Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കർണ്ണാടകയിൽ ഭരണം പിടിച്ചവർ കേന്ദ്രത്തിൽ അധികാരത്തിൽ എത്തില്ലെന്ന് കീഴ്വഴക്കം; കേന്ദ്ര ഭരണം നിലനിർത്താൻ ബി ജെ പിക്ക് കഴിയുമോ എന്ന് കണ്ടറിയണം

15 MAY 2018 01:02 PM IST
മലയാളി വാര്‍ത്ത

കര്‍ണ്ണാടക പിടിച്ചവര്‍ കേന്ദ്രഭരണവും തുടരുമോ..രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയരുന്ന കൗതുകകരമായ ചോദ്യമിതാണ്. കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തു പാർട്ടി പിന്നാലെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ നിന്ന് പുറത്താകുമെന്നതാണ് ചരിത്രം. നിലവില്‍ രാജ്യത്തിന്റെ സമസ്ത മേഖലകളിലും രാഷ്ട്രീയ ആധിപത്യ മുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റമാണ് കര്‍ണ്ണാടക, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശക്തിയുള്ളതും കോൺഗ്രസ്സുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്യുന്നതും കര്‍ണ്ണാടകയിലാണ്.

മൂന്നാം കക്ഷിയായി ജനതാദള്‍ ഉണ്ടെങ്കിലും രണ്ട് ദേശീയ പാര്‍ട്ടി കള്‍ക്ക് പിന്നിലായാണ് ജനതാദള്‍ എസ്സിന്റെ സ്ഥാനം. സംസ്ഥാനത്ത് മികച്ച വിജയം നേടുമ്പോഴും ബിജെപിയെ സംബന്ധിച്ച് അടുത്ത പൊതുതരഞ്ഞെടുപ്പില്‍ വിജയം നേടാനാകുമോ എന്നാണ് പാർട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുത്. കര്‍ണ്ണാടകയില്‍ അധികാരത്തിലെത്തുമ്പോള്‍ കേന്ദ്രത്തിലെ അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് കോൺഗ്രസ്സിനും ജനതാദളിനുമൊക്കെ അനുഭവത്തിലൂടെ ബോധ്യമായതാണ്. ഒരിക്കൽ കര്‍ണ്ണാടക സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉരുക്ക് കോട്ടയായിരുന്നു പിന്നീട് ജനതാദള്‍ തന്നെ പലപേരില്‍ പല നേതാക്കളുടെ കീഴില്‍ പിളർന്ന് മാറുകയും ചെയ്തു.

ഇങ്ങനെ അനുകൂല സാഹചര്യം ബിജെപി മുതലെടുത്തെങ്കിലും കര്‍ണ്ണാടകയിലെ വിജയം പാര്‍ലമെന്റിലും ആവര്‍ത്തിക്കുമോ എന്ന് ബിജെപി നേതാക്കള്‍ക്കും സംശയമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പ്രതിപക്ഷത്താകെ ഐക്യത്തിനായുള്ള നീക്കങ്ങളും സജീവമാകുന്നു കര്‍ണ്ണാടകയില്‍ പോലൂം ജെഡി എസ്സുമായി ധാരണയില്‍ മത്സരിച്ചെങ്കില്‍ വിജയം നേടാമായിന്നു. തൃണമൂല്‍ കോൺഗ്രസ്സ് നേതാവ് മമതാ ബാനാര്‍ജി കോൺഗ്രസിനെ ഉപദേശിക്കുകയും ചെയ്തു.

ഇങ്ങനെ തോല്‍വിയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പാഠം പഠിക്കുകയും രാഷ്ട്രീയമായ തിരുത്തലിന് തയ്യാറാവുകയും ചെയ്താല്‍ ബിജെപി യെ തളയ്ക്കാനാകുമൊണ് ഓരോ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. കര്‍ണ്ണാടകയിലെ വിജയി കേന്ദ്രത്തില്‍ തോല്‍ക്കണമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെകാര്യങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥ വ്യക്തമാക്കുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends