Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ചെലവഴിച്ചത് ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുകയെക്കാളും കൂടുതൽ ; അധികാരത്തിലേറിയതുമുതൽ ഇതുവരെയുള്ള കണക്കുകളുടെ വിവരാവകാശ രേഖ ഞെട്ടിക്കുന്നത്

15 MAY 2018 01:28 PM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പരസ്യത്തിനായി മാത്രം ചെലവഴിച്ചത് കോടികള്‍. 2014മുതല്‍ 2018 വരെ ചെലവഴിച്ചത് 4343.26 കോടി രൂപ. സര്‍ക്കാരിന്റെ നയങ്ങള്‍, പദ്ധതികള്‍, തീരുമാനങ്ങള്‍ എന്നിവ ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ഇത്രയും രൂപ ചെലവഴിച്ചിരുന്നത്. സാമൂഹ്യ പ്രവർത്തക അനില്‍ഗാല്‍ഗലിയാണ് വിവരാവകാശപ്രാകാരമുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

2015 മാര്‍ച്ചില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രസംഗമായ 'മാന്‍ കി ബാത്തിന്റെ്' പത്ര പരസ്യം നല്‍കാനായി മാത്രം കേന്ദ്ര സര്‍ക്കാര്‍ ചെലവിട്ടത് 8.5 കോടി രൂപയാണ്. ബജറ്റില്‍ പല വകുപ്പുകള്‍ക്കും നീക്കിവെച്ചിരിക്കുന്ന തുകയെക്കാളും ഇത് കൂടുതലാണ്. അച്ചടി, ഇലക്‌ട്രോണിക്, ഔട്ട്ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച്‌ ആന്‍ഡ് കമ്യൂണിക്കേഷനി(ബിഒസി)ല്‍ നിന്നു വിവരാവകാശ നിയമമനുസരിച്ച്‌ അപേക്ഷ നല്‍കിയ അനിലിന് ബിഒസിയുടെ ധനകാര്യ ഉപദേഷ്ടാവ് നല്‍കിയ മറുപടിയില്‍ ആകെ 4343.26 കോടി രൂപയാണു പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെലവഴിച്ചതെന്നു പറയുന്നത്.

2014 ജൂണ്‍ ഒന്നിനും 2015 മാര്‍ച്ച്‌ 31 നു ഇടയില്‍ പ്രചാരണങ്ങള്‍ക്കായി ആകെ 953.54 കോടി രൂപയാണ് മന്ത്രാലയം ചെലവാക്കിത്. ഇതില്‍ 424.85 കോടി രൂപ പ്രിന്റ് മീഡിയ വഴിയുള്ള പ്രചാരണത്തിനും 448.97 കോടി രൂപ ഇലക്‌ട്രോണിക് മീഡിയയ്ക്കു വേണ്ടിയും 79.72 കോടി രൂപ ഔട്ട്‌ഡോര്‍ പബ്ലിസിറ്റിക്കുമായാണ് ചെലവിട്ടത്.

2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്‌എംഎസ്, ടിവിക്ക് ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് മീഡീയകള്‍ക്ക് മാത്രമായി 541.99 കോടി രൂപയും അച്ചടി മാധ്യമത്തിനായി 510.69 കോടി രൂപയുമാണ് ചെലവഴിച്ചത്. ആകെ 1,171.11 കോടി രൂപ ചെലവിട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

2016-17ല്‍ 1,263.15 കോടി രൂപയാണു സര്‍ക്കാര്‍ നീക്കിവച്ചത്. 463.38 കോടി രൂപയാണു ചെലവിട്ടത്. എന്നാല്‍ ഇലക്‌ട്രോണിക് മീഡിയയ്ക്കു ചെലവിട്ടത് 613.78 കോടി രൂപയും. ഹോര്‍ഡിങ്, പോസ്റ്ററുകള്‍,ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങി ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്കായി 185.99 കോടി രൂപയാണ് ഇക്കാലയളവില്‍ ചെലവിട്ടത്. 2017 ഏപ്രില്‍ മുതല്‍-2018 മാര്‍ച്ച്‌ വരെ കാലയളവില്‍ ഇലക്‌ട്രോണിക് മീഡിയയ്ക്കു ചെലവിഴിച്ച തുക മുന്‍വര്‍ഷത്തേത്തിനെക്കാള്‍ കുറവായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. 475.13 കോടി രൂപ. ഔട്ട്‌ഡോര്‍ പബ്ലിസിറ്റി ചെലവും കുറവായിരുന്നു 147.10 കോടി രൂപയാണ് ചെലവഴിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends