചു
22 April 2018
പന്ത്രണ്ട് വയസില് താഴെയുള്ള പെണ്കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്ക്ക് വധശിക്ഷ നല്കാനുള്ള നിയമഭേദഗതി ഓര്ഡിനന്സില് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷ...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















