Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

ആൾ ദൈവത്തിന്റെ അത്ഭുത പീഡനത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം; കിടപ്പറയിൽ പെൺകുട്ടികളെ എത്തിക്കാൻ മൂന്ന് കാമുകിമാർ മുമ്പിൽ: ബലാത്സംഗം ചെയ്യേണ്ട ആളെ കണ്ടെത്തിയാല്‍ പെൺകുട്ടിക്ക് നേരെ ടോര്‍ച്ചടിച്ച്‌ സിഗ്നല്‍ നല്‍കും.... ലൈംഗിക പീഡനക്കേസില്‍ അഴികള്‍ക്കുള്ളിലായ ആള്‍ദൈവത്തിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ

27 APRIL 2018 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കിടപ്പറയില്‍ എത്താനുള്ള പെണ്‍കുട്ടികളെ കണ്ടെത്തുന്നത് അദ്ദേഹത്തിനൊപ്പമുള്ള മൂന്നംഗ പെണ്‍സംഘം. ആശാറാമിനൊപ്പം തന്നെ അതേ മുറിയില്‍ താമസിക്കുന്ന പെണ്‍പട ആശാറാം ബാപ്പു ആഗ്രഹിക്കുന്ന പെണ്‍കുട്ടിയെ ഏതു വിധേനെയും ലക്ഷ്യത്തിലെത്തിക്കും. 2013 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ വിവാദ ആള്‍ ദൈവത്തിന് ജീവപര്യന്തം തടവാണ് ജോധ്പൂരിലെ വിചാരണകോടതി നല്‍കിയ ശിക്ഷ.

പെണ്‍കുട്ടികളെ ഉപദ്രവിക്കാന്‍ മൂന്നംഗ യുവതികളുടെ സഹായവും ആശാറാമിനുണ്ട്. അവര്‍ ആശാറാമിനൊപ്പമാണ് താമസം. ഇവര്‍ക്കൊപ്പം ആശ്രമത്തില്‍ ചുറ്റിനടന്ന് ഇരകളെ ലക്ഷ്യമിടും. ഉന്നമിടുന്ന പെണ്‍കുട്ടിക്കുനേര്‍ക്ക് ആശാറാം ടോര്‍ച്ചടിക്കും. അതാണു സിഗ്‌നല്‍. ആ പെണ്‍കുട്ടിയെ ഈ യുവതികള്‍ ആശാറാമിന്റെ പക്കലെത്തിക്കും.

ആശാറാം ബാപ്പു പീഡിപ്പിക്കുന്ന പെണ്‍കുട്ടികള്‍ ഗര്‍ഭിണിയായാല്‍ ഗര്‍ഭഛിദ്രം നടത്തിക്കുന്നതും അതിനായി ക്രമീകരണങ്ങള്‍ ചെയ്യുന്നതും ഈ പെണ്‍കുട്ടികളാണ്. ഗര്‍ഭാവസ്ഥയില്‍ എത്തിയാല്‍ ഇവര്‍ ഇരയെ പിടിച്ചുകെട്ടി വായില്‍ മരുന്നൊഴിച്ചു കൊടുക്കും. ലൈംഗികോത്തേജന മരുന്നുകളും ആശാറാം ബാപ്പു കാര്യമായി ഉപയോഗിച്ചിരുന്നു.

കേസിലെ സാക്ഷി മൊഴികളില്‍ ബാപ്പുവിന്റെ ആശ്രമത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു ദൃക്‌സാക്ഷി മൊഴിയിലാണ് ഈ വിവരമുള്ളത്. അനേകം പെണ്‍കുട്ടികള്‍ ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയുടെ കുടിലില്‍ പ്രവേശിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒരിക്കല്‍ ഒരു പെണ്‍കുട്ടിയുമായി പറയാന്‍ കഴിയാത്ത പരുവത്തില്‍ നാരായണ്‍ സായിയോടൊപ്പം കണ്ടെത്തിയെന്ന് മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. താന്‍ സഹോദരിയെപോലെ കരുതിയിരുന്ന ഒരു പെണ്‍കുട്ടി തന്നെ ആശാറാം ബലാത്സംഗം ചെയ്തതായി ഒരിക്കല്‍ തന്നോട് പറഞ്ഞതായി ആശാറാമിന്റെ അസിസ്റ്റന്റ് രാഹുല്‍ കെ സച്ചാന്‍ കോടതിയില്‍ മൊഴി നല്‍കി.

പുഷ്‌ക്കര്‍, ഭിവാനി, ഹരിയാന എന്നിവിടങ്ങളിലെ നഗരങ്ങളില്‍ വെച്ച്‌ ഇരയായ 16 കാരിയെ പല തവണ ആള്‍ദൈവം ചുംബിക്കുന്നതും കണ്ടിട്ടുണ്ട്. മാംസാഹാരിയായ ആശാറാം ബാപ്പു വെളുത്തുള്ളിയും ഉള്ളിയുമെല്ലാം 'കസ്തൂരി' 'കേസര്‍' എന്നെല്ലാമുള്ള കോഡ് വാക്കിലായിരുന്നു പറഞ്ഞിരുന്നത്. പതിവായി കറുപ്പ് ഉപയോഗിച്ചിരുന്ന ആശാറാം ബാപ്പു അതിനെ 'പാഞ്ചെഡ് ബൂട്ടി' എന്നായിരുന്നു പരാമര്‍ശിച്ചിരുന്നതെന്നും പറഞ്ഞിട്ടുണ്ട്.

ആശാറാം ബാപ്പുവിനെതിരേ മൊഴി നല്‍കിയതിന് 2004 ല്‍ രണ്ടു തവണ ജോധ്പൂര്‍ കോടതി വളപ്പില്‍ ആക്രമിക്കപ്പെട്ട സച്ചാന്‍ 2015 നവംബര്‍ 25 ന് ശേഷം കാണാതാകുകയായിരുന്നു. കൊണ്ടു വന്ന പെണ്‍കുട്ടികള്‍ തന്നെ തൃപ്തിപ്പെടുത്തിയില്ല എന്ന് പറഞ്ഞ് ഒരിക്കല്‍ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന സ്ത്രീയെ തന്നെ ബാപ്പു ആക്രമിക്കുകയുണ്ടായതായി മറ്റൊരു സാക്ഷിയായ അജയ് കുമാറും പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (43 minutes ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (47 minutes ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (56 minutes ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (1 hour ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (2 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (4 hours ago)

Malayali Vartha Recommends