NATIONAL
രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...
ദേഹപരിശോധനയുടെ പേരിൽ വളരെയേറെ അപമാനം സഹിക്കേണ്ടിവരുന്നു: പ്രതിഷേധവുമായി സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിലെ ജീവനക്കാർ
31 March 2018
ദേഹപരിശോധനയുടെ പേരിൽ വളരെയേറെ അപമാനം സഹിക്കേണ്ടിവരുന്നുവെന്ന കാരണത്താൽ പ്രതിഷേധത്തിലാണ് സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിലെ ജീവനക്കാർ. ചെന്നൈ വിമാനത്താവളത്തിലെ എയർ ഹോസ്റ്റസുമാരുൾപ്പെടെയുള്ള ജീവന...
ഉത്തര്പ്രദേശില് അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം ; തല വെട്ടിമാറ്റിയ നിലയിൽ
31 March 2018
ഉത്തര്പ്രദേശിലെ അലഹബാദില് ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം. പ്രതിമയുടെ തല തകര്ത്ത നിലയിലാണുള്ളത്. വെട്ടിമാറ്റിയ തല പ്രതിമയുടെ സമീപത്തു തന്നെ ഉപേക്ഷിച്ച നിലയിലാണ്. ത്രിപുരയില...
ഉത്തര്പ്രദേശില് അംബേദ്കറുടെ പ്രതിമയ്ക്കു നേരെ വീണ്ടും ആക്രമണം
31 March 2018
ഉത്തര്പ്രദേശിലെ അലഹബാദില് ഡോ. ബി.ആര്. അംബേദ്കറുടെ പ്രതിമക്കു നേരെ വീണ്ടും ആക്രമണം. പ്രതിമയുടെ തല തകര്ത്ത നിലയിലാണ്. ആക്രമണത്തിനു പിന്നില് ആരാണെന്ന് വ്യക്തമല്ല. ഈ മാസം ആദ്യവും അംബേദ്കറുടെ പ്രതിമയ്...
നരേന്ദ്രമോദിയെ നീരവ് മോദിയോട് ഉപമിച്ച രാഹുല് ഗാന്ധിക്കെതിരെ അപകീര്ത്തി കേസ് ; ഏപ്രില് അഞ്ചിന് കേസില് വാദം കേള്ക്കും
31 March 2018
കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിക്കെതിരെ അപകീര്ത്തിക്കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന കാരണത്തിലാണ് രാഹുല് ഗാന്ധിക്കെതിരെ അപകീര്ത്തി കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. ദില്ലിയില്...
പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്കിയില്ലെന്ന് ആരോപിച്ച് യുവാവിനെ മരത്തില് കെട്ടിയിട്ട് ക്രൂരമായ് മര്ദ്ദിച്ച് ബ്ലേഡ് മാഫിയ
31 March 2018
ബ്ലേഡ് മാഫിയ യുവാവിനെ മരത്തില് കെട്ടിയിട്ട് മര്ദ്ദിച്ചു. ഉത്തര്പ്രദേശിലെ സാദര് സക്രപാര് ഗ്രാമത്തിലായിരുന്നു സംഭവം. പലിശയ്ക്ക് വാങ്ങിയ പണം തിരികെ നല്കിയില്ലെന്ന് ആരോപിച്ചായിരുന്നു 17-കാരനായ യുവാവ...
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപിച്ച്മെന്റ് നോട്ടീസ് തിങ്കളാഴ്ച... മുതിര്ന്ന ജഡ്ജിമാര് ഉന്നയിച്ച ആരോപണങ്ങളെ തുടര്ന്നാണ് ചീഫ് ജസ്റ്റിസിനെതിരെയുള്ള നീക്കം
31 March 2018
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ഇംപിച്ച്മെന്റ് നോട്ടീസ് തിങ്കളാഴ്ച. ഇംപിച്ച്മെന്റ് നോട്ടീസിന് അമ്പതില് അധികം എം.പിമാരുടെ പിന്തുണയായി. സി.പി.എം, സി.പി.ഐ എം.പിമാരും ഇംപിച്ച്മെന്റ് നടപടിയെ പിന്തു...
സിബിഎസ്ഇ ചോദ്യ പേപ്പര് ചോര്ന്നതിനേത്തുടര്ന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രില് 25ന്
31 March 2018
സിബിഎസ്ഇ ചോദ്യ പേപ്പര് ചോര്ന്നതിനേത്തുടര്ന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രില് 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡല്ഹിയിലും, ഹരിയാനയിലും മാത്രമാകും നടത്തുക. കണ...
മൊെബെല്ഫോണില് പാട്ട് കേട്ട് റെയില്വേ ട്രാക്കിലൂടെ നടക്കുകയായിരുന്നു: പലതവണ ഹോണ് അടിച്ചു: എന്നിട്ടും കേട്ടില്ല: യുവാക്കൾക്ക് ദാരുണാന്ത്യം
31 March 2018
ഇതരസംസ്ഥാനക്കാരായ രണ്ടു യുവാക്കള് ട്രെയിന്തട്ടി മരിച്ചു. മൊഗ്രാല് പുത്തൂരില് വാടകയ്ക്കു താമസിക്കുന്ന ഉത്തര്പ്രദേശില്നിന്നുള്ള തേപ്പു തൊഴിലാളികളായ മുഹമ്മദ് ഹുെസെന് (19), ഇസ്റാഹീല് (22) എന്നിവരാ...
കോണ്ഗ്രസ് ഉള്പ്പെടെയുള്ള പ്രതിപക്ഷം ഒപ്പുവച്ചു; ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ തിങ്കളാഴ്ച ഇംപീച്ച്മെന്റ് നോട്ടീസ് നല്കും, ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആദ്യം മുതലേ പരസ്യമായി ആവശ്യപ്പെട്ടു വരുന്ന പാര്ട്ടിയാണ് സിപിഎം
30 March 2018
മുതിര്ന്ന ജഡ്ജിമാര് ഉന്നയിച്ച ആരോപണങ്ങളെ തുടര്ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന് പ്രതിപക്ഷം തിങ്കളാഴ്ച നോട്ടീസ് നല്കും. കോണ്ഗ്രസ് ഉള്പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള...
ഡേറ്റിംഗ് ആപ്പ് ചതിച്ചു... പരിചയപ്പെട്ട 10 ദിവസത്തിനകം ഇരുവരും നേരില് കണ്ടത് മൂന്ന് തവണ
30 March 2018
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കോളേജ് വിദ്യാര്ത്ഥിയെ കൊന്ന് അഴുക്കു ചാലില് തള്ളി. ഡല്ഹി യൂണിവേഴ്സിറ്റി വിദ്യാര്ത്ഥിയായ ആയുഷ് നൗത്യാലി (21)നെ യാണ് കൊലപ്പെടുത്തി അഴുക്കു ചാലില് തള്ളിയത്. സംഭവത്ത...
ശശി തരൂരിന്റെ മഹാവീര ജയന്തി ആശംസകളിൽ മഹാവീരന്റെ ചിത്രത്തിന് പകരം ബുദ്ധന്റെ ചിത്രം ; ഒടുവിൽ തെറ്റ് ഏറ്റുപറഞ്ഞ് കോൺഗ്രസ്സ് നേതാവ്
29 March 2018
മഹാവീര ജയന്തി ആശംസയിലൂടെ അക്കിടി പറ്റിയിരിക്കുകയാണ് ശശിതരൂറിന്. തന്റെ മഹാവീര ജയന്തി ആശംസയാണ് ഇപ്പോൾ പുലിവാലായിരിക്കുന്നത്. മഹാവീര ജയന്തി ആശംസിച്ച് ട്വീറ്റ് ചെയ്ത തരൂരിന് മഹാവീരനെയും ബുദ്ധനെയും തമ...
സ്വന്തം ഭാരം കുറച്ച് പാര്ട്ടിയുടെ ഭാരം വര്ധിപ്പിക്കാൻ കോണ്ഗ്രസ് എംപി രേണുകാ ചൗധരിക്ക് വെങ്കയ്യാ നായിഡുവിന്റെ ഉപദേശം
29 March 2018
രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കുന്ന കോണ്ഗ്രസ് എംപി രേണുകാ ചൗധരിക്ക് വെങ്കയ്യാ നായിഡുവിന്റെ ഉപദേശം. സ്വന്തം ഭാരം കുറച്ച് കോണ്ഗ്രസ് പാര്ട്ടിയുടെ ഭാരം ഉയര്ത്താനാണ് രാജ്യസഭാംഗം രേണുകാ ചൗധരിക്ക് സഭാ...
കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില് നിന്നും മത്സരിക്കും
29 March 2018
കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില് നിന്നും മത്സരിക്കും. 1983 മുതല് 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ഇത്. 2013 ലാണ് അദ്ദേഹം വരുണ മണ്...
ആര്.ബി.ഐയുടെ നിര്ദേശങ്ങള് പാലിച്ചില്ലെന്നാരോപിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി രൂപ പിഴ
29 March 2018
ആര്.ബി.ഐയുടെ നിര്ദേശങ്ങള് പാലിച്ചില്ലെന്നാരോപിച്ച് ഐ.സി.ഐ.സി.ഐ ബാങ്കിന് 58.9 കോടി രൂപ പിഴ ചുമത്തി. സര്ക്കാര് കടപ്പത്ര വില്പ്പനയില് ക്രമക്കേട് നടത്തിയതിനാലാണ് ആര്.ബി.ഐ പിഴ ചുമത്തിയത്. ബാങ്...
ബീഹാറിൽ വർഗീയ ലഹളയ്ക്ക് ബോധപൂർവമായ ശ്രമം ; പള്ളിക്കുമുകളിൽ കാവിക്കൊടി ഉയർത്തി , ഖുർആൻ കത്തിച്ചു ; തമ്മില്ത്തല്ലി ഹിന്ദുക്കളും മുസ്സീങ്ങളും
29 March 2018
ബീഹാറില് വര്ഗീയ സംഘര്ഷം ശക്തമായി പടരുന്നു. പതിനേഴ് ജില്ലകളില് വര്ഗീയ സംഘര്ഷം പടര്ന്ന് പിടിച്ചിരിക്കുകയാണ്. പലയിടത്തും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സമസ്തിപൂരില് ഒരു സംഘം മുസ്ലീം പള്...
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, ജയിൽ മോചനത്തിന് വഴിതുറന്നു...
ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല; സര്ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..




















