NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
മക്കാ മസ്ജിദ് സ്ഫോടക്കേസില് വിധിപറഞ്ഞ ജഡ്ജി രാജിവച്ചു ; എന്എ കോടതി ജഡ്ജി രവീന്ദര് റെഡ്ഡിയുടെ രാജി രാജ്യശ്രദ്ധയാകർഷിച്ച കേസിൽ വിധിപറഞ്ഞ് മണിക്കൂറുകൾക്കകം
16 April 2018
മക്കാ മസ്ജിദ് സ്ഫോടക്കേസില് വിധിപറഞ്ഞ ജഡ്ജി രാജിവച്ചു. എന്എ കോടതി ജഡ്ജി രവീന്ദര് റെഡ്ഡിയാണ് രാജിവച്ചത്. രാജിയുടെ കാരണം വ്യക്തമല്ല.ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില് സ്വാമി അസീമാനന്ദയടക്കം അഞ്...
മദ്യലഹരിയിലെത്തിയ പിതാവിന്റെ ക്രൂരമര്ദ്ദനം സഹിക്കാനാവാതെ 12കാരി വീടിന്റെ ടെറസില് നിന്നും താഴേക്ക് ചാടി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
16 April 2018
പിതാവിന്റെ ക്രൂരമര്ദ്ദനം സഹിക്കാനാവാതെ 12കാരി വീടിന്റെ ടെറസില് നിന്നും താഴേക്ക് ചാടി. മദ്യലഹരിയിലെത്തിയ പിതാവിന്റെ ക്രൂര മര്ദ്ദനം താങ്ങാനാവാതെ പിതാവ് നോക്കി നില്ക്കെയാണ് പെണ്കുട്ടി താഴേക്ക് ചാടിയ...
കത്വ ബലാത്സംഗ കേസ് ജമ്മു സര്ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ് ; പെണ്കുട്ടിയുടെ കുടുംബത്തിനും, അഭിഭാഷകയ്ക്കും മതിയായ സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി
16 April 2018
കത്വ ബലാത്സംഗ കേസ് ജമ്മു സര്ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഈ മാസം 27നകം രേഖാ മൂലം മറുപടി നല്കണം. വിചാരണ സംസ്ഥാനത്തിന് പുറത്തു വേണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെണ്കുട്ടിയുടെ മാതാപിതാക്കള്...
വീട്ടില് ഉറങ്ങിക്കിടന്ന മൂന്നു കുട്ടികളെ പിറ്റേദിവസം കണ്ടെത്തിയത് കെട്ടിത്തൂക്കിക്കൊന്ന നിലയില് ; ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയതെന്ന് പിതാവ് ; ഞെട്ടലോടെ ഒരു ഗ്രാമം
16 April 2018
ജയ്പ്പൂരില് വീട്ടില് ഉറങ്ങിക്കിടന്ന മൂന്നു കുട്ടികളെ പിറ്റേദിവസം മരിച്ച നിലയില് കണ്ടെത്തി. മരത്തില് തൂങ്ങി മരിച്ച നിലയിലാണ് കുട്ടികളെ കണ്ടത്തിയത്. മരിച്ചവരില് രണ്ടു പേര് രണ്ട് പെണ്കുട്ടികളും ഒര...
പത്തൊമ്പതാം വയസിൽ സഹോദരിക്ക് വേണ്ടി ഡല്ഹി എയിംസില് ഡോക്ടറായി; വൈദ്യശാസ്ത്രത്തിലെ അറിവ് ആരെയും അമ്പരപ്പിക്കുന്നത്! ഒടുവിൽ അഞ്ച് മാസങ്ങൾക്ക് ശേഷം പുറത്തായത്...
16 April 2018
ഡല്ഹിയിലെ എയിംസ് ആശുപത്രിയില് അഞ്ചു മാസത്തോളം ഡോക്ടര് ആയി ആള്മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്. ബിഹാര് സ്വദേശി അദ്നാന് ഖുറം (19) ആണ് അറസ്റ്റിലായത്. രക്താര്ബുദം ബാധിച്ച സഹോദരിയുടെ ചികിത്സയ്ക്...
അടിമുടി മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ ആപ്പ് ; പരാതിയും പരിഹാരവും ഒരു കുടകീഴില്
16 April 2018
റെയില്വേയുമായി ബന്ധപ്പെട്ട എല്ലാ പരാതി-പരിഹാര സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില് കൊണ്ടുവരാൻ പുതിയ മൊബൈല് ആപ്പ്. മൊബൈല് ആപ്ലിക്കേഷന് ഫോര് ഡിസൈറഡ് അസിസ്റ്റന്സ് ഡ്യൂറിംഗ് ട്രാവല് എന്ന പേരിലാണ് റെയി...
എം ആർ ഐ മെഷീനിൽ കുടുങ്ങി യുവാവ് മരിച്ചു; ആശുപത്രി ജീവനക്കാർക്ക് എതിരെ നടപടി
16 April 2018
മുംബൈ ബിഎംസിയുടെ നായർ ആശുപത്രിയിൽ എംആർഐ മെഷീനിൽ കുടുങ്ങി യുവാവു മരിച്ച സംഭവത്തിൽ രണ്ട് ആശുപത്രി ജീവനക്കാർക്ക് എതിരെ നടപടിയുണ്ടാകും. കഴിഞ്ഞ ജനുവരി 27ന് ആണ് ഒരു രോഗിക്കൊപ്പം വന്ന രാജേഷ് മാരു (32) എന്ന യ...
പുതിയ നിദ്ദേശങ്ങള് മുന്നോട്ടുവച്ച് സ്മൃതി ഇറാനി നയിക്കുന്ന വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
16 April 2018
പുതിയ നിദ്ദേശങ്ങള് മുന്നോട്ടുവച്ച് സ്മൃതി ഇറാനി നയിക്കുന്ന വാര്ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. ടെലിവിഷന് സെറ്റ് ടോപ്പ് ബോക്സുകളില് ചിപ്പ് പിടിപ്പിക്കാനാണ് മന്ത്രാലയം നല്കിയിരിക്കുന്ന പുതിയ നിര്...
മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ്... മതിയായ തെളിവുകളില്ല എന്ന കാരണത്താല് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി
16 April 2018
മക്ക മസ്ദിജ് സ്ഫോടനക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ്. പ്രതികള്ക്കെതിരെ മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് സ്വാമി അസീമാനന്ദയടക്കമുള്ള അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാ...
രാജ്യത്തെ നടുക്കിയ കത്വ ബലാത്സംഗ കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം; കേസ് പരിഗണിക്കുന്നത് ഏപ്രിൽ 28 ലേക്ക് മാറ്റി സുപ്രീം കോടതി
16 April 2018
രാജ്യത്ത് നടുക്കിയ കത്വ ബലാത്സംഗ കൊലപാതകകേസിന്റെ വിചാരണ ഏപ്രിൽ 28ലേക്ക് മാറ്റി. ഇന്ന് കേസ് പരിഗണിച്ച ജില്ലാ കോടതിയാണ് കേസ് 28ലേക്ക് മാറ്റിയത്. കേസിന്റെ വിചാരണ കശ്മീരിന് പുറത്ത് നടത്തണമെന്...
സ്ത്രീധനം കൈയിൽ കിട്ടാൻ എട്ട് മാസം പ്രായമായ കുഞ്ഞിന്റെ മുമ്പിൽ വച്ച് നിലത്ത് വീണ് കിടന്ന യുവതിയുടെ കൈകൾ കൂട്ടിക്കെട്ടി ഉത്തരത്തിൽ കെട്ടിത്തൂക്കി; ബോധം നഷ്ടപ്പെടും വരെ മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ച് വീഡിയോ പകർത്തി ഭാര്യാ വീട്ടുകാർക്ക് അയച്ച് കൊടുത്ത് ഭർത്താവിന്റെ കണ്ണില്ലാത്ത ക്രൂരത
16 April 2018
ഉത്തർ പ്രദേശിലെ ഷാജഹൻ പീരിൽ ഭാര്യയെ വീട്ടിൽ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഭാര്യവീട്ടുകാർക്ക് അയച്ചുകൊടുത്ത് യുവാവ്. സ്ത്രീധനമായി വാഗ്ദാനം ചെയ്ത ബാക്കിത്തുക ആവശ്യപ്പെട്ടായിരുന...
മകളെ തന്റെ മണ്ണില് ഖബറടക്കാനാകാതെ മനുഷ്യത്വമില്ലാത്ത മൃഗങ്ങള്ക്ക് മുമ്പില് വിങ്ങിപ്പൊട്ടി കത്വ പെണ്കുട്ടിയുടെ പിതാവ്; ഒടുവില് അവള്ക്ക് അന്ത്യവിശ്രമമൊരുക്കിയത് എട്ട് കിലോമീറ്റര് അകലെ...
16 April 2018
കത്വയിലെ രസാന ഗ്രാമത്തില്നിന്ന് എട്ട് കിലോമീറ്റര് അകലെയാണ് കാനാഹ് ഗ്രാമം. ഗോതമ്പ് പാടത്തിന്റെ ഒരികിലായി ഒരു കുഞ്ഞ് ഖബറിടമുണ്ട്. എട്ട് വയസ്സ് മാത്രം പ്രായമുള്ള, കൂട്ട ബലാത്സംഗത്തെ തുടര്ന്ന് അതിരക്...
ഹിന്ദുവിരുദ്ധ എന്ന് മുദ്രകുത്തി സാമൂഹികമായി ഒറ്റപ്പെടുത്തുന്നു ; അവളെ പോലെ ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം എന്നാലും അവള്ക്കുവേണ്ടി ഞാന് പോരാടും...
16 April 2018
കത്വ പീഡനക്കേസിൽ വിചാരണ തുടങ്ങാനിരിക്കെ അഭിഭാഷകയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. താനും പീഡനത്തിനിരയാകുകയോ കൊല്ലപ്പെടുകയോ ചെയ്തേക്കാമെന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസ് നടത്തുന്ന അഭിഭാഷക ദീപിക സ...
രാജ്യത്തെ ഞെട്ടിച്ച കത്വ കൂട്ടബലാത്സംഗക്കേസില് ഇന്നു വിചാരണ ആരംഭിക്കും; ഹിന്ദു-മുസ്ലീം വര്ഗീയ പ്രശ്നമായി കേസ് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് രണ്ടു വിഭാഗത്തിലും ഉള്പ്പെടാത്ത സിഖ് മതസ്ഥരെയാണ് സ്പെഷ്യല് പ്രോസിക്യൂട്ടര്മാരായി നിയോഗിച്ചിരിക്കുന്നത്
16 April 2018
രാജ്യത്തെ ഞെട്ടിച്ച കത്വയിലെ അതിക്രൂര കൂട്ടബലാത്സംഗക്കേസില് ഇന്നു വിചാരണ ആരംഭിക്കും. കത്വവ പീഡനക്കേസില് എട്ടു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിലൊരാള്ക്ക് പ്രായപൂര്ത്തിയായിട്ടില്ല. അതിനാല് ഇയാ...
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാകുന്നു; ഉത്തർപ്രദേശിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു
16 April 2018
ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടർക്കഥയാകുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു. കാണ്പുരില് ദെഹാത് ജില്ലയിലെ ബൈനഎന്ന സ്ഥലത്ത് ശനിയാഴ്ച രാത്രിയാ...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















