NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
ഗുജറാത്ത് എം.എല്.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ ജയ്പൂര് വിമാനത്താവളത്തില് വച്ച് പൊലീസ് തടഞ്ഞു
16 April 2018
രാജസ്ഥാനില് റാലി സംഘടിപ്പിക്കുന്നതിനായി എത്തിയ ഗുജറാത്ത് എം.എല്.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ ജയ്പൂര് വിമാനത്താവളത്തില് വച്ച് പൊലീസ് തടഞ്ഞു. റാലി നിശ്ചയിച്ചിരുന്ന നാഗോറിലേക്ക് പോകുന്നതിന...
കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ഥിക പട്ടിക കോണ്ഗ്രസ് പ്രഖ്യാപിച്ചു
16 April 2018
കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്ഥിക പട്ടിക കോണ്ഗ്രസ് പ്രഖ്യാപിച്ചു. 225 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില് 218 മണ്ഡലങ്ങളിലെ സ്ഥാനാര്ഥികളെയാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി...
ഗുജറാത്തിലെ സൂറത്തിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല; കുട്ടിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്
16 April 2018
ഗുജറാത്തിലെ സൂറത്തില് കണ്ടെത്തിയ പെണ്കുട്ടിയുടെ മൃതദേഹം ഏറ്റെടുക്കാന് ആളില്ല. 86 മുറിവുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ മാതാപിതാക്കളെ കുറിച്ചു വിവരം നൽകുന്നവർ...
മഹാരാഷ്ട്രയിലെ ബിജെപി സര്ക്കാരിനെതിരെ കര്ഷകര് വീണ്ടും സമരത്തിലേക്ക്... സമരത്തിന് മുന്നോടിയായി ഗ്രാമങ്ങളില് സന്ദര്ശനം നടത്തും, ജൂണ് ഒന്നിന് കര്ഷക മാര്ച്ച് തുടങ്ങാനാണ് തീരുമാനം
16 April 2018
മഹാരാഷ്ട്രയിലെ ബിജെപി സര്ക്കാരിനെതിരെ കര്ഷകര് വീണ്ടും സമരത്തിലേക്ക്. ലോംഗ് മാര്ച്ചിന് ശേഷം നല്കിയ ഉറപ്പുകള് മഹാരാഷ്ട്ര സര്ക്കാര് പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാന് സഭ(എഐകെഎസ്) ജനറല് സെക്രട്ട...
സൂറത്തിലെ പെണ്കുട്ടി ദിവസങ്ങളോളം തടങ്കലില് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്ട്ട്; മുറിവുകളില് ചിലത് ഏഴു ദിവസത്തേയും, ചിലതിന് ഒരു ദിവസത്തേയും പഴക്കമുണ്ടെന്നും പോസ്റ്റുമോര്ട്ടം ചെയ്ത ഡോക്ടര്
15 April 2018
സൂറത്തിലെ ബെസ്താനില് ക്രിക്കറ്റ് ഗ്രൗണ്ടില് നിന്ന് കണ്ടെത്തിയ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പെണ്കുട്ടിയെ ശരീരത്തില് 86 മുറിവുകളുമായി 11 കാരിയുടെ മൃ...
'മിണ്ടിപ്പോകരുത് '! ;ഉന്നാവോയിൽ പെണ്കുട്ടി പീഡനത്തിനിരയായ സംഭവത്തിൽ പ്രതിഷേധിക്കുന്നവര്ക്കെതിരെ ഭീഷണിയുമായി എംഎല്എയുടെ അനുയായികള്
15 April 2018
ഉന്നാവോയിലെ പെണ്കുട്ടി പീഡനത്തിനിരയായ സംഭവത്തെക്കുറിച്ച് പ്രതിഷേധിക്കുന്നവര്ക്കെതിരെ ഭീഷണിയുമായി എംഎല്എയുടെ അനുയായികള്. കേസില് പ്രതിയായ ബിജെപി എംഎല്എ കുല്ദീപ് സിങ് സെനഗറിന്റെ അനുയായികളാണ് ഭീഷണ...
കത്വ ബലാത്സംഗ കേസ്; വീണ്ടും വീണ്ടും നാണം കെട്ട് ബി.ജെ.പി; പിന്തുണ പ്രഖ്യാപിച്ചത് പാര്ട്ടി അറിവോടെ
15 April 2018
കശ്മീര് മന്ത്രിമാരായിരുന്ന ചന്ദര് പ്രകാശ് ഗംഗയും ചൗധരി ലാല് സിംഗുമാണ് കശ്മീരില് കത്വവ കേസിലെ പ്രതികളെ പിന്തുണച്ച് നടന്ന റാലിയില് പങ്കെടുത്തത്. തുടര്ന്ന് സംഭവം വന് വിവാദമായി മാറിയതോടെയാണ് ഇരുവര്...
നമ്മുടെയൊക്കെ കുടുംബത്തിലാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെങ്കില് നിങ്ങള് നോക്കിക്കൊണ്ട് നില്ക്കുമോ അതോ കുറ്റവാളികള്ക്കെതിരെ രംഗത്ത് വരുമോ; കോഹ്ലി ചോദിക്കുന്നു
15 April 2018
കത്വ സംഭവത്തില് നടുക്കം രേഖപ്പെടുത്തി വിരാട് കോഹ്ലി. കുറ്റവാളികളെ പിന്തുണയ്ക്കുന്നത് ഞെട്ടിപ്പിച്ചതായും നാണക്കേടുണ്ടാകുന്നതാണെന്നും കോഹ്ലി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു കോഹ്ലിയുടെ പ്രതികരണം.നമ്മുട...
പ്രവചനങ്ങൾ സത്യമാകുമോ? ഏപ്രില് 23ന് എത്തുന്ന നിബുരു ലോകാവസാനത്തിന് കാരണമാകുമോ..? ഞെട്ടലോടെ ശാസ്ത്രലോകം
15 April 2018
ശാസ്ത്രലോകം ലോകാവസാനത്തെ ചൊല്ലി ഒട്ടനേകം പഠനങ്ങളും ചർച്ചകളും നടത്തിയിട്ടുള്ളതാണ്. ഇതിനെപ്പറ്റിയുള്ള സംശയങ്ങളും, ദുരൂഹതകളും ആളുകള്ക്കിടയില് നിലനില്ക്കുന്നുമുണ്ട് . പലകുറി പല പ്രമുഖരും ലോകവസാനത്തെ കു...
മേനകാ ഗാന്ധിയുടെ നേതൃത്വത്തില് ബിജെപി നേതാക്കള് ആദരവ് അര്പ്പിച്ച അംബേദ്ക്കര് പ്രതിമ ദളിത് പ്രവര്ത്തകര് ശുദ്ധീകരിച്ചു
15 April 2018
ഗുജറാത്തില് ബിജെപി നേതാക്കള് ഹാരാര്പ്പണം ചെയ്ത അംബേദ്ക്കര് പ്രതിമ ദലിത് പ്രവര്ത്തകര് ശുദ്ധീകരിച്ചു. വഡോദരയില് കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നേതൃത്വത്തി...
ക്രൂരവും മൃഗീയവുമായി കാത്തുവയില് എട്ടു വയസുകാരി പെണ്കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയായ പോലീസ് ഓഫീസറുടെ 'വധു' പറയുന്നു; ഞാന് അദ്ദേഹത്തിന്റെ കണ്ണുകളില് നോക്കി ചോദിക്കും ഈ കുറ്റത്തില് പങ്കുണ്ടോ എന്ന്, അദ്ദേഹം അതു നിഷേധിച്ചാല്...
15 April 2018
നാടിനെ നടുക്കിയ കാത്തുവയില് എട്ടു വയസുകാരി പെണ്കുട്ടിയെ ക്രൂരവും മൃഗിയവുമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയായ പോലീസ് ഓഫീസറുടെ 'വധു' പറയുന്നു. കുറ്റകൃത്യം ചെയ്തു എന്നു ഖജൂരിയ പറഞ...
കത്വ കേസ് സുപ്രീംകോടതിയിലേക്ക് ; കേസ് ജമ്മുകാശ്മീരിന്പുറത്തേക്ക് മാറ്റണമെന്ന് പെണ്കുട്ടിയുടെ കുടുംബം
15 April 2018
കത്വ ബലാത്സംഗ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്കുട്ടിയുടെ കുടുംബം സുപ്രീംകോടതിയിലേക്ക്. കേസില് രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം. ജനുവരി 10 നാണ് കത്വായിലെ ...
ഗുജറാത്തില് ട്രാക്ടര് ബസിലിടിച്ചുണ്ടായ അപകടത്തില് ഒമ്പത് മരണം, നിരവധി പേര്ക്ക് പരിക്ക്
15 April 2018
ഗുജറാത്തിലെ കച്ചിലുണ്ടായ വാഹനാപകടത്തില് ഒന്പത് പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. ട്രാക്ടര് ബസിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതില് ചിലരുടെ...
മരുമകനുമായി ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് മയക്കി കിടത്തി മകനെ കഴുത്തുഞെരിച്ച് അമ്മ കൊലപ്പെടുത്തി; ക്രൂരത പുറത്തുകൊണ്ടുവന്നത് ക്യാമറാ ദൃശ്യങ്ങള്
15 April 2018
ഉദയ്പ്പൂരിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. പ്രേംലത സുത്തർ എന്ന സ്ത്രീയാണ് മകൻ 21 വയസുള്ള മോഹിത്തിനെ കൊല്ലാൻ ഗുണ്ടാസംഘത്തിന് 1 ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകിയത്. സ്വത്ത് വിൽക്കാൻ തടസം നിന്നത...
റോഹിംഗ്യന് അഭയാര്ഥി ക്യാമ്പ് കത്തി നശിച്ചു ; സംഭവത്തിനു പിന്നില് ബാഹ്യഇടപെടല് ഉണ്ടെന്ന് അഭയാര്ഥികള്
15 April 2018
ഡല്ഹി കാളിന്ദി കുഞ്ചിലുള്ള റോഹിംഗ്യന് അഭയാര്ഥി ക്യാമ്പ് പൂര്ണമായും കത്തി നശിച്ചു. ഞായറാഴ്ച പുലര്ച്ചെ മൂന്നരയോടെയാണ് ക്യാമ്പില് തീ പടര്ന്നത്. 20 സെന്റ് സ്ഥലത്ത് സ്ഥിതിചെയ്തിരുന്ന ക്യാമ്പ് പ...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















